Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തമിഴ്‌നാട്ടില്‍ നിന്നെത്തിയ ആംബുലന്‍സ് പാറശാല അതിര്‍ത്തിയില്‍ തടഞ്ഞു; ഹൃദ്രോഗിയായ മലയാളി മരിച്ചു

കഴിഞ്ഞ മൂന്ന് മാസത്തോളമായി കടുത്ത പ്രമേഹം, ഹൃദ്രോഗം എന്നിവയെ തുടര്‍ന്ന് താഹ തമിഴ്‌നാട്ടില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് നെയ്യൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2020, 09:46 pm IST
inKerala

പാറശാല: തമിഴ്‌നാട്ടില്‍ നിന്ന് ആംബുലന്‍സ് പാറശാല അതിര്‍ത്തിയില്‍ തടഞ്ഞതിനെ തുടര്‍ന്ന് കേരളത്തില്‍ ചികിത്സ തേടിയെത്തിയ ഹൃദ്രോഗിയായ മലയാളി മരിച്ചു. കരുനാഗപ്പള്ളി കുലശേഖരപുരം കടത്തൂര്‍ കുറ്റിഅയ്യത്ത് താഹയാണ് (52) മരിച്ചത്. ചെക്ക് പോസ്റ്റില്‍ തടഞ്ഞ ആംബുലന്‍സ് പോലീസ് തിരിച്ചയക്കുകയായിരുന്നു. തുടര്‍ന്ന് നാഗര്‍കോവിലിലെ ആശുപത്രിയിലെത്തിച്ചെങ്കിലും താഹ മരണത്തിന് കീഴടങ്ങുകയായിരുന്നു.  

കഴിഞ്ഞ മൂന്ന് മാസത്തോളമായി കടുത്ത പ്രമേഹം, ഹൃദ്രോഗം എന്നിവയെ തുടര്‍ന്ന് താഹ തമിഴ്‌നാട്ടില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് നെയ്യൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയ്‌ക്കായി 40,000 രൂപ അടയ്‌ക്കണമെന്ന് ആവശ്യപ്പെട്ടതോടെ സുഹൃത്തുക്കളും നാട്ടുകാരും ചേര്‍ന്ന് താഹയെ ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിക്കുകയായിരുന്നു.

താഹയുമായി തിങ്കളാഴ്ച രാവിലെ പാറശ്ശാല ഇഞ്ചിവിള ചെക്ക്‌പോസ്റ്റില്‍ എത്തിയപ്പോള്‍ യാതൊരു രേഖകളുമില്ലെന്ന കാരണത്താല്‍ കേരള പോലീസ് തിരിച്ചയച്ചു. പിന്നീട് കരുനാഗപ്പള്ളി എംഎല്‍എ ആര്‍.രാമചന്ദ്രന്‍ വിളവന്‍കോട് എംഎല്‍എ വിജയധരണിയുമായും, അവര്‍ പാറശാല എംഎല്‍എ സി.കെ.ഹരീന്ദ്രനുമായും ബന്ധപ്പെട്ടു. തുടര്‍ന്ന് ,കേരള അതിര്‍ത്തിയില്‍ വന്നശേഷം പോലീസ് ഏര്‍പ്പെടുത്തുന്ന ആംബുലന്‍സില്‍ താഹയെ കേരളത്തിലേക്ക് കൊണ്ടുപോകാന്‍ ധാരണയായി. ഇതനുസരിച്ച് വൈകിട്ട് നാലോടെ താഹയുമായി ആംബലുന്‍സ് വീണ്ടും ഇഞ്ചിവിളയിലെത്തി. അപ്പോള്‍ ആംബുലന്‍സ് ലഭ്യമായില്ലെന്ന് പോലീസ് അറിയിച്ചു. ഇതിനിടെ താഹയ്‌ക്ക് ശ്വാസംമുട്ടല്‍ അനുഭവപ്പെടുകയും അതേ ആംബുലന്‍സില്‍ ആറ് മണിയോടെ നാഗര്‍കോവിലെ ആശാരിപ്പള്ളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. അല്‍പസമയത്തിനകം മരിച്ചു. നിയമനടപടികള്‍ പൂര്‍ത്തിയായ ശേഷമേ മൃതദേഹം നാട്ടിലെത്തിക്കൂ.

മണ്ടയ്‌ക്കാട് ക്ഷേത്രത്തില്‍ ഉത്സവക്കച്ചവടത്തിന് പോയ താഹ കാലിലെ വ്രണവും പ്രമേഹം മൂര്‍ച്ഛിച്ചതും കാരണം നെയ്യൂരിലെ ആശുപത്രിയില്‍ നേരത്തേ ചികിത്സ തേടിയിരുന്നു. പിന്നീട് ലോക്ക് ഡൗണും നിരോധനാജ്ഞയും പ്രഖ്യാപിച്ചതോടെ നാട്ടിലേക്ക് മടങ്ങാന്‍ കഴിയാതാവുകയായിരുന്നു.ഭാര്യ: ഷക്കീല. മക്കള്‍: അനസ്, അന്‍സാരി, അന്‍സര്‍. മരുമക്കള്‍: ഷെറിന്‍, ഫാത്തിമ.

Tags: keralaതമിഴ്‌covidCoronacoronavirus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

പുതിയ വാര്‍ത്തകള്‍

ഹൂത്തികളുടെ ആക്രമണത്തിനിരയായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളം വീണ്ടും തുറന്നു

ബസില്‍ വയോധികയുടെ മാല കവരാന്‍ ശ്രമിച്ച ഇതരസംസ്ഥാനക്കാരായ യുവതികള്‍ പിടിയിലായി

രാഷ്‌ട്രപതിയെ കാണാന്‍ പോയ രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി; ‘വോട്ട് ചോരി’യെപ്പറ്റി പറഞ്ഞപ്പോള്‍ തെളിവ് ചോദിച്ച് രാഷ്‌ട്രപതി

പ്രിയങ്ക ചതുര്‍വേദി എംപിയുടെ കുടുംബത്തോടൊപ്പം പ്രധാനമന്ത്രി മോദി.

നരേന്ദ്ര മോദിജി, അങ്ങയുടെ സമയത്തിനും സ്നേഹനിർഭരമായ വാക്കുകൾക്കും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളാണ്: പ്രിയങ്ക ചതുര്‍വേദി

സുഹൃത്തുമൊത്ത് ബൈക്കില്‍ സഞ്ചരിക്കവെ മുണ്ടക്കയം സ്വദേശിനിയായ നഴ്‌സ് അപകടത്തില്‍ മരിച്ചു

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

നന്ദി​ഗ്രാമിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ ബിജെപി ; ഹസിറാണി രഥ് 1,22,753 വോട്ടിന് വിജയിച്ചു

തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആരോപണം ശരിയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണം; ബി ബി ഗോപകുമാര്‍ എം എല്‍ എ

രാഹുല്‍ ഗാന്ധിയെയും ഇലോണ്‍ മസ്കിനെയും പൊളിച്ചടുക്കി ജ്യോതിരാദിത്യ സിന്ധ്യ; ഇന്ത്യയില്‍ കുത്തകകളെ ഒരു മേഖലയിലും അനുവദിക്കില്ലെന്ന് സിന്ധ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.