Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയുടെ സാമ്പത്തിക നില ഭദ്രം; കോവിഡിന് ശേഷം ആശങ്കപ്പെടേണ്ട അവസ്ഥയില്ല, വൈറസ് കൂടുതല്‍ വ്യാപിക്കാതെ ശ്രദ്ധിച്ചാല്‍ മതിയെന്ന് രഘുറാം രാജന്‍

ലോക്ഡൗണ്‍ നീക്കുന്നതില്‍ ഇനി ബുദ്ധിപരമായ സമീപനങ്ങളിലേക്ക് ഇന്ത്യ നീങ്ങണം. അതിന് ആളുകളെ പുറത്തുവിടും മുന്നേ സമഗ്രമായ വൈറസ് ബാധ പരിശോധന എല്ലായിടത്തും ഉടന്‍ ആരംഭിക്കണം. എങ്ങനെ ആളുകളിലേക്ക് വൈറസ് പടരാതിരിക്കാന്‍ നോക്കാം എന്ന കാര്യത്തില്‍ കണിശത പാലിക്കണമെന്നും രഘുറാം രാജന്‍ നിര്‍ദ്ദേശിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2020, 12:07 pm IST
inIndia

ന്യൂദല്‍ഹി : ഇന്ത്യയുടെ സാമ്പത്തിക നില ഭദ്രമെന്ന് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍. കോവിഡ് മൂലം രാജ്യത്ത് നിലവിലുണ്ടായ പ്രതിസന്ധിയെ നേരിടാന്‍ ഇന്ത്യയ്‌ക്ക് സാധിക്കും. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കളുമായി വീഡിയോ കോണ്‍ഫറന്‍സിങ് വഴി സംസാരിക്കവേയാണ് രഘുറാം രാജന്‍ ഇക്കാര്യം അറിയിച്ചത്.  

ഇന്ത്യയുടെ സാമ്പത്തിക നില ഭദ്രമാണ്. നിലവിലെ അവസ്ഥയില്‍ പാവപ്പെട്ട ജനങ്ങളുടെ ഭക്ഷണത്തിനായി 65,000 കോടി രൂപ മാറ്റിവെയ്‌ക്കേണ്ടതായി ഉണ്ട്. ജിഡിപി 200 ലക്ഷം കോടിയായതിനാല്‍ ഇന്ത്യ ഇപ്പോള്‍ സ്വയം പര്യാപ്തത നേടിയ അവസ്ഥയിലാണ്. അതിനാല്‍ ആശങ്കപ്പെടേണ്ട അവസ്ഥയില്ലെന്നും അദ്ദേഹം പറഞ്ഞു.  

ലോക്ഡൗണ്‍ നീക്കുന്നതില്‍ ഇനി ബുദ്ധിപരമായ സമീപനങ്ങളിലേക്ക് ഇന്ത്യ നീങ്ങണം. അതിന് ആളുകളെ പുറത്തുവിടും മുന്നേ സമഗ്രമായ വൈറസ് ബാധ പരിശോധന എല്ലായിടത്തും ഉടന്‍ ആരംഭിക്കണം. തന്ത്രപ്രധാന മേഖലകള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടത്. സാധാരണക്കാരനേയും അധികം കാലം വീട്ടിലിരുത്തി ഭക്ഷണം നല്‍കാനുമാവില്ല. എങ്ങനെ ആളുകളിലേക്ക് വൈറസ് പടരാതിരിക്കാന്‍ നോക്കാം എന്ന കാര്യത്തില്‍ കണിശത പാലിക്കണമെന്നും രഘുറാം രാജന്‍ നിര്‍ദ്ദേശിച്ചു.

അമേരിക്കയില്‍ ഒരു ദിവസം രണ്ടുലക്ഷം പേരെ പരിശോധിച്ചു എന്നതിലേക്ക് എത്താന്‍ ഇന്ത്യക്ക് എളുപ്പം സാധിക്കും. നിലവില്‍ 30,000 മുകളില്‍ ആളുകളെ സാധാരണ നിലയില്‍ തന്നെ പ്രതിദിനം ഇന്ത്യയില്‍ 30000 സാംപിളുകള്‍ പരിശോധിക്കുന്നുണ്ട്. അപ്പോള്‍ ഇന്ത്യയ്‌ക്ക് ഒരു ദിവസം രണ്ടു ലക്ഷം പേരെ പരിശോധിക്കുന്നത് അനായാസം കൈകാര്യം ചെയ്യാന്‍ സാധിക്കും.

അതേസമയം ലോക്ഡൗണ്‍ അവസ്ഥയില്‍ നിന്നും പുറത്തുവന്നാലുടന്‍ ഇന്ത്യ ആഗോള സാമ്പത്തിക കാര്യത്തില്‍ ശ്രദ്ധയൂന്നണം. നിലവിലെ അവസ്ഥയില്‍ ആഗോള വിപണിയിലെ ചില മേഖലകള്‍ ഇന്ത്യക്ക് എളുപ്പം നിയന്ത്രിക്കാനാകും. ഇന്ത്യയ്‌ക്ക് അനുകൂല സ്ഥിതിയാണ് ഇപ്പോള്‍ ഉള്ളതെന്നും രഘുറാം രാജന്‍ കൂട്ടിച്ചേര്‍ത്തു.

Tags: Coronaരഘുറാം രാജന്‍ജിഡിപിindianസമ്പദ് വ്യവസ്ഥcovidഭക്ഷണം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒഡെസ തുറമുഖത്ത് ആക്രമിക്കപ്പെട്ട കപ്പലില്‍ ഉണ്ടായിരുന്ന 2 ഇന്ത്യാക്കാര്‍ക്കായി തെരച്ചില്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

India

തലച്ചോറും , ഹൃദയവും , ശ്വാസകോശങ്ങളുമില്ല : വെനസ്വേലയിൽ മരിച്ച ഇന്ത്യൻ നാവികന്റെ മൃതദേഹത്തിൽ ആന്തരികാവയവങ്ങൾ കാണാനില്ല

News

പുടിൻ ലോകരാജ്യങ്ങളോടുപറഞ്ഞു; റഷ്യയ്‌ക്ക് ഭാരതം വിശ്വസിക്കാവുന്ന പങ്കാളി

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

പുതിയ വാര്‍ത്തകള്‍

ഇന്‍ഫാന്റിനോയ്‌ക്ക് പിന്തുണയുമായി മെക്‌സിക്കോയും അര്‍ജന്റീനയും; രാജിവെക്കണമെന്ന് നോര്‍വെ

അർജുൻ ആയങ്കിയുമായി ബന്ധമുള്ള 5 പേർ പോലീസ് കസ്റ്റഡിയിൽ; തോക്ക് ഉപയോഗിക്കാൻ നിർദേശം നൽകിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല

എബിവിപി നേതാവിന്റെ കൊലപാതകം; അഡ്വ. പി. പ്രേമരാജന്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍

ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമേനി അതീവ ഗുരുതരാവസ്ഥയില്‍: ഏത് നിമിഷവും മരിക്കാമെന്ന് വാർത്തകൾ

ദൃശ്യം മോഡലിൽ സഹോദരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം; മൃതദേഹം വീടിനടിയിൽ കുഴിച്ചുമൂടി

“കോൺഗ്രസ് ഇനി വനിതാ സംവരണ ബില്ലിനെ നിരുപാധികം പിന്തുണയ്‌ക്കണം “: രാഹുലിന്റെ വനിതാശക്തി വീഡിയോയിൽ പ്രതികരിച്ച് കിരൺ റിജിജു 

ബിജെപി ദേശിയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്
എല്‍. പദ്മകുമാറിന്റെ വീട് സന്ദര്‍ശിച്ച് ബന്ധുക്കളുമായി സംസാരിക്കുന്നു

എല്‍. പദ്മകുമാറിന്റെ വീട് ബി.എല്‍. സന്തോഷ് സന്ദര്‍ശിച്ചു

മന്ത്രി കെ. മുരളീധരനെതിരെ ഡോക്ടര്‍മാര്‍; സെക്രട്ടറിയുടെ ഇടപെടലുകള്‍ അവസാനിപ്പിക്കണമെന്ന് കെജിഎംഒഎ

സംസ്ഥാനത്ത് 15-നും 24-നും ഇടയിൽ പ്രായമുള്ളവരിൽ സ്വവർഗരതി വഴിയുള്ള എച്ച്ഐവി ബാധ കൂടുന്നു

“വേണ്ടതെല്ലാം ചെയ്യും” ; വൃദ്ധസദനത്തിൽ കഴിയുന്ന മോഹൻ ശർമ്മയ്‌ക്ക് താങ്ങായി മോഹൻലാൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.