Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭരണത്തില്‍ വീഴ്ച അരുത്; പിഎംഒ പതിനഞ്ച് സെല്ലുകളായി തിരിച്ചു; പുതിയ സംവിധാനത്തിന്റെ ചുമതല അഞ്ച് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നല്‍കി നരേന്ദ്ര മോദി

സെല്ലുകളുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് കൈകാര്യം ചെയ്യുന്നതും നിയന്ത്രിക്കുന്നതും പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടി പി.കെ.മിശ്ര, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവല്‍, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ അഡൈ്വസര്‍ പി.കെ. സിന്‍ഹ, മറ്റു രണ്ടു ഉപദേശകരായ അമര്‍ജീത് സിന്‍ഹ, ഭാസ്‌കര്‍ കുല്‍ബെ എന്നിവരാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2020, 11:47 am IST
inIndia

ന്യൂദല്‍ഹി: കൊറോണ വ്യാപനത്തില്‍ രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകുമ്പോള്‍ ഭരണതലത്തില്‍ ഒരു വീഴ്ചയും സംഭവിക്കരുതെന്ന് ഉറപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രിയുടെ ഓഫിസ് പതിനഞ്ച് സെല്ലുകളായി തിരിച്ചു. ഓരോ സെല്ലിനും പ്രത്യേക ചുതലകളും വീതിച്ചു നല്‍കിയിട്ടുണ്ട്. ഈ സെല്ലുകളുടെ എല്ലാം മേല്‍നോട്ടത്തിനായി അഞ്ചു ഉന്നത ഉദ്യോഗസ്ഥരേയും നിയോഗിച്ചു. സെല്ലുകളുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് കൈകാര്യം ചെയ്യുന്നതും നിയന്ത്രിക്കുന്നതും പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടി പി.കെ.മിശ്ര, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവല്‍, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ അഡൈ്വസര്‍ പി.കെ. സിന്‍ഹ, മറ്റു രണ്ടു ഉപദേശകരായ അമര്‍ജീത് സിന്‍ഹ, ഭാസ്‌കര്‍ കുല്‍ബെ എന്നിവരാണ്. ഏപ്രില്‍ നാലു മുതലാണ് ഈ സംവിധാനം നിലവില്‍ വന്നതെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.  

ഹ്യൂമന്‍ റിസോഴ്‌സ് വിഭാത്തിന്റെ കീഴില്‍ എല്ലാ മീറ്റിങ്ങുകളും ലോ ആന്‍ഡ് ജസ്റ്റിസ് മന്ത്രാലയം, പേഴ്‌സണല്‍, ആന്റി കറപ്ഷന്‍ യൂണിറ്റ്, ക്യാബിനറ്റ് സെക്രട്ടേറിയറ്റ് എന്നിവയാണ് ഉള്‍പ്പെടുക. മിശ്രയ്‌ക്കാണ് ഈ സെല്ലിന്റെ ചുമതല. അതേസമയം, വിദേശകാര്യം, സ്‌പേസ്, അറ്റോമിക് എനര്‍ജി, എന്‍എസ്  സിഎസ്, എന്‍ റ്റി ആര്‍ ഒ എന്നിവ ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ മേല്‍നോട്ടത്തിലാകും. ടെക്‌നോളജി, ഗവേര്‍ണന്‍സ് 1, റിസോഴ്‌സസ്, അടിസ്ഥാന സൗകര്യം, ധനകാര്യം, സാമ്പത്തികവിഭാഗം എന്നിവ കൂടാതെ, ആധാര്‍, ഐടി, പെട്രോളിയം, റെയ്ല്‍വേ, റോഡ്‌സ്, സിവില്‍ ഏവിയേഷന്‍, നീതി ആയോഗ്, ലേബര്‍ തുടങ്ങിയവും പി.കെ. സിന്‍ഹയുടെ കീഴിലുള്ള സെല്ലാകും കൈകാര്യം ചെയ്യുക.  സാമൂഹികക്ഷേമം, ഗ്രാമീണ മേഖല, കൃഷി എന്നിവ കൂടാതെ, ആരോഗ്യം, ഗ്രാമവികസനം, പഞ്ചായത്തിരാജ്, ടൂറിസം, സാംസ്‌കാരികം എന്നിവയും അമര്‍ജീത് സിന്‍ഹയ്‌ക്കു നല്‍കിയിട്ടുണ്ട്. കുല്‍ബെയ്‌ക്ക് ഗവേര്‍ണന്‍സ് 2, അഡ്മിനിസ്‌ട്രേഷന്‍, സെല്ലുകളുടെ കോര്‍ഡിനേഷന്‍ എന്നിവ കൂടാതെ ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം, പാര്‍ലമെന്ററി അഫയേഴ്‌സ്, വിവരാവകാശം എന്നിവ കൈകാര്യം ചെയ്യും. മറ്റു വകുപ്പുകളില്‍ നിന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് കൈകാര്യം ചെയ്യേണ്ട വിഷയങ്ങളിലെ കാലതാമസവും വീഴ്ചയും ഒഴിവാക്കാനാണ് പുതിയ സംവിധാനം. കൊറോണ പ്രതിരോധത്തില്‍ വിഷയങ്ങളില്‍ വളരെ വേഗമുള്ള തീരുമാനം കൈക്കൊള്ളല്‍ അനിവാര്യമാണെന്ന് പ്രധാനമന്ത്രി നേരത്തേ ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയിരുന്നു.

Tags: modiPrime Ministermodi government
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാനമന്ത്രി മോദിയുടെ സേഫ് ഇന്ത്യ ദൗത്യം വൻ വിജയം നേടി : മൂന്ന് കൊടും കുറ്റവാളികളെ മലേഷ്യയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു

Kerala

‘ ഞാൻ പറഞ്ഞത് ചെറിയ വാക്കല്ലായിരുന്നോ , ക്ഷമിച്ചുകൂടായിരുന്നോ ‘ ; കരഞ്ഞ് വിളിച്ച് ജാന്‍മണി

India

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

Kerala

മംഗലാപുരത്തെ വേര്‍പെടുത്തല്‍: പ്രധാനമന്ത്രിക്കും റെയില്‍വെ മന്ത്രിക്കും കത്തയയ്‌ക്കുമെന്ന് സംസ്ഥാനസര്‍ക്കാര്‍

India

മോദി-അമിത് ഷാ യുഗം അവസാനിച്ചുവെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയില്‍ കഴമ്പുണ്ടോ?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അങ്കമാലിയില്‍ കടയില്‍ വന്‍ അഗ്നിബാധ

ഇസ്ലാം മതവിശ്വാസികള്‍ ഓണം ആഘോഷിക്കരുതെന്ന പ്രസംഗം : ചിലർ എന്നോടുള്ള വാശിക്ക് ഡാൻസ് കളിച്ചുവെന്ന് ആഷിഖ് ദാരിമി

മോഡിഫിക്കേഷന്‍ വാഹനത്തില്‍ റീല്‍ വേണ്ട! ഓരോ നിയമവിരുദ്ധ മോഡിഫിക്കേഷനും 5000 രൂപ വീതം പിഴ!

ലൈംഗികാതിക്രമ കേസിൽ‌ തെഹൽക മുൻ എഡിറ്റർ തരുൺ തേജ്പാൽ രണ്ടാഴ്ചയ്‌ക്കകം കീഴടങ്ങണമെന്ന് സുപ്രീം കോടതി

ടി പി വധക്കേസില്‍ സുപ്രീം കോടതിയില്‍ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റാൻ തീരുമാനം

സംസ്ഥാനത്ത് ആദ്യം രൂപീകരിക്കേണ്ടത് തിരൂർ ആസ്ഥാനമായ ജില്ല ; വിഡി സതീശന് മുസ്ലീം ലീഗിന്റെ നിർദേശം

കേരളത്തിലെ നെല്‍നിലങ്ങളുടെ കഥ ആഗോള തലത്തിലേക്ക്: പാഡിവിസ്‌പെറര്‍ പുറത്തിറക്കി

കാശിമഠാധിപതി സംയമീന്ദ്ര തീര്‍ത്ഥ സ്വാമികള്‍

മൂലമഠത്തില്‍ ധര്‍മ്മ ഗുരു ചാതുര്‍മാസ്യം: ആയിരത്തിലേറെ ഭക്തര്‍ കാശിയിലേയ്‌ക്ക്

കാറോട്ടമത്സരത്തില്‍ നടന്‍ അജിത് കുമാറിന്റെ വാഹനം അപകടത്തില്‍പ്പെട്ടു; സംഭവം യൂറോപ്പില്‍ നടന്ന എന്‍ഡുറന്‍സ് റേസിനിടെ

കണ്ണൂർ:-വയനാട് പാതയായ പാല്‍ചുരത്തില്‍ മണ്ണിടിച്ചില്‍; ഗതാഗതം തടസ്സപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.