Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ചൈനീസ് അതിര്‍ത്തിയിലേക്ക് കടക്കുക ലക്ഷ്യം; സൈനിക നീക്കത്തിനു സഹായമാകുന്ന രീതിയില്‍ തര്‍ക്ക മേഖലയില്‍ പാലം നിര്‍മിച്ച് ഇന്ത്യ

അരുണാചല്‍ പ്രദേശില്‍ ചൈന അവകാശവാദമുന്നയിക്കുന്ന പ്രദേശത്താണ് 40 ടണ്‍ വരെ ഭാരം താങ്ങാന്‍ ശേഷിയുള്ള പാലം ഇന്ത്യ നിര്‍മിച്ചത്. 2017ല്‍ ദോക്‌ലായില്‍ ഇന്ത്യയും ചൈനയും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായ അതേ മേഖലയിലാണു പാലം നിര്‍മിച്ചിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2020, 12:17 am IST
inIndia

ഇറ്റാനഗര്‍: സൈനിക നീക്കത്തിനു സഹായമാകുന്ന രീതിയില്‍ ഇന്ത്യയും ചൈനയും തമ്മില്‍ തര്‍ക്കം തുടരുന്ന സ്ഥലത്ത് പാലം നിര്‍മിച്ച് ഇന്ത്യ. പുതിയ പാലവും മികച്ച റോഡുകളും മേഖലയില്‍ സൈന്യത്തെ തടസ്സമില്ലാതെ വിന്യസിക്കുന്നതിന് ഉപകരിക്കുമെന്ന് ദല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നയതന്ത്ര വിദഗ്ധന്‍ നിതിന്‍ ഗോഖലെ വ്യക്തമാക്കി. ചൈനീസ് കമ്പനികളെ ഇന്ത്യ തടയുകയാണെന്ന് ചൈന ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് തര്‍ക്ക മേഖലയില്‍ ഇന്ത്യ പാലം തുറന്നത്.

അരുണാചല്‍ പ്രദേശില്‍ ചൈന അവകാശവാദമുന്നയിക്കുന്ന പ്രദേശത്താണ് 40 ടണ്‍ വരെ ഭാരം താങ്ങാന്‍ ശേഷിയുള്ള പാലം ഇന്ത്യ നിര്‍മിച്ചത്. 2017ല്‍ ദോക്‌ലായില്‍ ഇന്ത്യയും ചൈനയും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായ അതേ മേഖലയിലാണു പാലം നിര്‍മിച്ചിരിക്കുന്നത്. 1962ലെ ഏറ്റുമുട്ടലിനു ശേഷം ഇന്ത്യയും ചൈനയും തമ്മിലുണ്ടായ ഏറ്റവും രൂക്ഷമായ തര്‍ക്കമായിരുന്നു ദോക്ലായിലേത്. പാലം നിര്‍മാണത്തില്‍ പ്രതികരിക്കാന്‍ ചൈനീസ് വിദേശകാര്യ മന്ത്രാലയം തയാറായിട്ടില്ല. 3488 കിലോമീറ്ററില്‍ അധികം വരുന്ന അതിര്‍ത്തിയില്‍ ചൈനീസ് സൈന്യം അറുനൂറിലേറെ തവണ അതിര്‍ത്തി കടന്ന് ഇന്ത്യയുടെ പ്രദേശത്തേക്ക് എത്തിയിട്ടുണ്ടെന്നാണ് ഇന്ത്യ വ്യക്തമാക്കുന്നു.

ഏതു കാലാവസ്ഥയിലും ചൈനീസ് അതിര്‍ത്തിയിലേക്ക് കടന്നു ചെല്ലുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ പാലം നിര്‍മിച്ചത്. അതിര്‍ത്തിയെക്കുറിച്ച് ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും വ്യത്യസ്ത ധാരണകളാണുള്ളതെന്ന് ഇന്ത്യന്‍ സൈനിക വക്താവ് അമന്‍ ആനന്ദ് പ്രതികരിച്ചു. ഒരു രാജ്യത്തെയും ലക്ഷ്യമിട്ടല്ല അതിര്‍ത്തിയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളെന്നാണു കേന്ദ്ര സര്‍ക്കാര്‍ നയം. കൊവിഡ് പശ്ചാത്തലത്തില്‍ 431 അതിര്‍ത്തി ഗ്രാമങ്ങളിലേക്കു സാധനങ്ങള്‍ എത്തിക്കുന്നത് എളുപ്പമാക്കാനും പുതിയ പാതകള്‍ ഉപകരിക്കും. ടിബറ്റ് വഴി ഇന്ത്യയിലേക്കു കടക്കാനുള്ള ചൈനയുടെ വഴിയും പുതിയ പാലം വന്നതോടെ പ്രതിരോധിക്കാന്‍ സൈന്യത്തിനു സാധിക്കും.

അതിര്‍ത്തിയിലെ പിന്നാക്ക മേഖലകളിലെ വികസനമാണു ലക്ഷ്യം. 74 നിര്‍ണായക പാതകളാണ് രാജ്യത്തിന്റെ കിഴക്കന്‍ അതിര്‍ത്തിയില്‍ ഇന്ത്യ നിര്‍മിച്ചിട്ടുള്ളത്. അതിര്‍ത്തി വഴിയുള്ള നുഴഞ്ഞുകയറ്റം 2018ലേതിനേക്കാള്‍ 2019ല്‍ 50 ശതമാനം വര്‍ധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Tags: coronavirusindiachinacovidBridgeCorona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

India

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

India

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

Kerala

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.