Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തിരക്കിട്ട് ലോക്ഡൗണ്‍ നീക്കരുത്; ഇന്ത്യയില്‍ പത്താഴ്ച ലോക്ഡൗണ്‍ വേണമെന്ന് റിച്ചാര്‍ഡ് ഹോര്‍ട്ടണ്‍

ലോക്ഡൗണ്‍ പെട്ടെന്ന് പിന്‍വലിക്കുകയും കൊറോണയുടെ രണ്ടാം തരംഗം ഉണ്ടാവുകയും ചെയ്താല്‍ അത് ആദ്യത്തേതിനേക്കാള്‍ ഭയാനകമായിരിക്കും. അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇന്ത്യ പെട്ടെന്ന് നിയന്ത്രണങ്ങള്‍ നീക്കിയാല്‍ ഇതുവരെയുണ്ടാക്കിയ നേട്ടങ്ങള്‍ ഇല്ലാതാകും

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Apr 25, 2020, 03:58 pm IST
inIndia

മുംബൈ: ഇന്ത്യ തിരക്കിട്ട് ലോക്ഡൗണ്‍ നീക്കരുതെന്ന് റിച്ചാര്‍ഡ് ഹോര്‍ട്ടണ്‍. ഇന്ത്യയില്‍ പത്താഴ്ചയെങ്കിലും ലോക് ഡൗണ്‍ വേണം. അതിനു ശേഷം സ്ഥിതിഗതികള്‍ വിലയിരുത്തി ക്രമേണ ലോക് ഡൗണ്‍ പിന്‍വലിക്കുന്നതാകും നല്ലത്. ലോക പ്രശസ്ത ആരോഗ്യമാസിക ദ ലാന്‍സെറ്റിന്റെ പത്രാധിപരായ ഹോര്‍ട്ടണ്‍ പറഞ്ഞു.

ലോക്ഡൗണ്‍ പെട്ടെന്ന് പിന്‍വലിക്കുകയും കൊറോണയുടെ രണ്ടാം തരംഗം ഉണ്ടാവുകയും ചെയ്താല്‍ അത് ആദ്യത്തേതിനേക്കാള്‍ ഭയാനകമായിരിക്കും. അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇന്ത്യ പെട്ടെന്ന് നിയന്ത്രണങ്ങള്‍ നീക്കിയാല്‍ ഇതുവരെയുണ്ടാക്കിയ നേട്ടങ്ങള്‍ ഇല്ലാതാകും. രോഗം പൊട്ടിപ്പുറപ്പെട്ട വൂഹാനില്‍ പത്താഴ്ചത്തെ ലോക്ഡൗണ്‍ കൊണ്ടാണ് രോഗബാധ വിജയകരമായി തടഞ്ഞത്.

ഒരോ രാജ്യത്തെയും പകര്‍ച്ച വ്യാധി എന്നെന്നേക്കുമായി പോയി മറയുകയൊന്നുമില്ല. അത് സ്വയം കത്തിത്തീരും. ഇന്ത്യയിലെ ലോക്ഡൗണ്‍ പൂര്‍ണ്ണമായും വിജയകരമാകണമെങ്കില്‍ പത്താഴ്ച വേണം. അതു കഴിയുമ്പോഴേക്കും രോഗവ്യാപനം കുറഞ്ഞിരിക്കും. വൈറസിനെ നിയന്ത്രിച്ച ശേഷം കാര്യങ്ങള്‍ സാധാരണ നിലയിലാക്കാം. എങ്കിലും കുറച്ചുനാള്‍ കൂടി നമുക്ക് സാമൂഹിക അകലം പാലിക്കണം. മാസ്‌ക്കുകള്‍ ധരിക്കണം. വ്യക്തിശുചിത്വത്തില്‍ ശ്രദ്ധ പാലിക്കണം.

Tags: covidലോക്ഡൗണ്‍Corona
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

പുതിയ വാര്‍ത്തകള്‍

വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീന്റെ സ്റ്റാഫിൽ ജമാഅത്തെ ഇസ്ലാമി നേതാവ്! നിയമനം പിൻവലിക്കണമെന്നാവശ്യപ്പെട്ടു പ്രമേയം പാസ്സാക്കി

ലോക്‌സഭ പാസാക്കിയ ഖനനനിയമ ഭേദഗതിക്കെതിരെ സര്‍ക്കാര്‍; ജനങ്ങളെ തെറ്റിധരിപ്പിക്കാന്‍ ശ്രമം

‘വണ്‍ എപിക്, മെനി സ്റ്റോറീസ്’ രാമകഥാ കോണ്‍ക്ലേവ് രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യും

ഗാന്ധിജിയുടെ യോഗത്തില്‍ പ്രാര്‍ത്ഥന ചൊല്ലിയ പങ്കജാക്ഷിയമ്മ അന്തരിച്ചു

ഇന്നും മഴ തുടരും; 6 ജില്ലകളിൽ യെല്ലോ അലേർട്ട്

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി; എസ്എഫ്‌ഐയുടെ ആഭാസ സമരം

വിദേശ വാണിജ്യ വളർച്ചയും തൊഴിൽ വിജയവും: സമ്പൂർണ്ണ രാശിഫലം

ബംഗ്ലാദേശില്‍ വൈദ്യുതി ക്ഷാമം; ഭാരത സഹായം തേടി

ബ്രസല്‍സില്‍ കശ്മീരി പ്രവാസികള്‍ യൂറോപ്യന്‍ പാര്‍ലമെന്റില്‍ നിന്ന് ഐക്യരാഷ്ട്രസഭയുടെ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയപ്പോള്‍

പിഒകെ പ്രതിഷേധം രാജ്യാന്തര വേദിയിലേക്ക്; ബ്രസല്‍സില്‍ കശ്മീരി പ്രവാസികളുടെ മാര്‍ച്ച്

ലഷ്‌കര്‍ ഭീകരന്‍ കുഴഞ്ഞുവീണ് മരിച്ചു; മൂന്ന് ദിവസത്തിനിടെ രണ്ടാമത്തെ മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.