Friday, June 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കോവിഡ് ആദ്യം ബാധിച്ചത് വുഹാനിലെ വൃദ്ധ ദമ്പതിമാര്‍ക്ക്; ഇവരെ ചികിത്സിച്ച വനിതാ ഡോക്ടറാണ് വൈറസ് ബാധയെ കുറിച്ച് സൂചിപ്പിച്ചതെന്നും റിപ്പോര്‍ട്ട്

ഡിസംബര്‍ 25ന് ഹ്യൂബെ പ്രവിശ്യാ ആശുപത്രിയില്‍ എത്തിയ വൃദ്ധദമ്പതിമാര്‍ക്കാണ് ആദ്യമായി രോഗബാധ കണ്ടെത്തിയതെന്നാണ് ചൈനയുടെ റിപ്പോര്‍ട്ട്. രോഗം മൂര്‍ച്ഛിച്ചതോടെ ഇവര്‍ വുഹാനില്‍ തന്നെയുള്ള ഒരു വനിതാ ഡോക്ടറുടെ അടുത്ത് ചികിത്സയ്‌ക്കായി എത്തുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2020, 03:49 pm IST
in World

വുഹാന്‍ : ലോകരാഷ്‌ട്രങ്ങളില്‍ പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് കോവിഡ് രോഗം ആദ്യം എത്തിയത് വുഹാനിലെ വനിതാ ഡോക്ടര്‍ക്കു മുമ്പില്‍. ചൈനയിലെ ഔദ്യോഗിക മാധ്യമങ്ങളാണ് ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ട് ആദ്യം പുറത്തുവിട്ടത്. വൈറസിന്റെ സ്രോതസ്സ് എവിടെയാണെന്ന് ചൈന വെളിപ്പെടുത്തുന്നില്ലെന്ന യുഎസ് ഉള്‍പ്പടെയുള്ള രാജ്യങ്ങളുടെ ആരോപണത്തിന് പിന്നാലെയാണ് ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്.  

ഡിസംബര്‍ 25ന് ഹ്യൂബെ പ്രവിശ്യാ ആശുപത്രിയില്‍ എത്തിയ വൃദ്ധദമ്പതിമാര്‍ക്കാണ് ആദ്യമായി രോഗബാധ കണ്ടെത്തിയതെന്നാണ് ചൈനയുടെ റിപ്പോര്‍ട്ട്. രോഗം മൂര്‍ച്ഛിച്ചതോടെ ഇവര്‍ വുഹാനില്‍ തന്നെയുള്ള ഒരു വനിതാ ഡോക്ടറുടെ അടുത്ത് ചികിത്സയ്‌ക്കായി എത്തുകയായിരുന്നു. വൃദ്ധദമ്പതിമാരുടെ സിടി സ്‌കാന്‍ പരിശോധിച്ച ശ്വാസകോശ രോഗ വിദഗ്ധനായ ഷാങ് ജിക്സിയാന്‍ എന്ന വനിതാ ഡോക്ടര്‍ അവരുടെ മകനേയും നിര്‍ബന്ധിച്ച് സ്‌കാനിങ്ങിന് വിധേയമാക്കി. ഇതോടെ പതിവ് രോഗത്തില്‍ നിന്നും വിഭിന്നമായ അവസ്ഥ ഇവരെ ബാധിച്ചതായി കണ്ടെത്തി ഷാങ് ചികിത്സയിക്ക് വിധേയമാക്കുകയായിരുന്നു.  

പിറ്റേന്ന് എത്തിയ രോഗികളുടെ സ്‌കാനിങ്ങിലും സമാന അവസ്ഥ കണ്ടെത്തിയതോടെ  പകര്‍ച്ചവ്യാധി ആകാന്‍ സാധ്യതയുണ്ടെന്ന കണക്കു കൂട്ടലില്‍ ഉന്നത കേന്ദ്രങ്ങളിലേക്ക് ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ കൈമാറുകയായിരുന്നു. തുടര്‍ന്ന് വുഹാനില്‍ പകര്‍ച്ചവ്യാധി ചികിത്സയ്‌ക്കായി സജ്ജമാക്കിയിട്ടുള്ള ജിന്‍യിന്റാന്‍ ആശുപത്രിയില്‍നിന്നു വിദഗ്ധര്‍, ഡോ. ഷാങ്ങിന്റെ ആശുപത്രിയിലെത്തി രോഗികളെ പരിശോധിച്ചു. എല്ലാ ഡോക്ടര്‍മാരും നഴ്സുമാരും മാസ്‌ക് ധരിക്കണമെന്ന് ഡോ. ഷാങ് നിര്‍ദ്ദേശം നല്‍കി. 

ആശുപത്രിയുടെ ഒരു വിഭാഗം അടച്ച് മറ്റ് രോഗികള്‍ക്ക് പ്രവേശനം ഇല്ലാതെയാണ് ആദ്യഘട്ടത്തില്‍ ഷാങ് ചികിത്സ ആരംഭിച്ചത്. കുടുതല്‍ പേര്‍ക്ക് വൈറസ ബാധ സ്ഥിരീകരിച്ചതോടെ കൂടുതല്‍ ആശുപത്രികള്‍ കൂടി സജ്ജമാക്കി ചികിത്സാ സംവിധാനങ്ങള്‍ ഒരുക്കുകയും നിയന്ത്രങ്ങള്‍ കൊണ്ടുവരികയുമായിരുന്നു.  

അതേസമയം ചൈനയിലെ വെറ്റ് മാര്‍ക്കറ്റില്‍ നിന്നല്ല മറിച്ച് വുഹാനിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നാണ് വൈറസ് പുറത്തെത്തിയതെന്ന് അമേരിക്കന്‍ മാധ്യമമായ ഫോക്‌സ് ന്യൂസ് വെളിപ്പെടുത്തി. ആവശ്യമായ സുരക്ഷാ കരുതലുകളൊന്നുമില്ലാതെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജോലി ചെയ്തിരുന്ന ഒരാളില്‍ നിന്നാണ് രോഗം പടര്‍ന്നു പിടിച്ചതെന്നാണ് ഫോക്‌സ് ന്യൂസ് വ്യക്തമാക്കുന്നത്.  

ചൈനയിലെ അമേരിക്കന്‍ എംബസി വുഹാന്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സുരക്ഷയെക്കുറിച്ച് രണ്ടു വര്‍ഷം മുമ്പ് തന്നെ സംശയം പ്രകടിപ്പിച്ചിരുന്നതാണ്. അമേരിക്കയെ കടത്തിവെട്ടി ലോകത്തെ എല്ലാ വൈറസുകളേയും കണ്ടെത്താനും അതിന്റെ ചികിത്സ കണ്ടുപിടിക്കാനുമുള്ള ചൈനയുടെ ശ്രമമാണ് വൈറസ് പുറത്തെത്താന്‍ കാരണമായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആവശ്യമായ യാതൊരു സുരക്ഷ ക്രമീകരണങ്ങള്‍ ഒരുക്കാതെയാണ് വുഹാന്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവരുമെന്നും ട്രംപും അറിയിച്ചിട്ടുണ്ട്.

Tags: doctorchina
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ ശമ്പളം 3 ലക്ഷം, സ്വകാര്യ ആശുപത്രിയില്‍ നിന്ന് മാസം 7 ലക്ഷം, ഡോക്ടര്‍ക്കെതിരെ

India

ഇന്ത്യ ശത്രുക്കള്‍ രണ്ടായിരുന്നു- ചൈനയും പാകിസ്ഥാനും; ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇന്ത്യയ്‌ക്ക് ഒരു മൂന്നാം ശത്രുവുണ്ട്- തുര്‍ക്കി

India

അഗ്നി 6 പാകിസ്ഥാന് വേണ്ടി ഉണ്ടാക്കിയതല്ല, അത് ഉണ്ടാക്കിയത് 44 വര്‍ഷമായി ഇന്ത്യ അടിക്കാനോങ്ങിവെച്ച ശത്രുവിന് വേണ്ടി….

India

ചൈനയിലെ കൽക്കരി ഖനി അപകടത്തിൽ 90-ലധികം പേർ മരിച്ച സംഭവം : അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

Defence

ഓപ്പറേഷൻ സിന്ദൂരിൽ ചൈനീസ് ആയുധങ്ങൾ കാരണം മാനം പോയി ; ഇനി തുർക്കിയുടെ ആയുധങ്ങൾ മതിയെന്ന് പാകിസ്ഥാൻ : വാങ്ങുന്നത് അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ

പുതിയ വാര്‍ത്തകള്‍

വിജയ്‌യുമായുള്ള വിവാഹം കഴിഞ്ഞോ?തൃഷയുടെ കഴുത്തില്‍ താലിമാല, വിരലില്‍ മോതിരം;സോഷ്യൽ മീഡിയയിൽ ചർച്ചകൾ സജീവം

കടലിലെ വാഴ്റവൻ അല്ല, അന്ത കടലയേ ആഴ്റവൻ! ‘ ഹൈ വോൾട്ടേജിൽ വിശാലിന്റെ ‘ മകുടം ‘ ടീസർ എത്തി

ഉയിർ ജൂൺ ഇരുപത്തിയാറിന് . മേക്കിംഗ് വീഡിയോ പുറത്തുവിട്ടു

നേമം റെയിൽവേ ടെർമിനൽ വികസനം; പ്രധാനമന്ത്രിക്കും കേന്ദ്ര റെയിൽവേ മന്ത്രിക്കും നന്ദി പറഞ്ഞ് രാജീവ് ചന്ദ്രശേഖർ എംഎൽഎ

‘ സുഗതനെ പാർട്ടി വിട്ടുകൊടുക്കില്ല , ഞങ്ങൾ ചെയ്യേണ്ടതെല്ലാം ചെയ്യും ‘ ; പക്ഷെ വണ്ടി തല്ലിപൊളിക്കുന്ന പരിപാടി ഞങ്ങൾക്കില്ല ; രാജീവ് ചന്ദ്രശേഖർ

ബംഗാളിലെ ഭരണമാറ്റത്തിന് പിന്നാലെ ബംഗ്ലാദേശികൾ തിരുവനന്തപുരത്ത് ; നടപടികൾ കടുപ്പിച്ച് കോർപ്പറേഷൻ ; ലേബർ ക്യാമ്പുകളിൽ റെയ്ഡ് നടത്തുമെന്ന് വിവി രാജേഷ്

ലേബര്‍ മാര്‍ക്കറ്റല്ല, ലേബര്‍ ഫോഴ്‌സാണ് വേണ്ടത്: ഐഎല്‍ഒയില്‍ ബിഎംഎസ് സംഘടനസെക്രട്ടറി ബി. സുരേന്ദ്രന്‍

ഫിഫ വേൾഡ് കപ്പിന് ആശംസ ; ഫ്ലക്സിൽ ആയത്തുള്ള അലി ഖമേനിയും, ഫ്രീ പലസ്തീനും ; ബോർഡ് സ്ഥാപിച്ചത് പോപ്പുലർ ഫ്രണ്ടിന്റെ ആയുധ പരിശീലനം നടന്ന നാറാത്ത്

ശബരിമല സ്വർണക്കൊള്ള; എസ് ഐ ടി അന്വേഷണത്തിൽ ആശങ്ക, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അയ്യപ്പ സേവാ സമാജം

മദ്രസ അധ്യാപകനുമായി വിവാഹം നിശ്ചയിച്ചതിൽ മനോവിഷമം ; 19 കാരി എലിവിഷം കഴിച്ച് ജീവനൊടുക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.