Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പുതിയ പരിശീലകന്‍ കിബുവിന് പുത്തന്‍ വെല്ലുവിളി

ബ്ലാസ്‌റ്റേഴ്‌സ് സ്‌പോര്‍ട്ടിങ് ഡയറക്ടറായ കരോളിസ് സ്‌കിന്‍കിസനെ തഴഞ്ഞാണ് കിബുവിനെ മുഖ്യ പരിശീലകനാക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2020, 03:00 am IST
inFootball

കൊച്ചി: ഓരോ സീസണിലും പരിശീലകരെ മാറി മാറി പരീക്ഷിക്കുന്ന കേരള ബ്ലാസ്‌റ്റേഴ്‌സില്‍ പുതിയ പരിശീലകന്‍ കിബു വികുനയ്‌ക്ക് പിടിച്ചുനില്‍ക്കാനാകുമോ എന്ന് കണ്ടറിയണം. ഈ സീസണില്‍ കൊല്‍ക്കത്തയിലെ കൊമ്പന്മാരായ മോഹന്‍ ബഗാന് ഐ ലീഗ് കിരീടം സമ്മാനിച്ചാണ് കിബുവിന്റെ വരവ്. ഒട്ടേറെ പരിചയസമ്പത്തുള്ള ഈ സ്പാനിഷ് പരിശീലകന്‍ അടുത്ത സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിനെ മികച്ച ടീമാക്കി മാറ്റുമെന്ന് പ്രതീക്ഷിക്കാം.

കഴിഞ്ഞ ദിവസമാണ് എല്‍ക്കോ ഷറ്റോരിക്ക് പകരക്കാരനായി കിബുവിനെ ബ്ലാസ്‌റ്റേഴ്‌സിന്റെ പരിശീലകനായി നിയമിച്ചത്. ആറു സീസണുകളില്‍ ബ്ലാസ്‌റ്റേഴ്‌സ് ഏഴു സ്ഥിരം മുഖ്യപരിശീലകരെയും ഒരു കെയര്‍ ടേക്കര്‍ മാനേജരെയും പരിക്ഷിച്ചു.

ബ്ലാസ്‌റ്റേഴ്‌സ് സ്‌പോര്‍ട്ടിങ് ഡയറക്ടറായ കരോളിസ് സ്‌കിന്‍കിസനെ തഴഞ്ഞാണ് കിബുവിനെ മുഖ്യ പരിശീലകനാക്കിയത്.

കഴിഞ്ഞ സീസണിലാണ് കിബു മോഹന്‍ ബഗാന്റെ പരിശീലകനായത്. 2014-ല്‍ കരീം ബെന്‍ചേരിഫയ്‌ക്ക് ശേഷം ബഗാന്റെ ആദ്യ വിദേശ പരിശീലകനാണ് കിബു. നാല്‍പ്പത്തിയെട്ടുകാരനായ കിബു ഈ സീസണില്‍ മോഹന്‍ ബഗാനെ ഐ ലീഗില്‍ കിരീടം സമ്മാനിച്ചു. അടുത്ത സീസണില്‍ ബഗാന്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ടീമായ എടികെയില്‍ ലയിക്കുകയാണ്. അന്റോണിയോ ഹബാസാണ് എടികെയുടെ മുഖ്യ പരിശീലകന്‍. ഇതോടെ കിബു പുറത്തായി.

സ്പാനിഷ് ക്ലബ്ബായ ഒസാസുനയുടെ പരിശീലകനായിട്ടാണ് കിബു തന്റെ കരിയര്‍ ആരംഭിച്ചത്. 2002-2005 കാലയളവില്‍ ഒസാസുനയുടെ യൂത്ത് ടീമിനെ പരിശീലിപ്പിച്ചു. പിന്നീട് സിഡി റിവര്‍ എഗയുടെ മാനേജരായി. 2008 – പോളണ്ട് ടീമിന്റെ സഹ പരിശീലകനായി. 2018-ല്‍ ലിത്വാനിയന്‍ ക്ലബ്ബായ എഫ്‌കെ റീട്ടേറിയലിന്റെ കോച്ചായും സേവനമനുഷ്ടിച്ചു.

2014 മുതല്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ മുഖ്യ പരിശീലകരായവര്‍: 2014: ഡേിവഡ് ജെയിംസ്, 2015: പീറ്റര്‍ ടെയ്‌ലര്‍, ട്രെവര്‍ മോര്‍ഗന്‍ (ഇന്‍ ചാര്‍ജ്), ടെറി ഫെലാന്‍, 2016: സ്റ്റീവ് കോപ്പല്‍, 2017: റെനെ മ്യൂളന്‍സ്റ്റീന്‍, ഡേവിഡ് ജെയിംസ് , 2018: ഡേവിഡ് ജെയിംസ്, നെല്‍കോ വിന്‍ഗഡ, 2019: എല്‍കോ ഷറ്റോരി, 2020: കിബു വികുന.

Tags: keralafootballകേരള ബ്ലാസ്റ്റേഴ്‌സ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

പുതിയ വാര്‍ത്തകള്‍

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.