Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘മതേതരത്വവും സൗഹാർദവും’ ഇന്ത്യക്കും ഇന്ത്യക്കാർക്കു രാഷ്‌ട്രീയ ഫാഷൻ അല്ല, വിട്ടുവീഴ്ച ഇല്ലാത്ത അഭിനിവേശം : കേന്ദ്ര മന്ത്രി മുഖ്താർ അബ്ബാസ് നഖ്വി

ന്യൂനപക്ഷങ്ങൾ ഉൾപ്പെടെ രാജ്യത്തെഎല്ലാ പൗരന്മാരുടെയും ഭരണഘടനാപരവും സാമൂഹികവും മതപരവുമായ അവകാശങ്ങൾ ഇന്ത്യയുടെ ഭരണഘടനാപരവും ധാർമികവുമായ ഉറപ്പാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2020, 06:52 pm IST
inIndia

ന്യൂദല്‍ഹി:ഇന്ത്യക്കും ഇന്ത്യക്കാർക്കും മതേതരത്വവും സൗഹാർദ്ദവും രാഷ്‌ട്രീയ ഫാഷൻ അല്ല, മറിച്ചു് വിട്ടുവീഴ്ച ഇല്ലാത്ത അഭിനിവേശം ആണെന്നും കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി മുഖ്താർ അബ്ബാസ് നഖ്വി. എല്ലാവരെയും ഉൾക്കൊള്ളുന്ന ഈ സംസ്കാരവും പ്രതിബദ്ധതയും രാജ്യത്തെ നാനാത്വത്തിലെ ഏകത്വത്തിന്റെ ചരടിൽ ഒന്നിപ്പിക്കുന്നു.
ന്യൂനപക്ഷങ്ങൾ ഉൾപ്പെടെ രാജ്യത്തെഎല്ലാ പൗരന്മാരുടെയും ഭരണഘടനാപരവും സാമൂഹികവും മതപരവുമായ അവകാശങ്ങൾ ഇന്ത്യയുടെ ഭരണഘടനാപരവും ധാർമികവുമായ ഉറപ്പാണ്- മാധ്യമ പ്രവർത്തകരോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
ഒരു സാഹചര്യത്തിലും നമ്മുടെ നാനാത്വത്തിലെ ഏകത്വത്തിന്റെ കരുത്ത് ദുർബലപ്പെടുന്നില്ല എന്ന് ഉറപ്പു വരുത്തണം. വ്യാജ വിവരങ്ങൾ പ്രചരിപ്പിക്കുന്ന ഗൂഡാലോചനയിൽ ഇപ്പോഴും സജീവമായ അത്തരം നിഷേധാത്മക ശക്തികളെക്കുറിച്ച് ജാഗ്രത തുടരണം. അവരുടെ ദുരുദ്ദേശ്യപരമായ കുപ്രചരണ പരിപാടികൾക്കെതിരേ നാം കൂട്ടായി പ്രവർത്തിക്കേണ്ടത് ആവശ്യമാണ്.
വ്യാജവിവരങ്ങൾ പരത്തുക എന്ന ലക്ഷ്യത്തോടെയുള്ള ഏതുതരം വ്യാജവാർത്തയോടും ഗൂഡാലോചനകളോടും ജാഗ്രത പാലിക്കണം എന്ന്  നഖ് വി പറഞ്ഞു. രാജ്യത്തെ മുഴുവൻ പൗരരുടെയും സുരക്ഷക്കും നന്മക്കും വേണ്ടിയാണ് അധികൃതർ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. അത്തരം ഊഹാപോഹങ്ങളും ഗൂഡാലോചനകളും കൊറോണയ്‌ക്ക് എതിരായ പോരാട്ടം ദുർബലപ്പെടുത്തുക എന്ന നീച ലക്ഷ്യത്തോടെയാണ്. ഏതു തരത്തിലുള്ള ഊഹങ്ങളും കുപ്രചരണങ്ങളും ഗൂഢാലോചനയും പരാജയപ്പെടുത്തി കൊറോണ വിരുദ്ധ പോരാട്ടം വിജയിപ്പിക്കാൻ നാം ഒന്നിച്ചു നിൽക്കുക തന്നെ വേണം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിനു കീഴിൽ, ജാതിയുടെയും മതത്തിന്റെയും പ്രാദേശികതയുടെയും എല്ലാ അതിർ വരമ്പുകളും മറികടന്ന് രാജ്യം ഒന്നാകെ കൊറോണ വിരുദ്ധ പോരാട്ടത്തിൽ ഒന്നിച്ചിരിക്കുന്നു

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.