Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

സഹകരണബാങ്കിൽ നിന്ന് കിറ്റ് വിതരണം; ഹോട്ട് സ്പോട്ടായ വടശേരിക്കരയിൽ ലോക്ഡൗൺ ലംഘനം, ബാങ്ക് അധികൃതർക്കെതിരെ കേസ്

എൽഡിഎഫ് ഭരിക്കുന്ന ബാങ്കിന്റെ ഭരണ സമിതിയിൽപെട്ടവരും ഇടതു പ്രവർത്തകരും കിറ്റ് വിതരണം ചെയ്യുന്ന കാര്യം നവമാധ്യമങ്ങളിൽകൂടി പ്രചരിപ്പിച്ചിരുന്നു. ഇതോടെയാണ് രാവിലെ ഒമ്പതു മണി മുതൽ ആളുകൾ എത്തി തുടങ്ങിയത്. തിക്കും തിരക്കുമായതോടെ പോലീസ് ഇടപെട്ട് കിറ്റ് വിതരണം നിർത്തിവയ്‌പിക്കുകയായിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2020, 09:36 am IST
inPathanamthitta
വടശേരിക്കര പേഴുംപാറയിലെ സഹകരണ ബാങ്ക് ശാഖയിൽ കിറ്റുകൾ വാങ്ങാൻ എത്തിയ ആളുകളുടെ തിരക്ക്

വടശേരിക്കര പേഴുംപാറയിലെ സഹകരണ ബാങ്ക് ശാഖയിൽ കിറ്റുകൾ വാങ്ങാൻ എത്തിയ ആളുകളുടെ തിരക്ക്

പത്തനംതിട്ട: ആരോഗ്യ വകുപ്പ് ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ച വടശേരിക്കരയിൽ സഹകരണബാങ്കിൽ നിന്നും കിറ്റുകൾ വാങ്ങാൻ നൂറുകണക്കിന് ആളുകൾ എത്തിയത് ലോക്ഡൗൺ ലംഘിച്. വടശേരിക്കര പേഴുംപാറ ശാഖയിലാണ് കിറ്റുകൾ വാങ്ങാൻ ആളുകൾ സംഘടിച്ചത്. പോലീസ് ഇടപെടലിൽ കിറ്റ് വിതരണം നിർത്തിവയ്‌ക്കുകയും ബാങ്ക് അധികൃതർക്കെതിരെ കേസെടുക്കുകയും ചെയ്തു. 

ലോക്ക്ഡൗൺ കാലയളവിൽ ബാങ്കിന്റെ അംഗങ്ങൾക്കായി 1000 രൂപയുടെ കിറ്റുകളാണ് പേഴുംപാറ ശാഖയോടു ചേർന്ന നീതി സ്റ്റോർ മുഖേന ഇന്നലെ വിതരണത്തിനു തയ്യാറാക്കിയിരുന്നത്. ലോക്ക്ഡൗൺ  നിർദ്ദേശങ്ങൾ ലംഘിച്ചതിന് ബാങ്ക് ഭരണസമിതി പ്രസിഡന്റ്, സെക്രട്ടറി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. 1000 രൂപ പലിശ രഹിത വായ്‌പയായി അനുവദിച്ച് അത്രയും വിലയുള്ള പലവ്യജ്ഞന സാധനങ്ങളാണ് കിറ്റുകളിലാക്കി വിതരണം ചെയ്യാനൊരുക്കിയിരുന്നത്. കിറ്റിന്റെ പണമായി 1000 രൂപ നാലുമാസത്തിനുശേഷം അഞ്ചുതവണകളായി തിരികെ അടയ്‌ക്കാനാണ് നിർദേശിച്ചിരുന്നത്.

1800 ലധികം കിറ്റുകളാണ് വിതരണത്തിനായി തയാറാക്കിയിരുന്നത്. എൽഡിഎഫ് ഭരിക്കുന്ന  ബാങ്കിന്റെ ഭരണ സമിതിയിൽപെട്ടവരും ഇടതു പ്രവർത്തകരും നവമാധ്യമങ്ങളിൽകൂടി പ്രചരിപ്പിച്ചിരുന്നു. ഇന്നലെ രാവിലെ 10 മുതൽ  വിതരണം ചെയ്യുമെന്നാണറിയിച്ചിരുന്നത്. ഒമ്പതു മണിമുതൽ മുതൽ ആളുകൾ എത്തി തുടങ്ങി. പത്തിനുശേഷം ബാങ്ക് പ്രസിഡന്റ് ബാബു പറവിനേത്ത് വിതരണോദ്ഘാടനം നടത്തി. ഇതിനുള്ളിൽ ബാങ്കിന്റെ മുൻഭാഗം ആളുകളെകൊണ്ട് നിറഞ്ഞു. 

കിറ്റ് വാങ്ങാനുള്ള തിക്കും തിരക്കുമായിരുന്നു. നാട്ടുകാർ വിവരം പോലീസിൽ അറിയിച്ചു. പെരുനാട് എസ്ഐ കവിരാജിന്റെ നേതൃത്വത്തിൽ പോലീസെത്തുമ്പോഴും ബാങ്കിന് മുമ്പിൽ തിരക്കായിരുന്നു. എട്ട് പേർക്ക് മാത്രമെ കിറ്റുകൾ നൽകിയിരുന്നുള്ളൂ. പോലീസ് ഇടപെട്ട് കിറ്റ് വിതരണം നിർത്തിവയ്‌പിക്കുകയും ആളുകളെ പറഞ്ഞയ്‌ക്കുകയും ചെയ്തു.  ബാങ്ക് പ്രസിഡന്റ് ബാബു പറവിനേത്ത്, സെക്രട്ടറി ജയിംസ് ജോർജ് എന്നവരുടെ പേരിൽ കേസെടുത്തു. അറസ്റ്റു ചെയ്ത ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.

Tags: pathanamthittaലോക്ഡൗണ്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനംതിട്ടയിലെ ജനവാസമേഖലയിൽ കരിമ്പുലിയിറങ്ങി; ഭീതിയിൽ നാട്ടുകാർ

Kerala

ഗവിയിലേക്ക് പോയ കെഎസ്ആർടിസി ബസിന് നേരെ കാട്ടുതേനീച്ചയുടെ ആക്രമണം; ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ നിരവധി യാത്രക്കാർക്ക് കുത്തേറ്റു

Kerala

പത്തനംതിട്ട മെഡിക്കൽ കോളേജിൽ 15കാരിക്ക് എക്സ്-റേ ഫിലിം മാറി നൽകിയ സംഭവം : നടപടിക്ക് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

Kerala

പ്രണയിച്ച പെൺകുട്ടി ആത്മഹത്യ ചെയ്തു; മണിക്കൂറുകൾക്കുള്ളിൽ കാമുകനും ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

Kerala

നീറ്റ് പരീക്ഷാപ്പേപ്പർ ചോർച്ചയില്‍ സിബിഐ അന്വേഷണം കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്കും ഒരു വിദ്യാര്‍ത്ഥിക്ക് ചോദ്യപേപ്പര്‍ ലഭിച്ചു

പുതിയ വാര്‍ത്തകള്‍

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.