Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പിണറായിയുടെ ഡീല്‍ കേന്ദ്ര മാനദണ്ഡങ്ങളെല്ലാം ലംഘിച്ച്; ഐടി വകുപ്പിന്റെ മാനദണ്ഡവും പാലിച്ചില്ല; സ്പ്രിങ്ക്‌ളര്‍ കരാരില്‍ അടിമുടി വഴിവിട്ട നീക്കങ്ങള്‍

2011 ഏപ്രിലെ ഇന്‍ഫര്‍മേഷന്‍ റൂള്‍ പ്രകാരം സെന്‍സിറ്റീവ് ഡാറ്റാ വിഭാഗത്തില്‍ വരുന്നതാണ് ഒരു വ്യക്തിയുടെ ആരോഗ്യവിവരങ്ങള്‍. ഇത് കൈമാറുന്നത് നിയമപരമായ കരാറുകളിലൂടെ മാത്രമേ പാടുള്ളൂവെന്ന് കേന്ദ്ര നിയമം നിഷ്‌കര്‍ഷിക്കുന്നു. ഈ വിവരങ്ങള്‍ എന്തിനാണ് സ്വീകരിക്കുന്നതെന്നും അവയുടെ സുരക്ഷസംബന്ധിച്ച കാര്യങ്ങളും റൂള്‍ മൂന്ന് പ്രകാരം വ്യക്തമാക്കണം. ഇതൊന്നും സംസ്ഥാന സര്‍ക്കാരിന്റെ കരാറില്‍ പാലിക്കപ്പെട്ടിട്ടില്ല.

അനീഷ് അയിലംbyഅനീഷ് അയിലം
Apr 20, 2020, 01:21 pm IST
inKerala

തിരുവനന്തപുരം: കൊറോണ വൈറസ് രോഗികളുടെയും നിരീക്ഷണത്തിലുള്ളവരുടെയും വിവരങ്ങള്‍ പരിശോധിക്കാന്‍ അമേരിക്കന്‍ കമ്പനി സ്പ്രിങ്ക്‌ളറുമായി സംസ്ഥാന സര്‍ക്കാറിന്റെ കരാര്‍ രാജ്യത്ത് നിലവിലുള്ള നിയമത്തിന് എതിര്. രാജ്യത്തെ ഇന്‍ഫര്‍മേഷന്‍ ടെക്‌േനാളജി നിയമം, 2011ലെ ചട്ടം, ക്ലൗഡ് സര്‍വീസ് ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍, വ്യക്തിഗത ആരോഗ്യവിവരങ്ങള്‍ കൈമാറുന്നതിനുള്ള മാനദണ്ഡങ്ങള്‍ തുടങ്ങിയ പൂര്‍ണമായും ലംഘിച്ചാണ് കരാര്‍ ഉണ്ടാക്കിയത്.

2011 ഏപ്രിലെ ഇന്‍ഫര്‍മേഷന്‍ റൂള്‍ പ്രകാരം സെന്‍സിറ്റീവ് ഡാറ്റാ വിഭാഗത്തില്‍ വരുന്നതാണ് ഒരു വ്യക്തിയുടെ ആരോഗ്യവിവരങ്ങള്‍. ഇത് കൈമാറുന്നത് നിയമപരമായ കരാറുകളിലൂടെ മാത്രമേ പാടുള്ളൂവെന്ന് കേന്ദ്ര നിയമം നിഷ്‌കര്‍ഷിക്കുന്നു. ഈ വിവരങ്ങള്‍ എന്തിനാണ് സ്വീകരിക്കുന്നതെന്നും അവയുടെ സുരക്ഷസംബന്ധിച്ച കാര്യങ്ങളും റൂള്‍ മൂന്ന് പ്രകാരം വ്യക്തമാക്കണം. ഇതൊന്നും സംസ്ഥാന സര്‍ക്കാരിന്റെ കരാറില്‍ പാലിക്കപ്പെട്ടിട്ടില്ല.

സംസ്ഥാനങ്ങളോ സര്‍ക്കാര്‍ ഏജന്‍സിയോ ഇത്തരം കരാറുകളില്‍ ഏര്‍പ്പെടുന്നത് സംബന്ധിച്ചും  ക്ലൗഡ് സ്‌പേസ് ഉപയോഗിക്കുമ്പോള്‍ ചെയ്യേണ്ട കാര്യങ്ങള്‍ക്കും കേന്ദ്രസര്‍ക്കാരിന്റെ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പ് മാനദണ്ഡങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. അതസുനരിച്ച് ഒരു മാസ്റ്റര്‍ സര്‍വീസ് എഗ്രിമെന്റ് (എംഎസ്എ) കരാര്‍ മാതൃകയില്‍ തന്നെ പുറത്തിറക്കിയിട്ടുണ്ട്. ഇതിന്റെ കോപ്പി എടുത്ത് കമ്പനിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും പേരുകള്‍ ചേര്‍ത്താല്‍ മാത്രം മതി. അങ്ങനെ ആയിരുന്നെങ്കില്‍ വ്യക്തിഗത വിവരങ്ങള്‍ സൂക്ഷിക്കേണ്ടത് എവിടെ, അവയുടെ സുരക്ഷ, അതില്‍ വീഴ്ചവരുത്തിയാലുള്ള നിയമനടപടി അടക്കമുള്ള എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും കരാറില്‍ ഉള്‍പ്പെടുമായിരുന്നു. സ്പ്രിങ്ക്‌ളര്‍ കരാറില്‍ അതും പാലിച്ചില്ല.

കേന്ദ്രത്തിന്റെ മാസ്റ്റര്‍ സര്‍വീസ്  എഗ്രിമെന്റ് പ്രകാരമായിരുന്നെങ്കില്‍

സേവനം അവസാനിപ്പിക്കുമ്പോള്‍ ചെയ്യേണ്ടതായി കേന്ദ്രം നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങള്‍ അടങ്ങുന്ന ‘എക്‌സിറ്റ് ക്ലോസ്’ ഒന്നും സ്പ്രിങ്ക്‌ളര്‍ കരാറില്‍ ചേര്‍ത്തിട്ടില്ല. കേന്ദ്രത്തിന്റെ മാസ്റ്റര്‍ സര്‍വീസ് എഗ്രിമെന്റ് പ്രകാരമായിരുന്നെങ്കില്‍ ഫോറന്‍സിക് ടൂള്‍സ് ഉപയോഗിച്ച് പോലും തിരിച്ചെടുക്കാനാകാത്തവിധം ഡാറ്റകള്‍ നശിപ്പിക്കണമെന്നും അത് കമ്പനിയും വാങ്ങുന്ന ഏജന്‍സിയും ഉറപ്പ് വരുത്തണമെന്നതും അടക്കമുള്ള നിബന്ധനകള്‍ ഉള്‍പ്പെടും.  

കമ്പനി കരാര്‍ തെറ്റിക്കുന്നുവോ എന്ന് പുറത്ത് നിന്നുള്ള സര്‍ക്കാര്‍ അംഗീകൃത ഓഡിറ്റിങ് ഏജന്‍സിക്ക് പരിശോധിക്കാമെന്ന നിബന്ധനയും ഉണ്ടാകും. അല്ലാത്ത പക്ഷം നിയമ നടപടി ഉള്‍പ്പെടെയുള്ളവ സ്വീകരിക്കുന്നതിനുള്ള വിശദാംശങ്ങളും കരാറില്‍ വരുമായിരുന്നു.  അതും കരാറില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇനി കരാറില്‍ നിന്നു നിന്നു പിന്മാറിയാല്‍ പോലും ഡാറ്റയുടെ ദുരുപയോഗം, അതിന്റെ നശിപ്പിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കാനുള്ള നിയമ പരിരക്ഷ പോലും കരാറില്‍ ഇല്ല.

Tags: Pinarayi Vijayanpinarayiഅഴിമതിസ്പ്രിങ്ക്ളര്‍Sprinklr data scam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

Kerala

മാസപ്പടി കേസിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളുള്ളതിനാൽ യുഡിഎഫ് സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു : രാജീവ് ചന്ദ്രശേഖർ

Kerala

പിണറായിക്കു മറുപടിയുണ്ടോ? ‘രാഷ്‌ട്രീയ ഗൂഢാലോചന” എന്ന വാദം പൊളിക്കുന്ന ഏഴു ചോദ്യങ്ങളുമായി ഷോണ്‍ ജോര്‍ജ്

Kerala

പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം സമ്മതിച്ച് എം.വി. ഗോവിന്ദന്‍

Kerala

മാസപ്പടി കേസില്‍ സിപിഎമ്മിനെ പരിചയാക്കാന്‍ പിണറായി

പുതിയ വാര്‍ത്തകള്‍

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

പോലീസ് എവിടെയായാലും കയറും; സാധാരണക്കാരന്റെ വീട്ടിൽ മുറ്റത്ത് മാത്രമാണോ റെയ്ഡ്: സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.