Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

സര്‍ക്കാര്‍ ഭൂമിയിലെ മേലാദായം ലേലത്തില്‍ പിടിച്ചവര്‍ വന്‍ പ്രതിസന്ധിയില്‍

സര്‍ക്കാര്‍ ഭൂമിയിലെ മേലാദായം ലേലത്തില്‍ പിടിച്ചവര്‍ വന്‍ പ്രതിസന്ധിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2020, 05:49 am IST
inKozhikode

പേരാമ്പ്ര: സര്‍ക്കാര്‍ ഭൂമിയിലെ മേലാദായം ലേലത്തിനെടുത്തവര്‍ വന്‍പ്രതിസന്ധിയില്‍. ഇറിഗേഷന്‍, മൈനര്‍ ഇറിഗേഷന്‍ വകുപ്പുകള്‍, നാഷണല്‍ ഹൈവെ, പൊതുമരാമത്ത് വകുപ്പ്, വാട്ടര്‍ അതോററ്റി, ഫോറസ്റ്റ്, റവന്യൂ (പുറംപോക്ക്), ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, കോര്‍പ്പറേഷന്‍, മുന്‍സിപ്പാലിറ്റി, ഗ്രാമ പഞ്ചായത്തുകള്‍ എന്നീ സര്‍ക്കാര്‍ ഭൂമികളിലെ മേലാദായം വര്‍ഷംതോറും പരസ്യമായി ലേലം ചെയ്യുകയാണ് പതിവ്.  

ലേല സമയപരിധി വര്‍ഷാവസാനം മാര്‍ച്ച് 31 ആയതിനാല്‍ ഇതിനിടയില്‍ ലേലത്തിനെടുത്തവര്‍ ഭൂമിയിലെ ആദായം ഈ സമയപരിധിക്കുള്ളില്‍ എടുക്കേണ്ടതുണ്ട്. ഇത്തവണ സര്‍ക്കാര്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ യഥാസമയം ഉല്പന്നങ്ങള്‍ എടുക്കാനോ സ്ഥലത്ത് ചെന്ന് നോക്കാനോ ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല. വീടുകളില്‍ തെങ്ങ് കയറ്റക്കാര്‍ക്ക് വരെ പുറത്തിറങ്ങാന്‍ പറ്റാത്തത് കാരണം ഉല്പന്നങ്ങള്‍ ഒന്നും ശേഖരിക്കാനായിട്ടില്ല. സാധാരണ ഗതിയില്‍ നാലും അഞ്ചും മാസം കഴിഞ്ഞാണ് തെങ്ങ് കയറാന്‍ തൊഴിലാളികളെ ലഭിക്കുന്നത്. ഇതുകൊണ്ട് തന്നെ ലേലത്തിനെടുത്തവര്‍ക്ക് ഭീമമായ നഷ്ടം വരുന്നതായി ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഈ പ്രത്യേക സാഹചര്യത്തില്‍ കരാര്‍ കാലാവധി മൂന്ന് മാസം കൂടി നീട്ടുകയോ, വന്ന നഷ്ടം വകവെച്ചു കൊടുക്കുകയോ ചെയ്യണമെന്ന് ഇവര്‍ സര്‍ക്കാറിനോടും ആവശ്യപ്പെട്ടു.

ലേലത്തിനെടുക്കുന്ന സ്ഥലങ്ങളില്‍ കാര്യമായവ ഇറിഗേഷന്‍ വകുപ്പിന്റെ കീഴിലുള്ള കനാല്‍ തീരത്തെ തെങ്ങ് അടക്കമുള്ള ഫലവൃക്ഷങ്ങളാണ്. നാളികേരം, കശുവണ്ടി, ചക്ക, മാങ്ങ തുടങ്ങിയവ ആദായം ലഭിക്കുന്നവ രേഖകളില്‍ ഉണ്ടെങ്കിലും നാളികേരം ഒഴികെ ഒന്നും തന്നെ കാര്യമായി ഇവര്‍ക്ക് ലഭിക്കാറില്ല. തേങ്ങ സമയത്ത് പറിച്ചെടുക്കാന്‍ സാധിക്കാത്തതിനാല്‍ കുരങ്ങന്റെ ശല്യം, മോഷണം തുടങ്ങിയവ കരാറുകാര്‍ക്ക് അനുഭവപ്പെടാറുണ്ട്. ഇതുമൂലം വന്‍ നഷ്ടങ്ങളാണ് സംഭവിക്കുന്നതെന്ന് കരാറുകാര്‍ പറയുന്നു.

Tags: കേരള സര്‍ക്കാര്‍land
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എകെജി സെന്റര്‍ ഭൂമി കയ്യേറ്റ വിവാദം: സര്‍വകലാശാലയുടെ ഭൂമി മുഴുവന്‍ അളന്ന് തിട്ടപ്പെടുത്താന്‍ തീരുമാനം

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം
Kerala

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

Kerala

ദൈവദശകം സംസ്ഥാന പ്രാര്‍ത്ഥനാ ഗീതമാക്കണം, ആറേക്കര്‍ സ്ഥലം നല്‍കണം; മുഖ്യമന്ത്രിയോട് ശിവഗിരിമഠം

Kerala

മുനമ്പം ഭൂമി സംബന്ധിച്ച കേരളത്തിലെ വഖഫ് ബോര്‍ഡ് നടപടി റദ്ദാക്കണം: കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കി രാജീവ് ചന്ദ്രശേഖര്‍

Kerala

മുനമ്പത്തെ ഭൂമി ആദ്യമായി വഖഫില്‍ രജിസ്റ്റര്‍ ചെയ്തത് യുഡിഎഫ് നിയോഗിച്ച വഖഫ് ബോര്‍ഡെന്ന് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ കെ എസ്.ഹംസ

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം–മിസോറി സിറ്റി സഹോദരനഗര ബന്ധത്തിന് നീക്കം; മിസോറി സിറ്റി മേയറുമായി കൂടിക്കാഴ്ച നടത്തി വി.വി രാജേഷ്

ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി, ജമ്യവും അനുവദിച്ചു

ടൂറിസം: ഗോവയിൽ കർക്കശ നിയന്ത്രണങ്ങൾ, ലംഘിച്ചാൽ ശിക്ഷ ഒരു ലക്ഷം രൂപ

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

മൂന്ന് ദിവസത്തിനുള്ളിൽ മാപ്പ് പറയണം, അല്ലെങ്കിൽ നടപടി നേരിടണം; മോദിയുടെ വീഡിയോയിൽ മാർക്ക് സക്കർബർഗിന് അന്ത്യശാസനം

ഓണാഘോഷം: കേരള ആര്‍.ടി.സി; പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് റിസര്‍വേഷന്‍ തുടങ്ങി

രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ സംസ്കാരം സംസ്ഥാനബഹുമതികളോടെ; വീടുപണി സർക്കാർ പൂർത്തിയാക്കും

ശിശുക്ഷേമസമിതി ഹ്യൂമന്‍ മില്‍ക്ക് ബാങ്ക് തുടങ്ങുന്നു; ഇനി കുഞ്ഞുങ്ങള്‍ക്ക് അമ്മിഞ്ഞപ്പാല്‍ മധുരം നുണയാം

ആഗോള അനിശ്ചിതത്വത്തിനിടയിലും പോളിസി നിരക്കുകൾ സ്ഥിരമായി നിലനിർത്തി ആർബിഐ; റിപ്പോ നിരക്ക് 5.25% ആയി തുടരും

ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 22ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.