Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ലോക്ഡൗണിലും ജനസേവനത്തില്‍ മുഴുകി ഉദുമ; ജലാശയങ്ങള്‍ വൃത്തിയാക്കി നാടിന് കുടിവെള്ളമേകി എരോല്‍ ഗ്രാമകൂട്ടായ്‌മ

ലോക്ഡൗണിലും ജനസേവനത്തില്‍ മുഴുകി ഉദുമ എരോലിലെ വിശ്വകര്‍മ്മ സമുദായം. കുടിവെള്ളം ശേഖരിക്കുന്ന കിണറുകളും കുളങ്ങളും വൃത്തിയാക്കി നല്‍കിയാണ് വരള്‍ച്ചയുടെ ഈ വേളയില്‍ ഇവര്‍ നാട്ടുകാരെ സഹായിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 3, 2020, 05:23 am IST
inKasargod

ഉദുമ: ലോക്ഡൗണിലും ജനസേവനത്തില്‍ മുഴുകി ഉദുമ എരോലിലെ വിശ്വകര്‍മ്മ സമുദായം. കുടിവെള്ളം ശേഖരിക്കുന്ന കിണറുകളും കുളങ്ങളും വൃത്തിയാക്കി നല്‍കിയാണ് വരള്‍ച്ചയുടെ ഈ വേളയില്‍ ഇവര്‍ നാട്ടുകാരെ സഹായിക്കുന്നത്. ഇപ്പോള്‍ ഗ്രാമത്തിലെ വീട്ടുമുറ്റങ്ങളിലെ കിണര്‍ വൃത്തിയായാക്കിയാണ് ഗ്രാമത്തിന് മാതൃകയാവുന്നത്. വേനല്‍ കാലത്തിന്റെ തുടക്കമായ ഫെബ്രുവരി മാസത്തോടെ പ്രദേശത്തെ കിണറുകള്‍ വറ്റിവരണ്ട് കുടിവെള്ളത്തിന് ക്ഷാമം നേരിടുന്ന പ്രദേശമാണ് എരോല്‍ ഗ്രാമം. 

കിണറുകള്‍ നിരവധിയുണ്ടെങ്കിലും ശുചീകരണത്തിനും കിണറ്റില്‍ ഇറങ്ങാന്‍ തൊഴിലാളികളെ കിട്ടാത്തതും കിണറുകള്‍ ഉപയോഗിക്കാന്‍ പറ്റാത്ത സാഹചര്യത്തിന് കാരണമാവുന്നു. ശൂചീകരണത്തിന് ഭാരിച്ച ചെലവ് വരുന്നതിനാല്‍ കുഴല്‍ കിണറിനെ ആശ്രയിക്കുകയാണ് നാട്ടുകാര്‍. അതിനാലാണ് വിശ്വകര്‍മ സമുദായം എരോല്‍ ഗ്രാമ കമ്മറ്റിയുടെ നേതൃത്വത്തില്‍ സൗജന്യമായി കിണര്‍ ശുചീകരണ പ്രവര്‍ത്തനങ്ങളുമേറ്റെടുത്തത്. നാല് കിണറുകള്‍ ഇതിനോടകം വൃത്തിയാക്കി കുടിവെള്ള സൗകര്യമൊരുക്കി കഴിഞ്ഞു. കുലത്തൊഴില്‍ മാത്രമല്ല മറ്റ് പ്രവര്‍ത്തനങ്ങളും വഴങ്ങുമെന്ന് ഇതോടെ തെളിയിക്കപ്പെട്ടിരിക്കുകയാണ്.

കിണര്‍ ശുചീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേര്‍ കമ്മറ്റിയെ സമീപിച്ചിട്ടുണ്ട്. ലോക് ഡൗണ്‍ അവസാനിക്കുന്നതിന് മുമ്പ് ചെയ്ത് തീര്‍ത്തു കൊടുക്കാനുള്ള പരിശ്രമം നടത്തുന്നതായി പ്രസിഡന്റ് ശശിധരന്‍ നാഗത്തിങ്കാല്‍ പറഞ്ഞു. ആഴ്ചയില്‍ രണ്ട് ദിവസം ഗ്രാമത്തിലെ വീടുകളില്‍ അവര്‍ക്കാവശ്യമായ ഭക്ഷ്യധാന്യങ്ങളും വളര്‍ത്തു മൃഗങ്ങള്‍ക്കുള്ള തീറ്റയും എല്ലാ ദിവസവും രോഗികള്‍ക്കാവശ്യമായ മരുന്നുകളും എത്തിച്ചു നല്‍കുന്നുണ്ട്. അതിന്റെ ഇടയില്‍ കിട്ടുന്ന ദിവസങ്ങളാണ് കിണര്‍ ശുചീകരണത്തിന് തിരഞ്ഞെടുക്കുന്നത്. 

വിബീഷ് ചന്ദ്രപുരം, മധു വടക്കേക്കര, വൈ. കൃഷ്ണദാസ്, ശശിധരന്‍ വടക്കേക്കര, പത്മനാഭന്‍ തെക്കേക്കര, വൈ.സുരേന്ദ്രന്‍, ഗംഗാധരന്‍ വടക്കേക്കര, വൈ.ദേവിദാസ്, ശിവകുമാര്‍ നാഗത്തിങ്കാല്‍, കൃഷ്ണന്‍ വേടുത്തൊട്ടി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ശൂചീകരണ പ്രവര്‍ത്തനം നടക്കുന്നത്. ലോക് ഡൗണ്‍ ആയതിനാല്‍ സമൂഹിക അകലം പാലിച്ചും വേണ്ടത്ര ആരോഗ്യ സുരക്ഷയും മുന്‍ കരുതലുമെടുത്താണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
 

Tags: kasargodwaterലോക്ഡൗണ്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

മംഗലം അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ ശനിയാഴ്ച രാവിലെ തുറക്കും; ജാഗ്രതാ നിര്‍ദ്ദേശം

Kerala

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

Kerala

ബാലഗോകുലം സംസ്ഥാനവാര്‍ഷിക സമ്മേളനത്തിന് നാളെ കാസര്‍കോട് തുടക്കമാവും; സ്വാമി സച്ചിദാനന്ദ ഭാരതി ഉദ്ഘാടനം ചെയ്യും

Kasargod

കനത്ത മഴയില്‍ വീട് നിലംപൊത്തി: കാഞ്ഞങ്ങാട് മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

പുതിയ വാര്‍ത്തകള്‍

സുക്കർബെർഗ് മാപ്പുപറഞ്ഞു: പ്രധാനമന്ത്രിയുടെ വീഡിയോ നീക്കിയതിന്, ഡീപ് ഫേക്ക് ദൃശ്യം പ്രചരിപ്പിച്ചതിന്

ഞാനും സ്വദേശിയെ പിന്തുണയ്‌ക്കുന്നു; രാജ്യവ്യാപക കാമ്പയിനുമായി സ്വദേശി ജാഗരണ്‍ മഞ്ച്

ശബരിമല മിൽമ നെയ് ക്രമക്കട്; അന്വേഷണത്തിന് വിജിലൻസിലെ അഞ്ച് ഇന്‍സ്‌പെക്ടർമാർ, എസ്‌ഐടി തലവനെ ഹൈക്കോടതി തീരുമാനിക്കും

ലഹരിക്കെതിരെ കണ്ണുമൂടിക്കെട്ടിയ കാർ- ബൈക്ക് റാലി

രോഹിത് ശര്‍മയ്‌ക്ക് പണി കൊടുക്കാൻ നോക്കിയ അജിത് അഗാര്‍ക്കർക്ക് പണി കിട്ടുമോ ?സൂചന നൽകി ബി സി സി ഐ , സ്ഥാനം ഭീഷണിയില്‍

ഹമാസ്: ട്രംപിന്റെ നിർദ്ദേശം നെതന്യാഹു തള്ളി

വൻമഴക്കെടുതി വന്നപ്പോൾ അസ്സം ചെയ്തത് ഇങ്ങനെയൊക്കെയാണ്, നമ്മളോ?

നിയമപാലകർ സംയമനം പാലിക്കണം; അക്രമ സാഹചര്യങ്ങളിൽ ഏർപ്പെടുന്ന യുവാക്കൾക്ക് കൗൺസിലിംഗ് വേണം: സുപ്രീം കോടതി

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തും; കേരളത്തിന് തിരിച്ചടിയായി തമിഴ്‌നാട് ബജറ്റ്

രാമായണം സിനിമയിൽ സീത ബ്ലൗസ് ഇട്ടതാണ് ഇപ്പോൾ പ്രശ്നം;നടി സുരഭി ദാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.