Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ജോലികള്‍ പുനരാരംഭിക്കുമ്പോള്‍ എല്ലാവിധ ആരോഗ്യ മുന്‍കരുതല്‍ നടപടികളും സ്വീകരിക്കണമെന്ന് വ്യവസായ മേഖലക്ക് നിഥിന്‍ ഗഡ്കരിയുടെ നിര്‍ദേശം

എംഎസ്എംഇകള്‍ക്ക് ഗവണ്‍മെന്റില്‍ നിന്നു ലഭിക്കേണ്ട വിവിധ പിന്തുണ സംബന്ധിച്ച് ചില നിര്‍ദേശങ്ങളും ആശയവിനിമയത്തില്‍ പങ്കെടുത്തവര്‍ മുന്നോട്ടു വച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2020, 08:01 pm IST
inIndia

ന്യൂദല്‍ഹി: ലോക് ഡൗണിനു ശേഷം സര്‍ക്കാര്‍ അനുവദിച്ച മേഖലകളില്‍ ജോലികള്‍ പുനരാരംഭിക്കുമ്പോള്‍ എല്ലാവിധ ആരോഗ്യ മുന്‍കരുതല്‍ നടപടികളും സ്വീകരിക്കണമെന്ന് വ്യവസായ മേഖലക്ക് കേന്ദ്ര മന്ത്രി നിഥിന്‍ ഗഡ്കരിയുടെ നിര്‍ദേശം. ”കൊവിഡ് 19നു ശേഷം: ഇന്ത്യയുടെ വെല്ലുവിളികളും പുതിയ അവസരങ്ങളും” എന്ന വിഷയത്തില്‍ വിവിധ തലങ്ങളിലുള്ള സംരംഭകരും മാധ്യമങ്ങളുമായും വീഡിയോ കോണ്‍ഫറന്‍സ് മുഖേന ആശയ വിനിമയം നടത്തുകമായിരുന്നു മന്ത്രി

ഭാരത് ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെയും വിവിധ വ്യവസായ സ്ഥാപനങ്ങളുടെയും പ്രതിനിധികള്‍ പങ്കെടുത്തു. കൊവിഡ് 19 പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ ഇടത്തരം, ചെറുകിട, സൂക്ഷ്മതല സംരംഭങ്ങള്‍ നേരിടുന്ന വിവിധ വെല്ലുവിളികള്‍ വ്യവസായ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. എംഎസ്എംഇകള്‍ക്ക് ഗവണ്‍മെന്റില്‍ നിന്നു ലഭിക്കേണ്ട വിവിധ പിന്തുണ സംബന്ധിച്ച് ചില നിര്‍ദേശങ്ങളും ആശയവിനിമയത്തില്‍ പങ്കെടുത്തവര്‍ മുന്നോട്ടു വച്ചു.

ചില വ്യവസായമേഖലകള്‍ക്ക് ഗവണ്‍മെന്റ് പ്രവര്‍ത്തന അനുമതി നല്‍കിയിട്ടുണ്ട് എന്ന് ചൂണ്ടിക്കാട്ടിയ ഗഡ്കരി, ആ മേഖലകളില്‍ ആവശ്യമായ എല്ലാവിധ കൊവിഡ് പ്രതിരോധ മുന്‍കരുതലുകളും ഉറപ്പാക്കണം എന്ന് നിര്‍ദേശിച്ചു. വ്യക്തിഗത സുരക്ഷാ സാമഗ്രികള്‍( മാസ്‌കുകള്‍, സാനിറ്റൈസര്‍, കൈയുറകള്‍ തുടങ്ങിയവ) ലഭ്യമാക്കുകയും ഓഫീസുകളിലും മറ്റിടങ്ങളിലും സാമൂഹിക അകലം പാലിക്കല്‍ നിര്‍ബന്ധമാക്കുകയും വേണം. തൊഴിലാളികള്‍ക്ക് പാര്‍പ്പിടവും ഭക്ഷണവും തൊഴിലിടത്തില്‍ത്തന്നെ നല്‍കണം. ഒപ്പംതന്നെ, പ്രതിരോധ പ്രവര്‍ത്തനങ്ങളും വ്യവസായ കാര്യങ്ങളും ഒരേവിധം മുന്നോട്ടു കൊണ്ടുപോകണം.

ദേശീയപാതകളും തുറമുഖങ്ങളും പ്രവര്‍ത്തിച്ചു തുടങ്ങിയതായി മന്ത്രി പറഞ്ഞു; ക്രമേണ പ്രവര്‍ത്തനങ്ങള്‍ മുമ്പത്തേതുപോലെയായി മാറും. കയറ്റുമതി വര്‍ധിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് എംഎസ്എംഇകളുടെ പുനരുദ്ധാരണത്തെ പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു. വൈദ്യുതി ചെലവു കുറയ്‌ക്കുകയും ചരക്കുകള്‍ എത്തിക്കുന്നതിന്റെയും ഉല്‍പ്പാദനത്തിന്റെയും ചെലവ് കുറക്കുകയും അങ്ങനെ ആഗോള വിപണിയില്‍ മല്‍സരക്ഷമമാകാനും ആവശ്യമായ അടിയന്തര നടപടികള്‍ സ്വീകരിക്കും.

വിദേശത്തു നിന്നുള്ള ഇറക്കുമതി ഉല്‍പ്പന്നങ്ങള്‍ക്കു പകരം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ ഊന്നണം എന്ന് അദ്ദേഹം പറഞ്ഞു. സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കാന്‍ സംരംഭങ്ങള്‍ തയ്യാറാകണമെന്നും ഗവേഷണ, നവീനാശയ, ഗുണനിലവാരം മെച്ചപ്പെടുത്തല്‍ എന്നിവയ്‌ക്ക് വ്യവസായ വികസനത്തില്‍ വലിയ പങ്കു വഹിക്കാനുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജപ്പാനില്‍ നിന്നുള്ള വ്യവസായികളുടെ ചൈനയിലെ നിക്ഷേപങ്ങള്‍ പിന്‍വലിച്ച് മറ്റെവിടെയെങ്കിലും നിക്ഷേപിക്കാനുള്ള ഒരു പ്രത്യേക പാക്കേജ് ജപ്പാന്‍ ഗവണ്‍മെന്റ് മുന്നോട്ടു വച്ചിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. ഇത് ഇന്ത്യക്ക് ഒരു അവസരമാണ്, അത് നേടിയെടുക്കണമെന്നും നിഥിന്‍ ഗഡ്കരി നിര്‍ദേശിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.