Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

നാട്ടില്‍ കിട്ടുന്നതിനേക്കാള്‍ സ്വീകാര്യത പുറത്തുണ്ട്; ട്രോളുന്നവര്‍ എന്റെ നല്ലൊരു സിനിമ നാളെ വന്നാല്‍ മാറ്റിപ്പറയുമെന്ന് പ്രിയാ വാര്യര്‍

ഈ നെഗറ്റീവുകള്‍ മാറ്റിനിര്‍ത്തി ഇതിന്റെ പോസിറ്റീവ് മാത്രമാണ് ഞാന്‍ കാണാന്‍ ശ്രമിക്കുന്നത്. എന്റെ നല്ലൊരു സിനിമ ഇറങ്ങുമ്പോള്‍ അവര്‍ ഇത് മാറ്റിപ്പറയും എന്ന വിശ്വാസത്തിലും പ്രതീക്ഷയിലുമാണ് താന്‍. എല്ലാവരും നമ്മളെ ഇഷ്ടപ്പെട്ടാല്‍ പിന്നെ അതിലൊരു രസവും ഇല്ലല്ലോ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2020, 07:19 pm IST
in Entertainment

ഇപ്പോള്‍ തന്നെ ട്രോളുന്നവര്‍ നാളെ തന്റെ നല്ലൊരു സിനിമ വന്നാല്‍ മാറ്റിപ്പറയും. അതുകൊണ്ട് ഈ നെഗറ്റീവുകള്‍ മാറ്റിനിര്‍ത്തി ഇതിന്റെ പോസിറ്റീവ് മാത്രമാണ് കാണാന്‍ ശ്രമിക്കുന്നതെന്ന് പ്രിയാ പ്രകാശ് വാര്യര്‍. തന്നിക്ക് നേരെയുണ്ടായ സൈബര്‍ ആക്രമണങ്ങളെ കുറിച്ച് ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാറ് ലവ് എന്ന സിനിമയിലൂടെ ജനശ്രദ്ധനേടിയ പ്രിയ.  

അഡാറ് ലവ് എന്ന സിനിമയില്‍ താരത്തിന്റെ കണ്ണിറുക്കലിനെയും പുരികം ചുളിക്കലിനെയും പരിഹസിച്ച് നിരവധി ട്രോളുകള്‍ ഇറങ്ങിയിരുന്നു. ഇത് എങ്ങനെ തന്നെ ബാധിച്ചു എന്ന് ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു പ്രിയ. തുടക്കത്തില്‍ സത്യമായും നല്ല വിഷമം ഉണ്ടായിരുന്നു. ഇത്തരം ട്രോളുകളും മറ്റും മാനസികമായി തളര്‍ത്തിയിട്ടുണ്ട്. ഞാനെന്ത് ചെയ്തിട്ടാണ് എന്നെ ലക്ഷ്യം വെക്കുന്നത് എന്ന് അറിയാത്തതിന്റെ ഒരു പകപ്പായിരുന്നു. എന്നാല്‍ പിന്നീട് ഇതെല്ലാം ഈ മേഖലയുടെ ഭാഗമാണെന്ന് എനിക്ക് മനസിലായെന്നും താരം പറഞ്ഞു.

ഈ നെഗറ്റീവുകള്‍ മാറ്റിനിര്‍ത്തി ഇതിന്റെ പോസിറ്റീവ് മാത്രമാണ് ഞാന്‍ കാണാന്‍ ശ്രമിക്കുന്നത്. എന്റെ നല്ലൊരു സിനിമ ഇറങ്ങുമ്പോള്‍ അവര്‍ ഇത് മാറ്റിപ്പറയും എന്ന വിശ്വാസത്തിലും പ്രതീക്ഷയിലുമാണ് താന്‍. എല്ലാവരും നമ്മളെ ഇഷ്ടപ്പെട്ടാല്‍ പിന്നെ അതിലൊരു രസവും ഇല്ലല്ലോ. ചില കമന്റുകളെല്ലാം ഞാന്‍ ചിരിച്ച് തള്ളും, ചിലത് ഞാനെന്റെ സുഹൃത്തുക്കളുമായി പങ്കുവെച്ച് അതും പറഞ്ഞ് ചിരിക്കുമെന്നും പ്രിയ വ്യക്തമാക്കി.

മാണിക്യ മലരായ പൂവി ഗാനരംഗത്തിലൂടെയാണ് ഒറ്റരാത്രി കൊണ്ട് നടി വലിയ സെലിബ്രിറ്റിയായി മാറിയത്. പ്രിയയുടെ കണ്ണിറുക്കലും പുരികം ചുളികലും ലോകമെമ്പാടുമായി തരംഗമായി മാറിയിരുന്നു. തനിക്ക് നാട്ടില്‍ കിട്ടുന്നതിനേക്കാള്‍ സ്നേഹവും പിന്തുണയും ലഭിക്കുന്നത് പുറത്തുനിന്നാണെന്നും താരം അഭിമുഖത്തില്‍ വ്യക്തമാക്കി. ബോംബൈ, ചെന്നൈ, ബാംഗ്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പോകുമ്പോള്‍ അവിടെയുളളവര്‍ കാണിക്കുന്നസ്നേഹം, സ്വീകാര്യത അത് സ്‌പെഷ്യലാണെന്നും പ്രിയ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് ചൂട് കാരണം ജനൽ തുറന്നിട്ട് ഉറങ്ങിയ യു​വ​തി​യു​ടെ നാലര ലക്ഷം രൂപയുടെ പാ​ദ​സ​രം കള്ളൻ മുറിച്ചെടുത്തു കൊണ്ടുപോയി

Kerala

‘ദേശവിളക്കിന് നമ്മൾ വിളക്ക് കത്തിക്കുന്നതോടൊപ്പം ക്രിസ്ത്യാനികളും തിരി തെളിയിക്കാറുണ്ട്, അവർ ക്രിസ്തീയ ഗാനം പാടിയതിൽ തെറ്റില്ല’- ക്ഷേത്ര കമ്മറ്റി

Kerala

മലപ്പുറത്ത് സ്ട്രോങ്ങ് റൂം കാവലിനെത്തിയ 2 BSF ജവാന്മാരെ കാണാനില്ല: ഔദ്യോഗികമായി പരാതി നൽകി ബിഎസ്എഫ്

Kerala

സിനിമ ചിത്രീകരണത്തിന് എത്തിയ സംഘത്തിലെ ക്യാമറ അസിസ്റ്റന്റിനെ മരിച്ച നിലയില്‍ കണ്ടെത്തി

India

തമിഴ്‌നാട്ടില്‍ എന്‍ഡിഎ സഖ്യം അധികാരത്തിലെത്തും: എടപ്പാടി പളനിസ്വാമി

പുതിയ വാര്‍ത്തകള്‍

തന്നെ ഒഴിവാക്കുന്നെന്ന് സംശയം, സർപ്രൈസ് വിവാഹാഭ്യർത്ഥനയെന്നു പറഞ്ഞ് വിളിച്ചു വരുത്തി കാമുകനെ കെട്ടിയിട്ട് തീകൊളുത്തി യുവതി

മുണ്ടത്തിക്കോട് സ്ഫോടനം: തൃശൂർ പൂരം വെടിക്കെട്ടിൽ നിന്ന് പിന്മാറി തിരുവമ്പാടി

തൃശൂര്‍ പൂരം ആര്‍ഭാടങ്ങള്‍ ഒഴിവാക്കി നടത്തും? 10 മണിക്ക് മന്ത്രിസഭായോഗം; നാളെ ദേവസ്വങ്ങളുമായി യോഗം ചേരും

ഡാര്‍ജിലിങ് ജില്ലയിലെ കുര്‍സിയോങ്ങില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണറാലിയെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അഭിസംബോധന ചെയ്യുന്നു

ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ഗൂര്‍ഖാ പ്രശ്‌നം പരിഹരിക്കും: അമിത് ഷാ

പരസ്യ പ്രചരണത്തിന്റെ അവസാന ദിനമായ ഇന്നലെ തമിഴ്‌നാട്ടിലെ സേലം ജില്ലയില്‍ നടന്ന പൊതുയോഗത്തില്‍
എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമി സംസാരിക്കുന്നു

പരസ്യ പ്രചരണം സമാപിച്ചു; തമിഴ്‌നാടും ബംഗാളും നാളെ ബൂത്തിലേക്ക്

വാ​ൽ​പ്പാ​റ വാ​ഹ​നാ​പ​ക​ടം; കോ​യ​മ്പ​ത്തൂ​രി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന നൗ​ഷാ​ദ് അ​ലി അ​ന്ത​രി​ച്ചു

ഉപന്യാസ മത്സരത്തില്‍ മികവ് പുലര്‍ത്തി പത്ത് വയസുകാരി

ആര്‍എസ്എസ് ഉത്തര കേരള പ്രാന്ത സംഘ ശിക്ഷാവര്‍ഗ് പെരിന്തല്‍മണ്ണ വള്ളുവനാട് വിദ്യാഭവനില്‍ ആര്‍എസ്എസ് ഉത്തര പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം ഉദ്ഘാടനം ചെയ്യുന്നു

രാഷ്‌ട്രപുരോഗതിക്ക് നിസ്വാര്‍ത്ഥ വ്യക്തികളെ സൃഷ്ടിക്കണം: അഡ്വ. ബാലറാം

ഹോർമുസ് ഉപരോധം തുടരുന്നു; ഇറാന്റെ ഏകീകൃത നിർദ്ദേശത്തിനായി വെടിനിർത്തൽ നീട്ടി ഡൊണാൾഡ് ട്രംപ്

രണ്ടുമക്കളുള്ള വീട്ടമ്മയും യുവാവും ഒരേകയറിൽ തൂങ്ങിമരിച്ച നിലയിൽ; മൃതദേഹങ്ങൾ കണ്ടത് ആളൊഴിഞ്ഞ പറമ്പിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.