Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കൊറോണയിലെ സാമ്പത്തിക പ്രതിസന്ധി; അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് തൊഴിലുറപ്പ് പദ്ധതിയുടെ കീഴില്‍ ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

കേന്ദ്ര നിര്‍ദേശങ്ങളനുസരിച്ച് പ്രവര്‍ത്തിക്കും. പ്രദേശത്തെ കണ്ടെയ്ന്‍മെന്റ് ഏരിയക്ക് പുറത്തുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നോക്കുക. ഏപ്രില്‍ 20ന്‌ശേഷം വേണ്ട നിര്‍ദേശങ്ങള്‍ കൈക്കൊള്ളുമെന്നും ഒരു കുടുംബത്തിന്റെ തൊഴില്‍ കാര്‍ഡില്‍ ചേര്‍ക്കാതെ പോയവരുടെ പേരും കൂട്ടിച്ചേര്‍ക്കുമെന്നും റൂറല്‍ ഡവലപ്‌മെന്റ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മനോജ് സിംഗ് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2020, 02:37 pm IST
inIndia

ലഖ്‌നൗ: ലോക്ക്ഡൗണിനെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ(എംജിഎന്‍ആര്‍ജിഎസ്) കീഴില്‍ ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.  

കേന്ദ്ര നിര്‍ദേശങ്ങളനുസരിച്ച് പ്രവര്‍ത്തിക്കും. പ്രദേശത്തെ കണ്ടെയ്ന്‍മെന്റ് ഏരിയക്ക് പുറത്തുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നോക്കുക. ഏപ്രില്‍ 20ന്‌ശേഷം വേണ്ട നിര്‍ദേശങ്ങള്‍ കൈക്കൊള്ളുമെന്നും ഒരു കുടുംബത്തിന്റെ തൊഴില്‍ കാര്‍ഡില്‍ ചേര്‍ക്കാതെ പോയവരുടെ പേരും കൂട്ടിച്ചേര്‍ക്കുമെന്നും റൂറല്‍ ഡവലപ്‌മെന്റ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മനോജ് സിംഗ് പറഞ്ഞു. ഉടന്‍തന്നെ യുവാക്കള്‍ക്ക് തൊഴില്‍ കാര്‍ഡ് ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഒറിജിനല്‍ തൊഴില്‍ക്കാര്‍ഡ് നഷ്ടപ്പെട്ടവര്‍ക്ക് പുതിയ തൊഴില്‍കാര്‍ഡ് നല്‍കുമെന്ന് വ്യക്തമാക്കിയ പ്രിന്‍സിപ്പല്‍ സെക്രട്ടറി ലോക്ക് ഡൗണ്‍ കാരണം ഗ്രാമ മേഖലയിലടക്കം തൊഴിലില്ലായ്‌മയെയും സാമ്പത്തിക വ്യവസ്ഥയെയും ബാധിച്ചെന്നും വ്യക്തമാക്കി. ഇത് സാമൂഹിക സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തൊഴിലുറപ്പു പദ്ധതിക്കു കീഴിലെ നിര്‍മാണ തൊഴിലിടങ്ങളില്‍ നിര്‍ബന്ധമായും സാമൂഹിക അകലം പാലിക്കും. പ്രധാന്‍മന്ത്രി ആവാസ് യോജന, മുഖ്യമന്ത്രി ആവാസ് യോജന, എന്നീ പദ്ധതികളിലൂടെ കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കുമെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി മനോജ സിംഗ് വ്യക്തമാക്കുന്നു. മുസഹാര്‍, വന്താംഗിയ തുടങ്ങിയ ഗോത്ര സമുദായങ്ങള്‍ക്കും,വിധവകള്‍ക്കും ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്കും തൊഴില്‍ കാര്‍ഡ് ലഭ്യമാക്കും. എംജിഎന്‍ആര്‍ജിഎസിനു കീഴിലുള്ള തൊഴില്‍ വേതനം 182ല്‍ നിന്ന് 201ആയി കേന്ദ്രം അടുത്തിടെയാണ് ഉയര്‍ത്തിയത്.  

ഗ്രാമങ്ങളില്‍ ജലസേചനത്തിനും മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍ഗണന നല്‍കും. ഉത്തര്‍പ്രദേശിലെ 39 ജില്ലകളിലൂടെ ഒഴുകുന്ന നദികളായ മനോരമ, പാണ്ഡു, വരുണ, സായ്, മോര്‍വ, മന്ദാകിനിതംസകര്‍ണാവതി, കിഴക്ക് കാളി തുടങ്ങിയ 16 നദികളുടെ പുനരുജ്ജീവനത്തിനായി പദ്ധതികള്‍ ഏറ്റെടുക്കും. ഗ്രാമ പഞ്ചായത്ത് തലത്തിലൂടെയാണ് നടപ്പാക്കുകയെന്ന് മനോജ് സിംഗ് പറഞ്ഞു.

Tags: സംസ്ഥാനupcovidCoronaകോ വിഡ് മരണംയോഗി ആദിത്യനാഥ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

India

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

India

റെസ്റ്റോറന്റുകളിലെ ഹുക്ക ബാറുകള്‍ക്ക് നിരോധനം, ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം മൗലികാവകാശമെന്ന് കോടതി

News

യുപി രാഷ്‌ട്രീയം: സെമി ഫൈനലിൽ ബിജെപി ലക്ഷ്യമിടുന്നത് 10 ൽ 7 രാജ്യസഭാ സീറ്റ്; 8 കിട്ടിയേക്കാം

News

യുപി രാഷ്‌ട്രീയം: യോഗി ആദിത്യനാഥ് സംസാരിക്കുന്നു; 10 വർഷത്തെ നേട്ടം, ഭാവി വികസനവും വളർച്ചയും എങ്ങനെ?

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.