Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കൊറോണയെ പ്രതിരോധിക്കാന്‍ രാജ്യത്തെ ലോക്ഡൗണ്‍ രണ്ടാഴ്ചത്തേക്ക് നീട്ടി; പൊതുഗതാഗതം അനുവദിക്കില്ല; ഗ്രീന്‍ സോണുകളില്‍ മാത്രം ഇളവുകള്‍

പൊതു ഗതാഗതം അനുവദിക്കില്ല, ഹോട്ടലുകളും റെസ്‌റ്റോറന്റുകളും തുറക്കാന്‍ അനുവദിക്കില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇളവുകള്‍ അനുവദിച്ചിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 1, 2020, 06:38 pm IST
inIndia

ന്യൂദല്‍ഹി: കൊറോണ വൈറസ് വ്യാപനം ചെറുക്കാനായി വീണ്ടും ലോക് ഡൗണ്‍ നീട്ടി. മൂന്നാം ഘട്ടമായി മേയ് 17വരെയാണ് ലോക് ഡൗണ്‍ നീട്ടിയിരിക്കുന്നത്. കൂടുതല്‍ ഇളവുകള്‍ ഇതിന്റെ അടിസ്ഥാനത്തില്‍ ആഭ്യന്തരമന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. ഗ്രീന്‍സോണില്‍ കൂടുതല്‍ ഇളവുകള്‍ ഉണ്ടായിരിക്കും. 

രണ്ടാം ഘട്ടമായി മേയ് മൂന്ന് വരെ ലോക് ഡൗണ്‍ നീട്ടിയത്. ഇതു തീരാന്‍ രണ്ടു ദിവസം ശേഷിക്കെയാണ് വീണ്ടും ലോക് ഡൗണ്‍ നീട്ടിയത്.  പൊതു ഗതാഗതം അനുവദിക്കില്ല, ഹോട്ടലുകളും റെസ്‌റ്റോറന്റുകളും തുറക്കാന്‍ അനുവദിക്കില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇളവുകള്‍ അനുവദിച്ചിട്ടില്ല.  

വൈകുന്നേരം ഏഴുമണി മുതല്‍ രാവിലെ ഏഴുമണി വരെ അത്യാവശ്യയാത്രകള്‍ മാത്രമേ അനുവദിക്കുകയുള്ളൂ. എല്ലാ സോണുകളിലും 65 വയസ്സിനു മുകളിലുള്ളവരും ഗുരുതര രോഗമുള്ളവരും ഗര്‍ഭിണികളും പത്തുവയസ്സിനു താഴെ പ്രായമുള്ള കുട്ടികളും വീടിനുള്ളില്‍ കഴിയണം. ഒഴിവാക്കാനാകാത്ത അത്യാവശ്യങ്ങള്‍ക്കും ആരോഗ്യകാര്യങ്ങള്‍ക്കും മാത്രമേ പുറത്തിറങ്ങാന്‍ പാടുള്ളൂ

രാജ്യത്തെ എല്ലാ ജില്ലകളെയും,റെഡ് ഓറഞ്ച്,ഗ്രീന്‍ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായി തരംതിരിച്ചിട്ടുണ്ട്.ഫലപ്രദവും,ശക്തവുമായ നിയന്ത്രണനടപടികളിലൂടെ, കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള റെഡ്-ഓറഞ്ച് മേഖലകളില്‍ രോഗവ്യാപനശൃംഖല മുറിക്കാന്‍  സാധിക്കും.ഇത് ഉറപ്പാക്കാന്‍ സംസ്ഥാന-കേന്ദ്രഭരണപ്രദേശ ഭരണകൂടങ്ങളുടെ അകമഴിഞ്ഞുള്ള സഹകരണം ആവശ്യമാണ് .

രോഗവ്യാപന മേഖലകള്‍ ഏതൊക്കെയെന്ന് കൃത്യമായി നിര്‍ണയിക്കപ്പെടേണ്ടതുണ്ട് .രോഗികള്‍ ,അവരുമായി സമ്പര്‍ക്കത്തിലായവര്‍ , അവരുള്‍പ്പെടുന്ന സ്ഥലങ്ങള്‍ ,ഭൂമിശാസ്ത്രപരമായി അവരുടെ സാന്നിധ്യം എവിടം വരെ,നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിലെ പ്രായോഗികത തുടങ്ങിയവ കണക്കിലെടുത്തുവേണം ഈ മേഖലനിര്‍ണയം നടത്താന്‍.

രോഗവ്യാപനമേഖലകള്‍,ബഫ്ഫര്‍ മേഖലകള്‍ എന്നിവ ഏതൊക്കയെന്ന് സംസ്ഥാന-കേന്ദ്രഭരണപ്രദേശ ഭരണകൂടങ്ങള്‍ കൃത്യമായി വ്യക്തമാക്കേണ്ടതുണ്ട്.ശക്തമായ സഞ്ചാര നിയന്ത്രണങ്ങള്‍,പ്രത്യേക ദൗത്യസംഘങ്ങളുടെ നേതൃത്വത്തില്‍ വീടുകള്‍ കയറിയിറങ്ങിയുള്ള രോഗപരിശോധന ,നിലവിലെ മാര്‍ഗ്ഗനിര്‌ദേശങ്ങള്‍ക്കനുസൃതമായ സാമ്പിള്‍ പരിശോധന,രോഗിയുമായി സമ്പര്‍ക്കത്തിലായവരെ തിരിച്ചറിയല്‍ തുടങ്ങിയവ രോഗവ്യാപനമേഖലകളില്‍ നടപ്പാക്കേണ്ടതുണ്ട്

രാജ്യത്ത് ഇതുവരെ 8,888 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. ഇതോടെ മൊത്ത രോഗമുക്തിനിരക്ക് 25.37 ശതമാനമായി ഉയര്‍ന്നു. 35,043 പേരിലാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.ഇന്നലെ മുതല്‍ മാത്രം 1,993 പേരിലാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.

Tags: indiamodi governmentcovidലോക്ഡൗണ്‍Coronacoronavirus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

India

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

India

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

Kerala

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.