Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

കോവിഡ് : കീഴുകരയിലെ പിച്ചനാട്ട് കോളനി നിവാസികൾ രോഗ ഭീഷണിയിൽ

തോട്ടിൽ നീരൊഴുക്ക് തടസ്സപ്പെട്ട് വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്നാണ് കിണറുകൾ മലിനമായി ദുർഗന്ധം വമിക്കുന്ന നിലയിലായത്. കടുത്ത ദുർഗന്ധം മൂലം ചില വീടുകളിൽ ആഹാരം പോലും കഴിക്കാനാവാത്ത സ്ഥിതിയുമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 1, 2020, 08:45 am IST
inPathanamthitta
നീരൊഴുക്ക് തടസ്സപ്പെട്ട പൊങ്ങണം തോട്‌

നീരൊഴുക്ക് തടസ്സപ്പെട്ട പൊങ്ങണം തോട്‌

കോഴഞ്ചേരി: കീഴുകരയിൽ പിച്ചനാട്ട് കോളനി നിവാസികൾ മലിന ജലംമൂലം സാംക്രമിക രോഗ ഭീഷണിയിൽ.  കോളനിയെ ചുറ്റി ഒഴുകുന്ന പൊങ്ങണം തോട്ടിൽ നീരൊഴുക്ക് തടസ്സപ്പെട്ട്  വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്നാണ് കിണറുകൾ മലിനമായി ദുർഗന്ധം വമിക്കുന്ന നിലയിലായത്. പഞ്ചായത്തിലെ കോഴഞ്ചേരി ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡായ കോളനിയിലേക്കുള്ള കലുങ്ക് നിർമ്മാണത്തിന്റെ ഭാഗമായി നീക്കിയ മണ്ണടിഞ്ഞാണ് തോട്ടിൽ നീരൊഴുക്ക് തടസ്സപ്പെടുന്നത്.  

ഇതോടെ മലിന ജലം കെട്ടി നിന്ന് ദുർഗന്ധം വമിക്കുകയാണ്. കടുത്ത ദുർഗന്ധം മൂലം ചില വീടുകളിൽ ആഹാരം പോലും കഴിക്കാനാവാത്ത സ്ഥിതിയുമുണ്ട്. കാറ്റടിക്കുമ്പോഴാണ് കടുത്ത ദുർഗ്ഗന്ധം ചുറ്റുപാടിലേക്ക് പടരുന്നത്.  

ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് ഇപ്പോൾ പണി നിർത്തി വച്ചിരിക്കുകയാണ്.  കഴിഞ്ഞ ദിവസം ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും നിർമ്മാണം ഇതുവരെ പുനരാരംഭിച്ചില്ല. ജില്ലാ കലക്ടർ ഇക്കാര്യത്തിൽ അനുമതി നൽകിയിട്ടുണ്ടെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്. ഉടൻ തന്നെ നിർമ്മാണം തുടങ്ങുമെന്നും അവർ പറയുന്നു. എന്നാൽ ഇനിയും നിർമ്മിക്കാനുള്ള ഭാഗവുമായി ബന്ധമില്ലാത്ത സംഭവമാണ് തോട്ടിൽ കുഴിച്ചെടുത്ത മണ്ണ് മാറ്റാതിരിക്കുന്നത്.  

മണ്ണും കല്ലും കൂനകൂട്ടി തോട്ടിൽത്തന്നെയിട്ടിരിക്കുകയാണ്.  അടിയന്തരമായി മണ്ണ് നീക്കം ചെയ്തശേഷം വേണം നിർമ്മാണം പുനരാരംഭിക്കാനെന്ന് പ്രദേശവാസിയായ മനോജ് പറഞ്ഞു. പട്ടണത്തിലെ സ്വകാര്യ ആശുപത്രികളിൽ നിന്നുള്ള മാലിന്യമാണ് തോട്ടിലൂടെ എത്തുന്നതെന്ന് പരാതിയുണ്ടായിരുന്നെങ്കിലും ഇക്കാര്യത്തിൽ മാറിമാറിവരുന്ന ഭരണ സമിതികൾ ഒരു നടപടിയും സ്വീകരിച്ചില്ല. 

മാലിന്യം ഒഴുക്കിവിട്ട സ്ഥാപനങ്ങൾക്കെതിരെ ഗ്രാമപഞ്ചായത്ത് അംഗങ്ങളും മറ്റ് പ്രാദേശിക നേതാക്കളും രംഗത്ത് വന്നിട്ടുണ്ട്. മൂന്ന് ആശുപത്രികളാണ് കോഴഞ്ചേരിയിൽ പൊങ്ങണം തോടിന്റെ വൃഷ്ടി പ്രദേശത്ത് സ്ഥിതി ചെയ്യുന്നത്.  

Tags: Wastewater
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആറന്മുള ക്ഷേത്രപരിസരം മലീമസം; മാലിന്യ ടാങ്ക് പൊട്ടി പരിസരത്ത് ദുർഗന്ധം, ദേവസ്വം ബോര്‍ഡിന് പിഴയിട്ട് പഞ്ചായത്ത്

Health

വെള്ളത്തില്‍ വിരല്‍ മുക്കിയാൽ രോഗ ലക്ഷണങ്ങൾ അറിയാം

Health

മണ്‍കുടത്തിലെ വെള്ളം കുടിച്ചാല്‍ ഗുണങ്ങൾ ഒട്ടനവധി

India

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ശനിയാഴ്ച തുറക്കും

പുതിയ വാര്‍ത്തകള്‍

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.