Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എസ്പി ഹരിശങ്കറിന്റെ ഭാര്യാപിതാവിനായി ലോക്ഡൗണ്‍ നിയമങ്ങള്‍ മാറ്റി; ക്വാറിയില്‍ നിന്ന് കരിങ്കല്ല് കൊണ്ടുപോകാന്‍ അനുമതി; വഴിവിട്ട നീക്കവുമായി പിബി നൂഹ്

ലോക്ഡൗണിന്റെ ഭാഗമായി രാജ്യത്തെ മുഴുവന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെച്ചിരിക്കുമ്പോള്‍ ഒരു നിര്‍മ്മാണ കമ്പനിക്കുവേണ്ടി ഉത്തരവ് ഇറക്കിയതില്‍ ദൂരൂഹതയുണ്ട്. ഏപ്രില്‍18 തീയതി വെച്ചാണ് പത്തനംതിട്ട ജില്ലാ കളക്ടര്‍ പ്രത്യേക ഉത്തരവ് ഇറക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2020, 08:02 pm IST
inKerala

കൊല്ലം: ലോക്ഡൗണിലും ക്വാറിയില്‍നിന്ന് കരിങ്കല്ലടിക്കാന്‍ അനുമതി നല്‍കി പത്തനംതിട്ട ജില്ലാ കളക്ടര്‍  പിബി നൂഹിന്റെ പ്രത്യേക ഉത്തരവ്. ഇതിന്റെ മറവില്‍ പത്തനംതിട്ടയിലെ ക്വാറിയില്‍നിന്ന് കൊല്ലം ജില്ലയിലെ മടത്തറയിലുള്ള ഗോഡൗണിലേക്ക് നൂറുകണക്കിന് ലോഡ് പാറ കൊണ്ടുപോകുന്നതായാണ് ആക്ഷേപം.  

കൊല്ലം റൂറല്‍ എസ്പി ഹരിശങ്കറിന്റെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുളള ധന്യാ കണ്‍സ്ട്രക്ഷന്‍ കമ്പനിക്ക് ക്വാറി ഉല്‍പ്പന്നങ്ങള്‍ നല്‍കാനാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ കളക്ടര്‍ നിയമവഴിവിട്ട് ഉത്തരവിട്ടിരിക്കുന്നത്. ഹരിശങ്കറിന്റെഅധികാര പരിധിയില്‍ വരുന്ന മടത്തറയിലുളള യാര്‍ഡിലേക്കാണ് കരിങ്കല്ല്് അടിക്കുന്നത്്. അതേ സമയം അവര്‍ നിയമപരമായി അപേക്ഷിച്ചതുകൊണ്ടാണ് ഇത്തരമൊരു അനുമതി ഈ കമ്പനിക്ക് മാത്രമായി നല്‍കിയതെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ ന്യായീകരണം.  

ലോക്ഡൗണിന്റെ ഭാഗമായി രാജ്യത്തെ മുഴുവന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെച്ചിരിക്കുമ്പോള്‍ ഒരു നിര്‍മ്മാണ കമ്പനിക്കുവേണ്ടി ഉത്തരവ് ഇറക്കിയതില്‍ ദൂരൂഹതയുണ്ട്. ഏപ്രില്‍18 തീയതി വെച്ചാണ് പത്തനംതിട്ട ജില്ലാ കളക്ടര്‍ പ്രത്യേക ഉത്തരവ് ഇറക്കിയത്. 18 മുതല്‍ മെയ് 7 വരെ ക്വാറി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിന് പത്തനംതിട്ട ജിയോളജിസ്റ്റ് കൂടലില്‍ പ്രവര്‍ത്തിക്കുന്ന ദര്‍ശന്‍ ഗ്രാനൈറ്റ്‌സിന് അനുമതി നല്‍കിയതായും ഉത്തരവില്‍ സൂചനയുണ്ട്.  

വര്‍ക്കലയില്‍ ദേശീയപാത നിര്‍മ്മാണത്തിനായി ക്വാറി ഉല്പന്നങ്ങള്‍ ദര്‍ശന ക്വാറിയില്‍ നിന്നും കൊണ്ടുപോകാന്‍ ധന്യ കണ്‍സ്ട്രക്ഷന് അനുമതി നല്‍കുന്നതാണ് ഉത്തരവ്. വര്‍ക്കല നിയമസഭാമണ്ഡലത്തില്‍ നടക്കുന്ന റോഡ് പണിക്ക് ലോക്ഡൗണ്‍ ഇളവ് നല്‍കിയത് പരിഗണിച്ചാണിതെന്നും ഉത്തരവില്‍ സൂചനയുണ്ട്. തിരുവനന്തപുരം ജില്ലയിലെ വര്‍ക്കലയിലേക്ക് എന്നു പറഞ്ഞ് കൊണ്ടുവരുന്ന കല്ലുകള്‍ കൊല്ലം ജില്ലയിലെ മടത്തറയിലെ യാര്‍ഡില്‍ സൂക്ഷിക്കുന്നതും ദുരൂഹമാണ്.

Tags: pathanamthittasp harishankarP B Nooh
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നീറ്റ് പരീക്ഷാപ്പേപ്പർ ചോർച്ചയില്‍ സിബിഐ അന്വേഷണം കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്കും ഒരു വിദ്യാര്‍ത്ഥിക്ക് ചോദ്യപേപ്പര്‍ ലഭിച്ചു

Kerala

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

Kerala

പത്താം ക്ലാസുകാരി ലൈംഗിക ചൂഷണത്തിനിരയായി; അച്ഛനടക്കം ഏഴ് പ്രതികൾ, രണ്ട് പേർ പിടിയിൽ

Kerala

അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.