Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
World

യൂറോപ്പില്‍ മരണം ഒരു ലക്ഷം കവിഞ്ഞു; ന്യൂയോര്‍ക്കിലെ മരണനിരക്കില്‍ നേരിയ കുറവ്‌; ആഫ്രിക്കയേയും ഭീതിയിലാഴ്‌ത്തി കൊറോണ

ആഫ്രിക്കയിലും രോഗ ബാധിതരുടെ എണ്ണം ഉയര്‍ന്നു. 20,000 പേര്‍ക്ക് രോഗ ബാധ സ്ഥിരീകരിച്ചു. 1000 മരണം റിപ്പോര്‍ട്ട് ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2020, 05:44 pm IST
inWorld

ജനീവ: യൂറോപ്പില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,00,501 കവിഞ്ഞു. 11,36,672 രോഗബാധിതരാണ് യൂറോപ്പിലുള്ളത്.

ആഗോള തലത്തില്‍ 1,62,000 ലധികം മരണം. വൈറസ് ബാധ സ്ഥിരീകരിച്ചത് ഇരുപത്തിനാല് ലക്ഷത്തോളം പേര്‍ക്ക്. 55,225 പേരുടെ നില ഗുരുതരം.

ആഫ്രിക്കയിലും രോഗ ബാധിതരുടെ എണ്ണം ഉയര്‍ന്നു. 20,000 പേര്‍ക്ക് രോഗ ബാധ സ്ഥിരീകരിച്ചു. 1000 മരണം റിപ്പോര്‍ട്ട് ചെയ്തു. ദക്ഷിണ കൊറിയയില്‍ പുതുതായി രോഗം റിപ്പോര്‍ട്ട് ചെയ്യുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീക്കാനൊരുങ്ങി ദക്ഷിണ കൊറിയ. അതേസമയം, രാജ്യത്ത് രോഗം ഭേദമായ ശേഷം വീണ്ടും പരിശോധനാ ഫലം പോസിറ്റീവായവരുടെ എണ്ണം 179 ആയി. ജപ്പാനില്‍ രോഗികളുടെ എണ്ണം 10000 കവിഞ്ഞു. സിംഗപ്പൂരിലും രോഗികള്‍ വര്‍ധിക്കുന്നു. ഒരു മാസം മുന്‍പ് രോഗപ്രതിരോധത്തിന് ലോകത്തിന്റെ പ്രശംസ നേടിയ രാജ്യത്ത് രോഗബാധിതരുടെ എണ്ണം ആഴ്ചകള്‍ക്കുള്ളില്‍ 266ല്‍ നിന്ന് 6588ല്‍ എത്തി.

അമേരിക്ക

ന്യൂയോര്‍ക്കില്‍ കഴിഞ്ഞ രണ്ടാഴ്ചയ്‌ക്കിടെ ഏറ്റവും കുറഞ്ഞ മരണ നിരക്കാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയതെന്ന് ഗവര്‍ണര്‍ ആന്‍ഡ്രൂ കുവോമൊ. 540 പേര്‍ക്ക് മാത്രമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ന്യൂയോര്‍ക്കില്‍ ആകെ രോഗികള്‍ 17,671. അമേരിക്കയില്‍ വൈറസ് ബാധിതരുടെ എണ്ണം 7,38,923 കവിഞ്ഞു. 39,015 പേര്‍ മരിച്ചു. 24 മണിക്കൂറിനിടെ മരിച്ചത് 1849 പേര്‍.

സ്പെയ്ന്‍

സ്പെയ്നില്‍ ഇന്നലെ മരണ നിരക്ക് കുറഞ്ഞു. 410 പേര്‍ ഇന്നലെ മരിച്ചു. ആകെ മരണം 20,453. 1528 പേര്‍ക്കു കൂടി വൈറസ് ബാധ. ആകെ രോഗികള്‍ 1,95,944. 77,357 പേര്‍ രോഗമുക്തരായി. 7371 പേര്‍ ഗുരുതരാവസ്ഥയില്‍.

യൂറോപ്യന്‍ രാജ്യങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സ്പെയ്നില്‍ കുട്ടികള്‍ക്ക് പുറത്ത് ഇറങ്ങാന്‍ ഇളവ്. അതേസമയം, ലോക്ഡൗണ്‍ മെയ് 9 വരെ നീട്ടി.

ഇറ്റലി

ഇറ്റലിയില്‍ വൈറസ് ബാധിതര്‍ 1,75,925. മരണസംഖ്യ 23,227.  482 പേര്‍ ഇന്നലെ മരിച്ചു. 3491 പുതിയ രോഗികള്‍. 44,927 പേര്‍ രോഗമുക്തരായി. 2733 പേര്‍ ഗുരുതരാവസ്ഥയില്‍.

ഫ്രാന്‍സ്

ഫ്രാന്‍സില്‍ 642 പേര്‍ കൂടി ആശുപത്രികളിലും നഴ്സിങ് ഹോമുകളിലുമായി മരിച്ചു. തുടര്‍ച്ചയായ നാലാം ദിവസവും പുതിയ രോഗികളുടെ എണ്ണത്തില്‍ കുറവ്. അത്യാഹിത വിഭാഗത്തിലുള്ളവരുടെ എണ്ണത്തിലും പത്തു ദിവസമായി കുറവുണ്ട്. ആകെ 1,51,793 രോഗികള്‍. 19,232 മരണം. 35,983 പേര്‍ രോഗമുക്തരായി. 5833 പേരുടെ നില ഗുരുതരം.

ജര്‍മനി

1,43,724 പേര്‍ക്ക് രാജ്യത്ത് കൊറോണ. 4538 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. 88,000 പേര്‍ക്ക് രോഗം ഭേദമായി. 2922 പേര്‍ ഗുരുതരാവസ്ഥയില്‍.

ബ്രിട്ടന്‍

ബ്രിട്ടനില്‍ രോഗികളുടെ എണ്ണം 1,14,217 ആയി. ഇന്നലെ 5525 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. 15,464 പേര്‍ മരിച്ചു. 24 മണിക്കൂറില്‍ 888 മരണം. 1559 പേരുടെ നില ഗുരുതരം.

Tags: സ്‌പെയിന്‍covidന്യൂയോര്‍ക്ക്‌Corona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

നേഹ ബോറയ്‌ക്ക് വേണ്ടി ഇടത് പക്ഷവും കോണ്‍ഗ്രസും തമ്മില്‍ പിടിവലി…

മാസപ്പടി കേസില്‍ പിണറായിയെ പിന്തുണച്ചുളള വി ഡി സതീശന്‍ സര്‍ക്കാരിന്റെ നിലപാടിനെതിരെ കെ സുധാകരന്‍, ആണുങ്ങളുടെ ഗവണ്‍മെന്റ് ആണെങ്കില്‍ അത് പോലെ പോകണം

കിഫ്ബി പൊന്മുട്ടയിട്ടിരുന്ന താറാവെന്ന് മുന്‍ മന്ത്രി വി എന്‍ വാസവന്‍, മുട്ട കിട്ടിയത് ആര്‍ക്കെന്ന ചോദ്യം ബാക്കി

വിവാഹ വാഗ്ദാനം നല്‍കി വനിതകളില്‍ നിന്നും പണം തട്ടുന്ന വിരുതന്‍ മലപ്പുറത്ത് പിടിയിലായി

‘നൊ ആഡഡ് ഷുഗര്‍’ കോടതി കയറി, ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ ഉത്തരവിന് സ്‌റ്റേ

കൂറകൾ നാട് കുട്ടിച്ചോറാക്കും , ഇത്തരം വിഘടന വാദങ്ങളെ അടിച്ചൊതുക്കണം ; ഇല്ലെങ്കിൽ ഇന്ത്യ പിന്നെ ഇല്ല ;  ആരിഫ് ഹുസൈൻ തെരുവത്ത് 

മാത്യു കുഴല്‍നാടന് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് പൊലിസില്‍ പരാതി

സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയത് ഈ മാസം 24 വരെ നീട്ടി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും

33 അംഗ യാത്രാസംഘം എത്തിയപ്പോള്‍ വിമാനമില്ല! കേസായി, വാറണ്ടായി, ഒടുവില്‍ നഷ്ടപരിഹാരം നല്‍കി വിമാനക്കമ്പനി

വിദേശ പൗരനായി ഇന്ത്യയില്‍ ഉപജീവനെത്തിയ ഇമ്രാന്‍ എന്തിന് രാജ്യദ്രോഹസമരത്തില്‍ പങ്കെടുത്തു? കേസ് ബോംബെ ഹൈക്കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.