Thursday, April 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ലോക്ഡൗണിലും ബ്രേക്ക്ഡൗണല്ല സതീഷിന്റെ സുന്ദര സൃഷ്ടി

ഒറ്റനോട്ടത്തിൽ കുളിപ്പിച്ച് വൃത്തിയാക്കി യാർഡിൽ പാർക്ക് ചെയ്തിരിക്കുന്ന ഒരു വലിയ ലോറി, എന്നാൽ അതല്ല... ലോക്ഡൗൺ മടുപ്പിൽ ഏറെപ്പേരും സ്മാർട് ഫോണിൽ ആശ്വാസം കണ്ടെത്തുമ്പോൾ 20 ദിവസംകൊണ്ട് തടിയിൽ നിർമ്മിച്ചതാണ് ഈ സുന്ദര സൃഷ്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 1, 2020, 12:00 am IST
in Pathanamthitta
സതീഷ് കുമാർ തടിയിൽ നിർമ്മിച്ച ലോറി- ഇൻസെറ്റിൽ സതീഷ്

സതീഷ് കുമാർ തടിയിൽ നിർമ്മിച്ച ലോറി- ഇൻസെറ്റിൽ സതീഷ്

വടശേരിക്കര: ലോക്ഡൗൺ മടുപ്പിൽ ഏറെപ്പേരും ആശ്വാസം കണ്ടെത്തുന്നത് സ്മാർട് ഫോണിലെ തള്ളിലും തേപ്പിലുമാണ്.  കുറച്ച് പേർ കൃഷി പയറ്റി നോക്കിയെങ്കിലും, ചെളിയും, വെള്ളവും, വളവും ഒക്കെ അസ്വസ്ഥത പടർത്തി. മറ്റു ചിലർ ആദ്യമൊക്കെ അടുക്കളയിൽ കയറി നോക്കിയെങ്കിലും തുടരെയുള്ള പരീക്ഷണങ്ങളിൽ മനം മടുത്ത അമ്മമാർ ഓടിച്ചു. 

അങ്ങനെ ലോക്ഡൗൺ പുരോഗമിക്കുന്നതിനനുസരിച്ച് പരീക്ഷണങ്ങളെല്ലാം പരാജയപ്പെട്ട് വീണ്ടും സ്മാർട്ട് ഫോണിൽ അഭയം പ്രാപിച്ചിരിക്കുകയാണ്. കൊട്ടും, പാട്ടുമായി ലൈവ് പരിപാടികളാണ് ഇപ്പോൾ പൊടിപൊടിക്കുന്നത്.

എന്നാൽ റാന്നി പെരുനാട്, വാഴയിൽ സതീഷ് കുമാറിന്റെ വേറിട്ട പരീക്ഷണം ഒരു വമ്പൻ വിജയമായിരിക്കുന്നു. ആരെയും കൊതിപ്പിക്കുന്ന ശക്തിയുടെ പ്രതീകമായ ഒരു പ്ലാറ്റ്‌ഫോം ലോറി നിർമിച്ചു.  15ഇഞ്ച് നീളം. അഞ്ചരയിഞ്ചു വീതി. 20 ദിവസം നീണ്ടുനിന്ന കർമ്മസന്യാസ സപര്യ.ഒറ്റനോട്ടത്തിൽ കുളിപ്പിച്ച് വൃത്തിയാക്കി യാർഡിൽ പാർക്ക് ചെയ്തിരിക്കുന്ന ഒരു വലിയ ലോറി എന്നേ തോന്നു. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കു വച്ചതോടെ ധാരാളം പേർ ഫോണിൽ ആശംസ അറിയിച്ചു.  

ഇതിനിടയിൽ കൗതുക വസ്തുക്കൾ വിൽക്കുന്നവർ സമീപിച്ച് നല്ല തുകയും ഓഫർ ചെയ്തു. പക്ഷെ തന്റെ ഈ സുന്ദര സൃഷ്ടി സതീഷ് വിൽക്കാനുദ്ദേശിക്കുന്നില്ലത്രേ! ചെറുപ്പത്തിൽ കാർഡ് ബോർഡ് ഉപയോഗിച്ച് ധാരാളം കൗതുക രൂപങ്ങൾ നിർമിച്ചിരുന്നെങ്കിലും അവയെല്ലാം നശിച്ചു പോയി. അതുകൊണ്ടു ഇത്തവണ തടിയിലാണ് നിർമിച്ചിരിക്കുന്നത്. നാല് വയസ്സുള്ള മകൾ കല്യാണിയാണ് ഏറ്റവും കൂടുതൽ പ്രോത്സാഹിപ്പിച്ചത്.

Tags: pathanamthittaലോക്ഡൗണ്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പോറ്റി സോണിയാഗാന്ധിയുടെ കയ്യില്‍ ചരട് കെട്ടിക്കൊടുക്കുന്നു (ഇടത്ത്)
Kerala

സ്വർണം കട്ടത് ആരപ്പാ…എന്ന് രാഹുല്‍ ഗാന്ധി; പോറ്റിയെ സോണിയയുടെ അടുത്തെത്തിച്ചവരോട് ചോദിക്കൂ എന്ന് പി. രാജീവ്

Kerala

പത്തനംതിട്ടയിൽ വിധി പറയും, വനിതകൾ; അഞ്ച് നിയമസഭാ മണ്ഡലങ്ങളിലായി 5,08,251 സ്ത്രീ വോട്ടര്‍മാര്‍

Kerala

യുവതിപ്രവേശം; നിലപാട് തിരുത്തിയില്ലെങ്കില്‍ തിരിച്ചടിയെന്ന് എല്‍ഡിഎഫ് പത്തനംതിട്ട ജില്ലാ നേതൃത്വം

Kerala

വിലക്ക് ലംഘിച്ച് മത്സരിക്കാന്‍ വീണ; കുരുതി കൊടുക്കാന്‍ സിപിഎം, സ്വര്‍ണക്കൊള്ള കേസ് പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാകും

Kerala

തി​രു​വ​ല്ല​യി​ൽ ന​വ​ജാ​ത ​ശിശുവിനെ തട്ടുകടയിൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

അനുമതിയില്ലാതെ റോഡ് ഷോ; നടൻ വിജയ്‌ക്കെതിരെ പോലീസ് കേസെടുത്തു

ഇന്ത്യയ്‌ക്ക് കൈമാറുന്നത് ഒഴിവാക്കണം; യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയില്‍ അപേക്ഷ നല്‍കി നീരവ് മോദി

മൂന്നാറിലെ ജനവാസ മേഖലയില്‍ വന്യജീവി ആക്രമണം തുടരുന്നു, പിന്‍വാങ്ങാതെ കാട്ടുകൊമ്പന്‍ പടയപ്പയും

സംസ്ഥാനത്ത് മധ്യവേനലവധിക്കാലത്ത് സ്പെഷ്യല്‍ ക്സാസുകള്‍ അനുവദിക്കില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി

സൗദി അറേബ്യയിൽ ഏപ്രിൽ 19 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്‌ക്ക് സാധ്യത

ദുബായ് : സ്വകാര്യ വിദ്യാലയങ്ങളിൽ ഏപ്രിൽ 20 മുതൽ നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കും

കളിസ്ഥലങ്ങള്‍ നാമമാത്രം; നേട്ടം കൊയ്ത് ടര്‍ഫുകള്‍, മണിക്കൂറിന് 1500 രൂപ വരെ വാടക

വനിതാ സംവരണ ബില്ല് പാർലമെൻ്റിൽ; എതിർപ്പുമായി കോൺഗ്രസ്, പ്രശ്നങ്ങളുണ്ടെങ്കിൽ ചർച്ചയിൽ പറയാമെന്ന് അമിത് ഷാ

ലോക്‌സഭാ സീറ്റുകളുടെ എണ്ണം വർധിക്കുന്നത് ഒരു സംസ്ഥാനത്തെയും പ്രതികൂലമായി ബാധിക്കില്ല; സ്ത്രീകൾക്ക് പ്രാമുഖ്യം നൽകേണ്ടത് അനിവാര്യമെന്നും കേന്ദ്രം

യുഡിഎഫിൽ മുഖ്യമന്ത്രി പോര് കടുക്കുന്നു; സുധാകരന്റെ നിലപാടിൽ എം.പി മാർക്ക് അതൃപ്തി, ലീഗ് നിലപാട് നിർണായകമാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.