Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മൂന്നിലൊന്ന് ജീവനക്കാരോട് ജോലിക്ക് ഹാജരാകാൻ റെയിൽവേയുടെ നിർദേശം, ട്രാക്ക്, സിഗ്നൽ മെയിന്റനൻസ് ജോലികൾ നാളെ മുതൽ തുടങ്ങും

മഴക്കാലത്തിന് മുന്നോടിയായി ട്രാക്കുകളിൽ നടത്തേണ്ട അറ്റകുറ്റപ്പണികളും ക്ളിയറൻസ് ജോലികളും പൂർത്തീകരിക്കാനാണ് ജോലിക്കെത്താൻ ജീവനക്കാരോട് റെയിൽവേ നിർദേശിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2020, 05:04 pm IST
in Kerala

തിരുവനന്തപുരം: നാളെ മുതൽ മൂന്നിലൊന്ന് ജീവനക്കാർ ജോലിക്ക് ഹാജരാകാൻ റെയിൽവേയുടെ നിർദേശം.  ട്രാക്ക്, സിഗ്നൽ മെയിന്റനൻസ് ഉൾപ്പെടെയുള്ള ജോലികൾക്കും ഓഫീസ് ആവശ്യങ്ങൾക്കുമായാണ് ജീവനക്കാരോട് എത്താൻ ആവശ്യപ്പെട്ടിരിക്കുന്നത്.  

ജീവനക്കാർ സ്വന്തം വാഹനത്തിലേ‍ാ ഔദ്യേ‍ാഗിക വാഹനത്തിലേ‍ാ ഒ‍ാഫീസിലെത്തണം. യാത്രാ ട്രെയിനുകളുടെ സർവ്വീസ് തുടങ്ങുന്നതിന് മുമ്പ് മഴക്കാലത്തിന് മുന്നോടിയായി ട്രാക്കുകളിൽ നടത്തേണ്ട അറ്റകുറ്റപ്പണികളും ക്ളിയറൻസ് ജോലികളും പൂർത്തീകരിക്കാനാണ് ജോലിക്കെത്താൻ ജീവനക്കാരോട് റെയിൽവേ നിർദേശിച്ചത്. ട്രാക്ക്, സിഗ്നൽ അനുബന്ധ ജേ‍ാലികൾ സാമൂഹ്യ അകലം പാലിച്ച് ചെയ്യാനാണ് അനുമതി. ഇതിന് തെ‍ാഴിലാളികളെ അനുവദിച്ചു കിട്ടാൻ കരാറുകാർ ജില്ലാ കളക്ടർമാർക്ക് കത്ത് നൽകും.

ഭിന്നശേഷിക്കാരായ ജീവനക്കാരെയും കേ‍ാവിഡ് റെഡ് സേ‍ാൺ മേഖലകളിലെ ഭരണവിഭാഗം ഒ‍ാഫീസുകളിലെ ജീവനക്കാരെയും ഡ്യൂട്ടിയിൽ നിന്ന് താൽക്കാലികമായി ഒഴിവാക്കിയിട്ടുണ്ട്.  ഗുഡ്സ് ട്രെയിനുകൾ സർവീസ് നടത്തുന്നതിനാൽ റെയിൽവേ സ്റ്റേഷനുകളിൽ ആവശ്യത്തിനുള്ള ജീവനക്കാർ ലോക്ക് ഡൗൺ കാലത്തും ഡ്യൂട്ടിയിലുണ്ട്.  

ലോക്ക് ഡൗണിനെ തുടർ‌ന്ന് പല സ്റ്റേഷനുകളിലായി ആഴ്ചകളായി നിർത്തിയിട്ടിരിക്കുന്ന ട്രെയിനുകളുടെ അറ്റകുറ്റപ്പണികളും ഇപ്പോൾ നടത്താൻ റെയിൽവേ ഉദ്ദേശിക്കുന്നുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ കൊവിഡ് ഭീതിയിലായിരിക്കെ ദീർഘദൂര സർവ്വീസുകളുൾപ്പെടെ ട്രെയിൻ ഗതാഗതം എപ്പോൾ ആരംഭിക്കുമെന്ന കാര്യത്തിൽ ഇനിയും വ്യക്തതയില്ല. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമായശേഷം പ്രധാനമന്ത്രിയാകും ഇക്കാര്യം വെളിപ്പെടുത്തുക.

Tags: റെയില്‍വേcovidലോക്ഡൗണ്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

പുതിയ വാര്‍ത്തകള്‍

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

തെക്കൻ ഗുജറാത്ത് മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു; ഓഗസ്റ്റ് അഞ്ച് വരെ കേരളത്തിൽ മഴയ്‌ക്ക് സാധ്യത

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.