Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കൂലിയെഴുത്തുകാരുടെ വാഴ്‌ത്തലുകളില്ലാത്ത പേരാട്ടം; ഏഴ് കൊറോണ രോഗികള്‍; എല്ലാവരും രോഗമുക്തരായി; ആദ്യ കൊറോണമുക്ത സംസ്ഥാനമായി ഗോവ

കൊറോണ വൈറസിന് എളുപ്പം പടരാമായിരുന്ന സംസ്ഥാനമായിരുന്നു ഗോവ. പക്ഷേ, അതനുവദിക്കാതിരുന്ന ഈ ബിജെപി സംസ്ഥാനത്തെക്കുറിച്ച് വിദേശ മാധ്യമങ്ങളില്‍ വാഴ്‌ത്തലുകള്‍ വന്നില്ല, കൂലിയെഴുത്തുകളുടെ അലങ്കാരങ്ങളുമുണ്ടായില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2020, 10:45 pm IST
inIndia

ന്യൂദല്‍ഹി: ആദ്യ കൊറോണമുക്ത സംസ്ഥാനമായി ഗോവ. സംസ്ഥാനത്ത് നിലവില്‍ ഒരു കൊറോണ രോഗി പോലും ഇല്ലെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു. നിലവില്‍ ഒരു കൊറോണ രോഗി പോലും ഗോവയില്‍ അവശേഷിക്കുന്നില്ലെന്ന കാര്യം അറിയിക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്. ഇതുവരെ ഗോവന്‍ ജനത നല്‍കിയ സഹകരണം മെയ് 3 വരെ തുടരണമെന്നും  പ്രമോദ് സാവന്ത് പറഞ്ഞു.

ഗോവയില്‍ ഇതുവരെ ഏഴ് പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നത്.ഇവരെല്ലാം രോഗമുക്തി നേടി.  ഏപ്രില്‍ മൂന്നിന് ശേഷം പുതിയ കേസുകളൊന്നും ഗോവയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നില്ല. കൊറോണ വൈറസിന് എളുപ്പം പടരാമായിരുന്ന സംസ്ഥാനമായിരുന്നു ഗോവ. പക്ഷേ, അതനുവദിക്കാതിരുന്ന ഈ ബിജെപി സംസ്ഥാനത്തെക്കുറിച്ച് വിദേശ മാധ്യമങ്ങളില്‍ വാഴ്‌ത്തലുകള്‍ വന്നില്ല, 

കൂലിയെഴുത്തുകളുടെ അലങ്കാരങ്ങളുമുണ്ടായില്ല.പക്ഷേ, ഇസ്രായേല്‍ കോണ്‍സുലേറ്റ് ജനറല്‍ യാക്കോവ് ഫിന്‍കല്‍സ്റ്റീന്‍, ഓസ്‌ട്രേലിയന്‍ കോണ്‍സല്‍ ജനറല്‍ ഗ്രെഗ് വില്‍കോക്,  പോളണ്ട്് കോണ്‍സല്‍ തുടങ്ങി ഗോവയ്‌ക്ക് ആഗോള തലത്തില്‍ നല്‍കിയ അഭിനന്ദന സന്ദേശങ്ങള്‍ ഏറെ. ബ്രിട്ടീഷ് പൗരന്മാര്‍ പലരും സ്വന്തം നാട്ടിലേക്ക് പോകാതെ ഗോവയില്‍ തങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ചതും ശ്രദ്ധേയമായി.

ഗോവയുടെ പോരാട്ടം ഇങ്ങനെ ചുരുക്കാം:  

ജനുവരി 21: കൊറോണയെ കരുതിയിരിക്കാന്‍ ആരോഗ്യ മുന്നറിയിപ്പു നല്‍കിത്തുടങ്ങി. 28: ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കി. സംശയം   തോന്നിയ  ആദ്യ കേസ് പരിശോധനയ്‌ക്കയച്ചു 30: ആരോഗ്യാവസ്ഥയുടെ പ്രഖ്യാപനം നി

ര്‍ബന്ധമാക്കി. മാര്‍ച്ച് 13: കൊറോണയെ ‘അറിയിക്കേണ്ട രോഗമായി’ പ്രഖ്യാപിച്ചു. 14: സിനിമാശാല, പൂളുകള്‍, കാസിനോ, സ്പാ പൂട്ടി. 19: പബ്ബുകള്‍, മാളുകള്‍, സ്‌കൂളുകള്‍ പൂട്ടി. 20: യാത്രാ വാഹനങ്ങള്‍ക്ക് പ്രവേശനം തടഞ്ഞു. 22: ജനതാ കര്‍ഫ്യൂ സമ്പൂര്‍ണം, അതിര്‍ത്തികള്‍ അടച്ചു. 25: ആദ്യ പോസിറ്റീവ് പരിശോധനാ ഫലം വന്നു. 25: ആദ്യ കൊറോണ ചികിത്സാ ആശുപത്രി തുറന്നു. 29: സ്വന്തമായി പരിശോധനാ ലാബ് പ്രവര്‍ത്തനം തുടങ്ങി.

Tags: ഗോവVirusPramod Sawant
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഷിഗല്ല ബാധ: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Kerala

കോഴിക്കോട് വീണ്ടും നിപ, രോഗം ഫറോക്ക് സ്വദേശിക്ക്

Kerala

എബോള വൈറസ് വ്യാപനം; കൊച്ചിയിൽ സുരക്ഷാ നടപടികൾ ഊർജിതമാക്കി, നെടുമ്പാശേരിയിൽ പ്രത്യേക നിരീക്ഷണ സംവിധാനം

India

ഗോവ നിശാക്ലബ് തീപിടിത്തം; ഉടമകളായ ലൂത്ര സഹോദരന്മാര്‍ തായ്‌ലന്‍ഡില്‍ അറസ്റ്റിലായി, ഉടന്‍ ഇന്ത്യയിലെത്തിക്കും

India

ഗോവയിൽ നൈറ്റ് ക്ലബ്ബിൽ വൻ തീപിടിത്തം; 23 പേർ മരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.