Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേന്ദ്ര സര്‍ക്കാരിന്റെ സൗജന്യറേഷന്‍ വിതരണം അട്ടിമറിക്കാന്‍ ശ്രമം; പോര്‍ട്ടബിലിറ്റി സംവിധാനം വിലക്കി ഇടതുപക്ഷാനുകൂലികളായ ഉദ്യോഗസ്ഥര്‍

രാജ്യത്ത് എവിടെനിന്നും റേഷന്‍ വാങ്ങാനുള്ള സൗകര്യം കേന്ദ്രം വ്യാപിപ്പിച്ചു കൊണ്ടിരിക്കുമ്പോഴാണ് സംസ്ഥാന സര്‍ക്കാരിന്റെ മൗനാനുവാദത്തോടെ ഉദ്യോഗസ്ഥര്‍ തടസവാദവുമായി എത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2020, 02:54 pm IST
inKerala

ആലപ്പുഴ: കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യറേഷന്‍ വിതരണം അട്ടിമറിക്കാന്‍ ആസൂത്രിത നീക്കം. കേരളത്തിലെ ഏത് റേഷന്‍കടയില്‍നിന്നും ഭക്ഷ്യധാന്യം വാങ്ങാനുള്ള പോര്‍ട്ടബിലിറ്റി സംവിധാനം കേന്ദ്രത്തിന്റെ സൗജന്യറേഷനില്‍ പാടില്ലെന്നാണ് ഒരു വിഭാഗം ആര്‍ഐമാര്‍ റേഷന്‍ വ്യാപാരികളോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഇതേത്തുടര്‍ന്ന് ചില റേഷന്‍കടകള്‍ പോര്‍ട്ടബിലിറ്റി നല്‍കുന്നത് നിര്‍ത്തിവച്ചു. ഇടതുപക്ഷാനുകൂലികളായ ഉദ്യോഗസ്ഥരാണ് ഇത്തരം നിര്‍ദേശം നല്‍കുന്നത്.  

രാജ്യത്ത് എവിടെനിന്നും റേഷന്‍ വാങ്ങാനുള്ള സൗകര്യം കേന്ദ്രം വ്യാപിപ്പിച്ചു കൊണ്ടിരിക്കുമ്പോഴാണ് സംസ്ഥാന സര്‍ക്കാരിന്റെ മൗനാനുവാദത്തോടെ ഉദ്യോഗസ്ഥര്‍ തടസവാദവുമായി എത്തുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യറേഷന്‍ വിതരണത്തിന് പോര്‍ട്ടബിലിറ്റി സംവിധാനം നിലവിലുണ്ടായിരുന്നു.  

സൗജന്യ ഭക്ഷ്യധാന്യക്കിറ്റ് വിതരണത്തിന് പോര്‍ട്ടബിലിറ്റി ആദ്യം ഒഴിവാക്കിയിരുന്നു. പ്രതിഷേധമുയര്‍ന്നപ്പോള്‍ നിലവില്‍ താമസിക്കുന്ന പരിധിയിലുള്ള റേഷന്‍കടയില്‍നിന്ന് ജനപ്രതിനിധികള്‍ സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം നല്‍കി പോര്‍ട്ടബിലിറ്റിയിലൂടെ കിറ്റ് വാങ്ങാന്‍ അവസരമൊരുക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ സൗജന്യറേഷനില്‍ മാത്രം ഇതൊന്നും അനുവദിക്കാതെ അലങ്കോലമാക്കാന്‍ ശ്രമം നടക്കുന്നത്.  

മൊബൈല്‍ ഫോണില്‍ ഒടിപി ലഭ്യമാകാത്തവര്‍ക്കും റേഷന്‍ നിഷേധിക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമായ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഒടിപി നമ്പര്‍ ലഭിക്കാത്തതിന്റെ പേരില്‍ ഒട്ടേറെപ്പേര്‍ക്ക് സൗജന്യറേഷന്‍ കിട്ടാത്ത സ്ഥിതിയുണ്ടായി. അതേസമയം പോര്‍ട്ടബിലിറ്റി പാടില്ലെന്ന് ആര്‍ക്കും നിര്‍ദേശം നല്‍കിയിട്ടില്ലെന്നും ഒടിപിയുടെ പേരില്‍ റേഷന്‍ നിഷേധിക്കരുതെന്നാണ് നിലപാടെന്നുമാണ് പൊതുവിതരണ വകുപ്പ് അധികൃതര്‍ പറയുന്നത്. എന്നാല്‍ ഫലത്തില്‍ മറിച്ചാണ് നടക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യറേഷന്‍ വിതരണം കൃത്യമായി നടപ്പാക്കുകയും, കേന്ദ്രസര്‍ക്കാരിന്റേത് അട്ടിമറിക്കുക എന്ന ഗൂഢലക്ഷ്യമാണ് ഇതിന്  പിന്നിലെന്നാണ് ആക്ഷേപം.

Tags: rationcovidലോക്ഡൗണ്‍Corona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

ഇ-പോസ് മെഷീന്‍ പ്രവര്‍ത്തന രഹിതം; സംസ്ഥാനത്ത് റേഷൻ വിതരണം തടസപ്പെട്ടു, മുഖം തിരിച്ച് സംസ്ഥാന സർക്കാർ

Kerala

സപ്ലൈകോ കുടിശിക നല്‍കിയില്ല:റേഷന്‍ വാതില്‍പടി വിതരണക്കാര്‍ സംസ്ഥാന വ്യാപക സമരത്തിന്

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

പുതിയ വാര്‍ത്തകള്‍

ഈ എട്ടുശ്ലോകങ്ങള്‍ നിത്യം പാരായണം ചെയ്യുന്ന ഭക്തര്‍ ലോകത്തില്‍ ബഹുമാന്യരും ദീര്‍ഘായുസ്സുള്ളവരുമായി ഭവിക്കുന്നു

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.