Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തബ്ലീഗുകാരെ അനുമോദിച്ച് ഐഎഎസുകാരന്റെ ട്വീറ്റ്; നോട്ടീസ് നല്‍കി സര്‍ക്കാര്‍; നടപടി നേരിടുന്നത് പണ്ട് മോദിയുടെ ഹെലികോപ്റ്റര്‍ പരിശോധിച്ച ഉദ്യോഗസ്ഥന്‍

ഇലക്ഷന്‍ കമ്മിഷന്റെ നിരീക്ഷകനായിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒഡീഷ് സന്ദര്‍ശനത്തിനിടെ ഒരു കാരണവും കൂടാതെ അദ്ദേഹം സഞ്ചരിച്ച ഹെലികോപ്റ്റര്‍ പരിശോധിച്ചത് മുഹമ്മദ് മൊഹ്‌സിനായിരുന്നു. ഇതേത്തുടര്‍ന്ന് ഇയാളെ ഇലക്ഷന്‍ കമ്മിഷന്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 2, 2020, 10:33 am IST
in India

ബംഗളൂരു: ന്യൂദല്‍ഹി നിസാമുദ്ദീന്‍ തബ്ലീഗ് ജമാഅത്തുകാരെ പുകഴ്‌ത്തി വിദ്വേഷം വളര്‍ത്തുന്ന ട്വീറ്റ് ചെയ്ത ഐഎഎസുകാരനെതിരേ നടപടിയുമായി കര്‍ണാടക സര്‍ക്കാര്‍. കോവിഡ് ബാധിച്ച് ഭേദമായ തബ്ല്‌ലീഗുകാര്‍ ചികിത്സയ്‌ക്കായി തങ്ങളുടെ പ്ലാസ്മ ദാനം ചെയ്യുന്നെന്ന ട്വീറ്റാണ് മുഹമ്മദ് മൊഹ്‌സിന്‍ എന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ ചെയ്തത്. ഇതിനു യാതൊരു അടിസ്ഥാനവുമുണ്ടായിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് സര്‍വീസ് ചട്ടലംഘനം ചൂണ്ടിക്കാട്ടി കര്‍ണാടക സര്‍ക്കാര്‍ ഇന്നലെ മൊഹ്‌സിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. ഇലക്ഷന്‍ കമ്മിഷന്റെ നിരീക്ഷകനായിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒഡീഷ് സന്ദര്‍ശനത്തിനിടെ ഒരു കാരണവും കൂടാതെ അദ്ദേഹം സഞ്ചരിച്ച ഹെലികോപ്റ്റര്‍ പരിശോധിച്ചത് മുഹമ്മദ് മൊഹ്‌സിനായിരുന്നു. ഇതേത്തുടര്‍ന്ന് ഇയാളെ ഇലക്ഷന്‍ കമ്മിഷന്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ബിഹാര്‍ സ്വദേശിയായ മൊഹ്‌സിന്‍ 1996 കര്‍ണാടക കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ്. ഇപ്പോള്‍ പിന്നോക്കക്ഷേമ വകുപ്പ് സെക്രട്ടറിയാണ്.  

മുന്നൂറിലേറെ തബ്ലീഗി ഹീറോസ് അവരുടെ പ്ലാസ്മ ദല്‍ഹിയില്‍ മാത്രം ദാനം ചെയ്യുന്നു. ഗോദി മീഡിയ ഇതൊന്നും കാണില്ല, ഹീറോകളായവര്‍ ചെയ്യുന്ന നല്ല പ്രവൃത്തികള്‍ ഉയര്‍ത്തിക്കാട്ടില്ല എന്നായിരുന്നു ഏപ്രില്‍ 27ന് മൊഹ്‌സിന്‍ ചെയ്ത ട്വീറ്റ്. ഇത് മാധ്യമങ്ങളില്‍ വാര്‍ത്ത ആയതോടെയാണ് കര്‍ണാടക സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ടത്. കോവിഡ് 19 പോലുള്ള ഗുരുതരമായ വിഷയത്തില്‍ മതം കലര്‍ത്തിയുള്ള ട്വീറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനില്‍ നിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്നും 1968ലെ ഇന്ത്യന്‍ സര്‍വീസ് റൂളിന്റെ ലംഘനമാണെന്നും കാരണം കാണിക്കല്‍ നോട്ടീസില്‍ പറയുന്നു.

Tags: സര്‍ക്കാര്‍തബ്‌ലീഗ് ജമായത്ത്ഐഎഎസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇടതുസര്‍ക്കാരിന്റെ പുതിയ മദ്യനയം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ എക്സൈസ് ഡെ. കമ്മീഷണര്‍ ഓഫീസിനു മുന്നില്‍ ബിഎംഎസ് നടത്തിയ ധര്‍ണ ടോഡി & അബ്കാരി മസ്ദൂര്‍ ഫെഡറേഷന്‍ (ബിഎംഎസ്) ജനറല്‍ സെക്രട്ടറി സി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
Thrissur

ഇടതുസർക്കാരിന്റെ പുതിയ മദ്യനയം പിന്‍വലിക്കണം: ബിഎംഎസ്

India

കര്‍ണാടക ജയിലുകളില്‍ ഭീകര റിക്രൂട്ട്‌മെന്റ്: മുന്നറിയിപ്പുകള്‍ വകവയ്‌ക്കാതെ കോണ്‍ഗ്രസ് സര്‍ക്കാര്‍

India

ഭാരത് നെറ്റ് വ്യാപനം; ഒരു ലക്ഷത്തി 39,579 കോടി രൂപ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍

India

അയോധ്യാക്ഷേത്രം തീവ്രവാദികള്‍ തകര്‍ത്തേയ്‌ക്കുമെന്ന വിചിത്രവാദം: പ്രശാന്ത് ഭൂഷണെയും സത്യപാല്‍ മാലിക്കിനെയും ചോദ്യം ചെയ്യണമെന്ന് ആവശ്യമുയരുന്നു

Kasargod

അവഗണനയുടെ നടുവില്‍ സര്‍ക്കാര്‍ പ്രീ മെട്രിക് ഹോസ്റ്റല്‍

പുതിയ വാര്‍ത്തകള്‍

ദേവര്‍ഷി നാരദ ജയന്തി: നാരദ ദര്‍ശനം മാധ്യമങ്ങള്‍ക്ക് മാര്‍ഗദര്‍ശി

ഭാഗ്യാനുഭവങ്ങളും കർമ്മപുരോഗതിയും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ശിവന്‍കുട്ടി താക്കോല്‍ തപ്പി നടക്കട്ടെ

ദീര്‍ഘകാല വൈദ്യുതി വാങ്ങല്‍ കരാര്‍; റദ്ദാക്കിയത് കോടികളുടെ കമ്മിഷന്‍ ലക്ഷ്യമിട്ട്

പാല്‍ വില വര്‍ധന വെറും ചെപ്പടിവിദ്യ; കര്‍ഷകന് ഒന്നും കിട്ടില്ല, സ്വകാര്യ ഡയറികള്‍ക്ക് കോളടിക്കും

കണ്ണൂര്‍ കോര്‍പറേഷന്‍ ഓഫീസിലെ സൈറണ്‍: നോട്ടീസയച്ച് സുപ്രീം കോടതി

അനന്തപുരി ഹിന്ദുമഹാസമ്മേളനം ജസ്റ്റിസ് എന്‍. നഗരേഷ് ഉദ്ഘാടനം ചെയുന്നു കെ. പി. സാജു, എം. ഗോപാല്‍, ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, അഡ്വ. ബി. ഗോപാലകൃഷ്ണന്‍, പി. അശോക്കുമാര്‍, അഡ്വ. ശാസ്തമംഗലം അജിത്ത് തുടങ്ങിയവര്‍ സമീപം

മാനവികത ദുരുപയോഗം ചെയ്യപ്പെടുന്നു: ജസ്റ്റിസ്(റിട്ട)എന്‍. നഗരേഷ്

ബലാത്സംഗ അതിജീവിതരുടെ ഗര്‍ഭച്ഛിദ്രത്തിന് സമയപരിധി പാടില്ല: സുപ്രീംകോടതി പരിശോധിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം

കെ-ടെറ്റ് കേസ്; പുനഃപരിശോധന ഹര്‍ജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കാന്‍ സുപ്രീംകോടതി

തെരഞ്ഞെടുപ്പ് പ്രക്രിയ അവസാനഘട്ടത്തില്‍; ഇനി വോട്ട് പറ്റില്ല: ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.