Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

കൊറോണക്കാലം ഉത്സവകാലമാക്കി ഉഷ ടീച്ചറും കുട്ടികളും

ഗവ.എല്‍.പി സ്‌കൂള്‍ നീലേശ്വരത്തെ മൂന്നാം ക്ലാസിലെ കുട്ടികള്‍ക്ക് കൊറോണക്കാലം ഉത്സവകാലമാക്കി ഉഷ ടീച്ചര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2020, 10:42 pm IST
inKasargod
നീലേശ്വരം ജിഎല്‍പി സ്‌കൂളിലെ ഉഷ ടീച്ചറും കുട്ടികളും

നീലേശ്വരം ജിഎല്‍പി സ്‌കൂളിലെ ഉഷ ടീച്ചറും കുട്ടികളും

നീലേശ്വരം: ഗവ.എല്‍.പി സ്‌കൂള്‍ നീലേശ്വരത്തെ മൂന്നാം ക്ലാസിലെ കുട്ടികള്‍ക്ക് കൊറോണക്കാലം ഉത്സവകാലമാക്കി ഉഷ ടീച്ചര്‍. ക്ലാസ് പിടിഎയുടെ സ്ഥായത്തോടെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ വ്യത്യസ്തങ്ങളായ മത്സരങ്ങള്‍ സംഘടിപ്പിച്ച് കുട്ടികളുടെ സര്‍ഗവാസനകള്‍ ഉണര്‍ത്തുകയാണ് ടീച്ചര്‍ ചെയ്യുന്നത്. ഏപ്രില്‍ 7 മുതല്‍ 27 വരെ 21 ദിവസത്തെ ഉത്സവവും തുടര്‍ന്ന് സ്‌കൂള്‍ തുറക്കുന്നതു വരെ ദീര്‍ഘകാല പ്രൊജെക്റ്റ് മത്സരങ്ങളുമാണ് സംഘടിപ്പിക്കുന്നത്.

 കൂട്ടിലകപ്പെട്ട കിളികളെപ്പോലെ വീട്ടിലിരിക്കുന്ന കുട്ടികള്‍ക്ക് വിരസത അകറ്റാനായി വീടും പരിസരവും പാഠപുസ്തകമാക്കാനും ഉതകുന്ന പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. രാത്രി 8 മണിക്ക് ടീച്ചര്‍ ഗ്രൂപ്പില്‍ അടുത്ത ദിവസത്തെ പ്രവര്‍ത്തനം നല്‍കും. കുട്ടികള്‍ 10 മണി മുതല്‍ 4 മണി വരെയുള്ള സമയത്ത് കുട്ടികളുടെ ഓഡിയോ, വീഡിയോ, ഫോട്ടോ എന്നിങ്ങനെ പോസ്റ്റ് ചെയ്യും. ടീച്ചര്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി മത്സരഫലം രാത്രി 8 മണിക്ക് പ്രഖ്യാപിക്കും. അടുത്ത ദിവസത്തെ മത്സരവും പറയും.

കുട്ടികളും രക്ഷിതാക്കളും ആവേശപൂര്‍വം എറ്റെടുത്ത പ്രവര്‍ത്തങ്ങളിലൂടെ കുട്ടികളില്‍ ഉറങ്ങിക്കിടന്ന പല കഴിവുകളും പുറത്തു കൊണ്ടുവരാനായി. ഫോട്ടോ ഷൂട്ട്, പ്രച്ഛന്നവേഷം, പ്രസംഗം, കഥ, കവിത, നാടന്‍പാട്ട്, ചിത്രം വര നിര്‍മ്മാണ പ്രവര്‍ത്തനങ്ങൃള്‍, കിളികള്‍ക്ക് ദാഹജലമൊരുക്കല്‍, ഇലകള്‍ പൂക്കള്‍, നിരീക്ഷണം, പാചകം, നാടന്‍പാട്ട്, കവിതയ്‌ക്ക് ഈണം നല്‍കല്‍, പരീക്ഷണങ്ങള്‍, വീട്ടുവളപ്പിലെ ചെടികളുടെ സര്‍വേ തുടങ്ങി 21 വ്യത്യസ്ത പ്രവര്‍ത്തനങ്ങള്‍ മത്സര രൂപത്തില്‍ കുട്ടികളിലെത്തിയപ്പോള്‍ കുട്ടികള്‍ക്കും വീട്ടുകാര്‍ക്കും അതൊരുത്സവമായി മാറി. കുട്ടികളും രക്ഷിതാക്കളും മത്സരങ്ങള്‍ ഇടയ്‌ക്കിടെ വിലയിരുത്തി ഇടപെടലുകള്‍ നടത്തി. 

കുട്ടികള്‍ നിര്‍മ്മിച്ച ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും വിജയികള്‍ക്കുള്ള സമ്മാനവിതരണവും സ്‌കൂള്‍ തുറന്നതിനു ശേഷം നടത്തും. വിദ്യാഭ്യാസ വകുപ്പ് അധ്യാപകര്‍ക്കായി നല്‍കിയ 30 മണിക്കൂര്‍ ഐ.ടി. ട്രെയിനിങ്ങിലൂടെ ലഭിച്ച അറിവുകള്‍ പ്രയോജപ്പെടുത്തി കുട്ടികളുടെ നിരീക്ഷണങ്ങള്‍, ഫോട്ടോകള്‍ പ്രകടനങ്ങള്‍ എന്നിവ അടുത്ത വര്‍ഷത്തേക്കുള്ള ഡിജിറ്റല്‍ പഠനോപകരണമാക്കുന്ന തിരക്കിലാണ് ഉഷ ടീച്ചര്‍.

Tags: kasargodteacher
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിദ്യാര്‍ത്ഥിനിയുടെ പിന്‍ഭാഗത്ത് അടിച്ചതിന്‌റെ പേരില്‍ അധ്യാപകനെതിരെ ചുമത്തിയ പോക്‌സോ കേസ് സുപ്രീം കോടതി റദ്ദാക്കി

Kerala

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

Article

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

Kerala

വടകരയില്‍ അധ്യാപകര്‍ പ്രതിയായ എംഡിഎംഎ കേസ്: രണ്ടാം പ്രതി കീര്‍ത്തനയ്‌ക്ക് ജാമ്യം

India

ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത അധ്യാപകന്റെ സസ്പെന്‍ഷന്‍ സ്റ്റേ ചെയ്ത് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍

പുതിയ വാര്‍ത്തകള്‍

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.