Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തനിസ്വഭാവം കാട്ടി പാക്കിസ്ഥാന്‍; ഇന്ത്യയില്‍ കോവിഡ് പരത്താന്‍ കശ്മീര്‍ വഴി രോഗികളെ കടത്തുന്നു; കോവിഡ് തീവ്രവാദം കണ്ടെത്തി ഇന്ത്യന്‍ സേന

നേരത്തേ, തീവ്രവാദികളെ ആണ് പാക്കിസ്ഥാന്‍ നുഴഞ്ഞു കയറ്റിയിരുന്നത്. ഇപ്പോള്‍ കോവിഡ് രോഗികളെയാണ്. കശ്മീര്‍ താഴ് വരിയില്‍ വ്യാപകമായി രോഗം പരത്താനുള്ള പാക്കിസ്ഥാന്റെ ആസൂത്രിതനീക്കമാണിത്. ഇതിനെതിരേ കനത്ത ജാഗ്രത ആവശ്യമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2020, 02:03 pm IST
inIndia

ശ്രീനഗര്‍: ലോകം കോവിഡില്‍ ദുരിതം പേറുമ്പോഴും തീവ്രവാദം എന്ന തനി സ്വഭാവം കൈവിടാതെ പാക്കിസ്ഥാന്‍. മുന്‍പ് അതിര്‍ത്തി വഴി തീവ്രവാദികളെയാണ് ഇന്ത്യന്‍ മണ്ണിലേക്ക് ഒളിച്ചു കടത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ ഗുരുതരമായ കോവിഡ് ബാധിച്ച രോഗികളെ കശ്മീര്‍ അതിര്‍ത്തി കടത്തുകയാണ് പാക്കിസ്ഥാന്‍. തീവ്രവാദ സംഘടനകളുടെ കൂടി സഹായത്താലാണ് ഈ ഒളിയുദ്ധം. ജമ്മു-കശ്മീരില്‍ കോവിഡ് രോഗം പരത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ നുഴഞ്ഞുകയറ്റം. തെളിവുകള്‍ സഹിതം പാക്കിസ്ഥാന്റെ ഈ കോവിഡ് തീവ്രവാദം കണ്ടെത്തിയതായി ജമ്മു കശ്മീര്‍ പോലീസ് മേധാവി ദില്‍ബാഗ് സിങ് വ്യക്തമാക്കി. ശ്രീനഗറില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ ഗാന്ധര്‍ബാല്‍ ജില്ലയിലെ കോവിഡ് നിരീക്ഷണ കേന്ദ്രം സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോടാണു ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്. കശ്മീര്‍ താഴ് വര വഴി കോവിഡ് രോഗികളെ പാക്കിസ്ഥാന്‍ നുഴഞ്ഞുകയറ്റുന്നതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഇത് അംഗീകരിക്കാന്‍ സാധിക്കില്ല.

നേരത്തേ, തീവ്രവാദികളെ ആണ് പാക്കിസ്ഥാന്‍ നുഴഞ്ഞു കയറ്റിയിരുന്നത്. ഇപ്പോള്‍ കോവിഡ് രോഗികളെയാണ്. കശ്മീര്‍ താഴ് വരിയില്‍ വ്യാപകമായി രോഗം പരത്താനുള്ള പാക്കിസ്ഥാന്റെ ആസൂത്രിതനീക്കമാണിത്. ഇതിനെതിരേ കനത്ത ജാഗ്രത ആവശ്യമാണ്. പാക് അധീന കശ്മീരില്‍ നിന്ന് കോവിഡ് രോഗികളെ ഇന്ത്യന്‍ മണ്ണിലേക്ക് അയക്കാന്‍ തയാറെടുക്കുന്നതായി കഴിഞ്ഞ ആഴ്ച മിലിറ്ററി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പാക് അധീന കശ്മീരിലെ മിര്‍പുര്‍ ജില്ലയില്‍ ഇതുവരെ അമ്പതിലധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതിര്‍ത്തി നുഴഞ്ഞുകയറിയാല്‍ തീവ്രവാദിളെ നേരിടും പോലെ കോവിഡ് രോഗം പരത്താന്‍ എത്തുന്നവരേയും നേരിടാനാണ് സേനയ്‌ക്കു ലഭിച്ചിരിക്കുന്ന നിര്‍ദേശം. പാക്കിസ്ഥാനില്‍ കൃത്യമായ പ്രതിരോധ മാര്‍ഗങ്ങള്‍ ഇല്ലാത്തതിനാല്‍ ദിനംപ്രതി രോഗികളുടെ എണ്ണം ഉയരുകയാണ്. 10,600 കേസുകളാണ് ഇപ്പോള്‍ പാക്കിസ്ഥാനില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Tags: terrorismpakistanCorona
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഓപ്പറേഷൻ സിന്ദൂറിൽ തകർത്ത ജയ്ഷ് ഇ ഭീകരാസ്ഥാനം പാകിസ്ഥാൻ നിർമ്മിച്ചുകൊടുത്തു

India

‘ ഇസ്ലാമിക മതമൗലികവാദത്തെക്കുറിച്ച് ഞാൻ കൂടുതൽ എഴുതുന്നത് ‘ : തസ്ലീമ നസ്രീന്റെ അഭിമുഖം തീവ്ര ഇസ്ലാമിസ്റ്റുകൾക്കുള്ള മറുപടി

India

ചൈനയുടെയും തുര്‍ക്കിയുടെയും സൈനികവിമാനങ്ങള്‍ തുടര്‍ച്ചയായി പാകിസ്ഥാനിലേക്ക് പറക്കുന്നതായി റിപ്പോര്‍ട്ട്, ജാഗ്രതാനിര്‍ദേശവുമായി ഇന്ത്യ :

India

മണിപ്പൂരിൽ സുരക്ഷാ സേന നടത്തിയ സംയുക്ത പ്രതിരോധ ഓപ്പറേഷനുകളിൽ ഒമ്പത് വിമത കേഡർമാർ അറസ്റ്റില്‍

India

ഓപ്പറേഷൻ സിന്ദൂരിലെ 88 മണിക്കൂർ നീണ്ട പാക് പരാജയത്തെ വെളിച്ചത്ത് കൊണ്ടുവന്ന് ഡിസ്കവറി : കള്ളപ്രചാരണങ്ങൾ തുറന്നു വിട്ടിട്ടും നാണം കെട്ട് പാകിസ്ഥാൻ  

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പകല്‍ കുറഞ്ഞ നിരക്ക്, രാത്രി കൂടിയ നിരക്ക്, അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്‌കരണത്തിനുള്ള കരട് നിര്‍ദേശങ്ങളുമായി വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍

റഷ്യയില്‍ ഇറങ്ങിയ അമേരിക്കയുടെ സൈനിക വിമാനം

റഷ്യയിൽ അമേരിക്കയുടെ സൈനിക വിമാനം ഇറങ്ങിയതില്‍ ദുരൂഹത; ഉക്രൈന്‍-റഷ്യ യുദ്ധം മുറുകിയിരിക്കെ എന്തിന് യുഎസ് വിമാനം റഷ്യില്‍ പോയി?

പ്രിയദര്‍ശിനി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായതില്‍ പ്രതികളെ തെരഞ്ഞ് പൊലീസ്

പൊലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിന് മദ്യപിച്ചെത്തിയ പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

വയനാട്ടിലെ മെഗാ പൂക്കളം വിസ്മയമായി

ഇ ഡിയെ ആക്രമിച്ച കേസിലെ പ്രതികളുടെ പൊലീസ് സ്റ്റേഷനിലെ ഓണാഘോഷം: 7 പൊലീസുകാരെ സ്ഥലം മാറ്റി

ജപ്പാനില്‍ നിന്നുള്ള മായ ഡിസ്ട്രോയര്‍ യുദ്ധക്കപ്പല്‍

അടുത്ത തലമുറ ഡിസ്ട്രോയര്‍ യുദ്ധക്കപ്പല്‍ നിര്‍മ്മിക്കാന്‍ ഇന്ത്യ; ജപ്പാന്റെ മായ ഡിസ്ട്രോയറില്‍ നിന്നും സാങ്കേതിക വിദ്യ സ്വീകരിക്കും

അങ്കമാലിയില്‍ കടയില്‍ വന്‍ അഗ്നിബാധ

ഇസ്ലാം മതവിശ്വാസികള്‍ ഓണം ആഘോഷിക്കരുതെന്ന പ്രസംഗം : ചിലർ എന്നോടുള്ള വാശിക്ക് ഡാൻസ് കളിച്ചുവെന്ന് ആഷിഖ് ദാരിമി

മോഡിഫിക്കേഷന്‍ വാഹനത്തില്‍ റീല്‍ വേണ്ട! ഓരോ നിയമവിരുദ്ധ മോഡിഫിക്കേഷനും 5000 രൂപ വീതം പിഴ!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.