Sunday, June 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോവിഡ് രോഗിയെ കേരളത്തിലേക്ക് ഒളിച്ചുകടത്തിയതിനു പിന്നില്‍ മുന്‍ എംപി എ. സമ്പത്ത്; പ്രൈവറ്റ് സെക്രട്ടറിയുടെ സമ്മര്‍ദം അവഗണിച്ച് ഇടുക്കി ഭരണകൂടം

ഓസ്‌ട്രേലിയയില്‍ നിന്നെത്തിയ ദമ്പതിമാരില്‍ ഭാര്യയ്‌ക്ക് ബുധനാഴ്ചയാണ് നെടുങ്കണ്ടത്ത് നിരീക്ഷണത്തിലിരിക്കെ കൊറോണ സ്ഥിരീകരിച്ചത്. 2626 കിലോമീറ്റര്‍ 8 സംസ്ഥാനങ്ങളിലൂടെ പിന്നിട്ടാണ് ഇവര്‍ കേരളത്തിലെത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2020, 04:54 pm IST
in Kerala

ഇടുക്കി: കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ച കോട്ടയം പാല സ്വദേശിയെ കേരളത്തിലെത്തിച്ചത് മുന്‍ എംപിയും സിപിഎം നേതാവുമായ എ. സമ്പത്ത് ഇടപെട്ട് . ഇവരെ കമ്പംമെട്ടില്‍ എത്തിച്ചത് ദല്‍ഹി പോലീസിലെ എഎസ്‌ഐ. അതേ സമയം ഇടുക്കിയിലേക്ക് പ്രവേശിക്കുന്നത് കമ്പംമെട്ട് സിഐ തടയുകയായിരുന്നു. സമ്പത്തിന്റെ സെക്രട്ടറി നേരിട്ട് ഇടപെട്ട് ആണ് സഹായമൊരുക്കിയത്. ഇവരെ കടത്തി  വിടാന്‍ വലിയ സമ്മർദ്ദം ഉണ്ടായിട്ടും പലരും നിര്‍ദേശം നല്‍കിയെങ്കിലും ഇതൊന്നും ജില്ലാ ഭരണകൂടം ചെവിക്കൊണ്ടില്ല. ഇതാണ് വൈറസ് പടരാതിരിക്കാൻ സഹായിച്ചത്. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ബന്ധം ഏകോപിപ്പിക്കാന്‍ പിണറായി സര്‍ക്കാര്‍ ക്യാബിനറ്റ് റാങ്കില്‍ ദല്‍ഹിയില്‍ നിയമിച്ച നേതാവാണ് സമ്പത്ത്. കേരള ഹൗസ് കേന്ദ്രീകരിച്ചാണ് സമ്പത്തിന്റെ പ്രവര്‍ത്തനം.

ഓസ്‌ട്രേലിയയില്‍ നിന്നെത്തിയ ദമ്പതിമാരില്‍ ഭാര്യയ്‌ക്ക് ബുധനാഴ്ചയാണ് നെടുങ്കണ്ടത്ത് നിരീക്ഷണത്തിലിരിക്കെ കൊറോണ സ്ഥിരീകരിച്ചത്. 2626 കിലോമീറ്റര്‍ 8 സംസ്ഥാനങ്ങളിലൂടെ പിന്നിട്ടാണ് ഇവര്‍ കേരളത്തിലെത്തിയത്. പോലീസ് ഉദ്യോഗസ്ഥന്റെ തന്നെ ടാക്‌സി കാറില്‍ ആയിരുന്ന യാത്ര. ഒരു ലക്ഷം രൂപ കാര്‍ വാടകയായി ദമ്പതിമാര്‍ പോലീസ് ഉദ്യോഗസ്ഥന് നല്‍കി. റോഡിലെ പരിശോധനകള്‍ ഒഴിവാക്കാന്‍ പോലീസ് ഉദ്യോഗസ്ഥന്റെ സാന്നിധ്യം ദമ്പതിമാരെ തുണച്ചു.

ദല്‍ഹിയില്‍ നിന്നും 14 ദിവസം നിരീക്ഷണം പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു യാത്ര. സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധിയായി ന്യൂദല്‍ഹിയിലുള്ള മുന്‍ എം.പി. എ. സമ്പത്തിന്റെ സെക്രട്ടറി നേരിട്ട് ഇടപെട്ടാണ് ഇതിന് സഹായം നല്‍കിയത്.

ഉന്നത രാഷ്‌ട്രീയ സമ്മര്‍ദം ഉണ്ടായതോടെയാണ് പോലീസ് ഉദ്യോഗസ്ഥന്‍ ഡ്രൈവറായത്. 14നാണ് ഇവര്‍ ദല്‍ഹിയില്‍ നിന്ന് ടാക്‌സിയില്‍ കേരളത്തിലേക്ക് പുറപ്പെട്ടത്. 16ന് 3 മണിക്ക് കമ്പംമെട്ട് ചെക്ക് പോസ്റ്റില്‍ എത്തിയ ശേഷം ഡ്രൈവര്‍ തിരികെ മടങ്ങി. കേരളത്തിലേക്ക് പ്രവേശിക്കുന്നതിന് പാസ് നല്‍കാതെ വന്നതോടെ ഇടുക്കിയിലെ മുന്‍ എംപി അടക്കമുള്ള ഉന്നതര്‍ വീണ്ടും ഇടപെട്ടു. ഇത് നടക്കാതെ വന്നതിനാലാണ് രോഗം കൂടുതല്‍ പേരിലേക്ക് പടരാതെ തടയാനായത്. 

കൃത്യമായി ജോലി നോക്കിയ പോലീസുകാരുടേയും ജില്ലാഭരണകൂടത്തിന്റേയും വലിയൊരു നേട്ടം കൂടിയാണിത്. അതേ സമയം കേരളത്തിലെത്തിയ പോലീസുകാരനെ കണ്ടെത്താനുള്ള ശ്രമം നടക്കുകയാണ്. ഇത് സംബന്ധിച്ചുള്ള അറിയിപ്പ് കൈമാറി കഴിഞ്ഞു. ഇയാളുടെ സഞ്ചാര പദവും യാത്രയിൽ താമസിച്ച വഴികളും മറ്റ് സംസ്ഥാനങ്ങളും തലവേദനയാകുക എന്ന് . രാജ്യത്ത് ലോക്ക് ഡൗൺ തീരുന്നവരെ യാത്രകൾ ഒഴിവാക്കണമെന്ന കേന്ദ്ര നിർദ്ദേശവും ഇവിടെ അട്ടിമറിക്കപ്പെട്ടു.

Tags: keralacovidCoronaA Sampath
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്ര ഇന്റലിജൻസ് അന്വേഷണം ശക്തമാക്കുമെന്ന് ഭയം : കേരളത്തിലെ ബംഗ്ലാദേശികൾ കൂട്ടത്തോടെ നാട് വിടുന്നു ; പലരുടെയും കൈവശം 700 രൂപയ്‌ക്ക് കിട്ടുന്ന ആധാറുകൾ

Kerala

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

Ernakulam

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ 34 കിലോ കഞ്ചാവുമായി നാല് ബംഗാളികൾ അറസ്റ്റിൽ

Main Article

കേരളവും പുതിയ തൊഴില്‍ നിയമങ്ങളും

Article

ഭരണവും പ്രാരംഭ നടപടികളും

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി വിഡി സതീശന്റെ വീട്ടിൽ മൂർഖൻ പാമ്പ്

‘ഞാൻ ഇപ്പോഴും ബിജെപിയിൽ, എ കെ ജി സെന്ററിൽ പോയത് ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരം’; മലക്കംമറച്ചിലുമായി സംവിധായകൻ രാജസേനൻ

ഓപ്പറേഷൻ തൂഫാൻ, കോഴിക്കോട്ടും കൊച്ചിയിലും വൻ ലഹരിമരുന്ന് വേട്ട: ഇന്നലെ മാത്രം 145 പേർ അറസ്റ്റിൽ

അസര്‍ബൈജാന്‍: ഖാലിസ്ഥാന്‍ ഭീകരരുടെ പുതിയ താവളം

കരുത്തുറ്റ സമ്പദ് വ്യവസ്ഥയ്‌ക്ക് ‘5 എഫ്’ ദര്‍ശനം

അവിടുത്തെപ്പോലെ ഇവിടെയും

പിണക്കങ്ങൾ മാറി സിഎം വിജയും സംഗീതയും ഒന്നിക്കുന്നു, ചെന്നൈയിലെ വീട്ടിൽ സംഗീത തിരിച്ചെത്തിയതായി വാർത്ത

ബംഗ്ലാദേശികള്‍ക്ക് ആധാര്‍ അടക്കം ലഭ്യമാക്കുന്നത് ഭീകരസംഘടന

സംഘശതാബ്ദിയുടെ ഭാഗമായി തിരുവനന്തപുരം ഉദയ പാലസ് ആഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പ്രഭാഷണ സഭയില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു. ദക്ഷിണ കേരളം പ്രാന്ത കാര്യവാഹ് ടി.വി. പ്രസാദ് ബാബു, വിഭാഗ് സംഘചാലക് പി. ഗിരീഷ് സമീപം (ഇടത്ത്).

പരിതപിച്ചിരിക്കാതെ പുറത്തുവരൂ, ഒരുമിച്ച് ചേരൂ: സര്‍സംഘചാലക്

അദ്ധ്യാപകര്‍ക്ക് നിയമപരവും നയപരവുമായ സംരക്ഷണം ഉറപ്പാക്കണം: എന്‍ടിയു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.