Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

ഓൺലൈൻ വഴി വൈദ്യുതി ബിൽ അടയ്‌ക്കാൻ സന്ദേശം; ഉപഭോക്താക്കൾ അങ്കലാപ്പിൽ

വൈദ്യുതി ബിൽ അടയ്‌ക്കാനുള്ള ഫോണിൽക്കൂടിയുള്ള സന്ദേശം ഉപഭോക്താക്കളെ ആശയകുഴപ്പത്തിലാക്കുന്നു. കെഎസ്ഇബി ഓഫിസിലും, ലൈൻമാൻമാരോടും അന്വേഷിച്ചെങ്കിലും ബിൽ അടക്കാൻ ഓഫിസിൽ സൗകര്യമില്ലന്നറിയിച്ച് പലർക്കും മറുപടിയും കിട്ടി. ഓൺലൈനിൽ പണം അടയ്‌ക്കാനുള്ള സംവിധാനം എല്ലാ ഉപഭോക്താക്കൾക്കുമില്ല എന്നതാണ് പ്രതിസന്ധി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2020, 12:00 am IST
inPathanamthitta

റാന്നി: കെഎസ്ഇബി പണം അടയ്‌ക്കാനുള്ള ഫോണിൽക്കൂടിയുള്ള സന്ദേശം ഉപഭോക്താക്കളെ ആശയകുഴപ്പത്തിലാക്കി. വൈദ്യുതി ബിൽ ഓൺലൈനിൽ അടക്കാമെന്നുള്ള അറിയിപ്പാണ് ഉപഭോക്താക്കളുടെ ഫോണിൽക്കൂടി എത്തുന്നത്. എന്നാൽ എങ്ങനെ അടക്കും എവിടെ അടക്കും എന്നുള്ള സംശയത്തിൽ പലരും കെഎസ്ഇബിയുടെ ഓഫിസിലും, ലൈൻമാൻമാരോടും അന്വേഷണം തുടങ്ങി. 

വൈദ്യുതിബിൽ അടക്കാൻ ഓഫിസിൽ സൗകര്യമില്ലന്നറിയിച്ച് പലർക്കും മറുപടിയും കിട്ടി. കെഎസ്ഇബിയുടെ റിക്കാഡിക്കൽ മെസേജാണ് ഉപഭോക്താക്കളുടെ ഫോണിൽ എത്തിയതെന്നും നിർബന്ധപൂർവ്വം അടയ്‌ക്കണമെന്ന് ആരും അറിയിച്ചില്ലന്നാണ് വൈദ്യുതി വകുപ്പ് അധികൃതർ പറയുന്നത്. എന്നാൽ ഓൺലൈനിൽ പണം അടയ്‌ക്കാനുള്ള സംവിധാനം എല്ലാ ഉപഭോക്താക്കൾക്കുമില്ല. 

ബാങ്കിൽ പണം ഡിപ്പോസിറ്റ് ഉള്ളവർക്കാണ് ഈ സൗകര്യം പ്രയോജനപ്പെടുത്താനാകു. ഇതില്ലാത്തവർ മറ്റുള്ളവരെ ആശ്രയിക്കണം. അക്ഷയകേന്ദ്രങ്ങൾ വഴി പണം അടയ്‌ക്കാമെന്നുവെച്ചാൽ മിക്ക അക്ഷയകേന്ദ്രങ്ങളും അടഞ്ഞുകിടക്കുകയാണ്. 

ലോക് ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം ഒന്നരമാസക്കാലമായി ജോലിക്ക് പോകാൻകഴിയാതെ വരുമാന മാർഗം അടഞ്ഞിരിക്കുന്ന ഉപഭോക്താക്കൾ ബുദ്ധിമുട്ടിലാണ് ഈ സ്ഥിതി തുടരുമ്പോഴാണ് കെഎസ്ഇബിയുടെ ബില്ല് അടയ്‌ക്കണമെന്നാവശ്യവുമായി ഫോണിലൂടെയുള്ള ശബ്ദസന്ദേശം ഉപഭോക്താക്കളെ തേടിയെത്തുന്നത്.

Tags: ഓണ്‍ലൈന്‍കെഎസ്ഇബി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സംസ്ഥാന 3ഃ3 ബാസ്‌ക്കറ്റബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ കെഎസ്ഇബി പുരുഷ-വനിതാ ടീം
Sports

സംസ്ഥാന 3 x 3 ചാമ്പ്യന്‍ഷിപ്പ്: കെഎസ്ഇബി ചാമ്പ്യന്മാര്‍

Kerala

കടുത്ത വൈദ്യുതിക്ഷാമത്തിലേക്ക്: വൈദ്യുതി നിരക്ക് ഉയര്‍ത്തേണ്ട സാഹചര്യമെന്ന് മന്ത്രി

Kerala

സ്മാര്‍ട് മീറ്റര്‍: അധികഭാരം അടിച്ചേല്‍പ്പിക്കരുതെന്ന് ബിഎംഎസ്

Kerala

യുവകര്‍ഷകന്റെ വിളവെടുക്കാന്‍ പാകമായ 406 നേന്ത്രവാഴകള്‍ വെട്ടിനശിപ്പിച്ച് കെഎസ്ഇബി; നാലു ലക്ഷത്തിന്റെ നഷ്ടം; അന്വേഷണത്തിന് ഉത്തരവ്

India

വിസ ലഭിച്ചില്ല; പാകിസ്ഥാന്‍ യുവതിയും ഇന്ത്യന്‍ യുവാവും വിവാഹം കഴിച്ചത് ഓണ്‍ലൈനായി

പുതിയ വാര്‍ത്തകള്‍

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.