Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

പഴുത്ത് ചീഞ്ഞ് പൈനാപ്പിൾ വിറ്റഴിക്കാനാകാതെ കർഷകർ

അര ഏക്കർ മുതൽ 100 കണക്കിന് ഏക്കർ വരെ കൃഷി ചെയ്യുന്ന കേരളത്തിലെ കർഷകർ വൻ കടക്കെണിയിലാകും.ലോക് ഡൗൺ കാരണം പൈനാപ്പിൾ ചക്ക വെട്ടുന്നതിനോ കയറ്റി വിൽപന നടത്താനോ സാധിക്കുന്നില്ല. ഇതര സംസ്ഥാന തൊഴിലാളികളാണ് ഈ മേഖലയിലെ തൊഴിലാളികളേറെയും ഇവരാകട്ടെ പൂർണ്ണമായ ലോക് ഡൗണിലും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2020, 03:20 pm IST
in Business
കൂത്താട്ടുകുളത്തെ പൈനാപ്പിൾ കർഷകനായ മാത്യു മൈലാടിക്കുന്നേൽ പഴുത്തു ചീത്ത പൈനാപ്പിൾ ചക്കത്തോട്ടം

കൂത്താട്ടുകുളത്തെ പൈനാപ്പിൾ കർഷകനായ മാത്യു മൈലാടിക്കുന്നേൽ പഴുത്തു ചീത്ത പൈനാപ്പിൾ ചക്കത്തോട്ടം

കൂത്താട്ടുകുളം: വിളഞ്ഞ് പഴുത്തും എലി കുടിച്ചും പൈനാപ്പിൾ കൃഷിക്കാരുടെ വിളകൾ നശിച്ചു തുടങ്ങി. വിറ്റഴിക്കാനാകാതെ ലക്ഷങ്ങളുടെ നഷ്ടങ്ങൾ സഹിച്ച് കർഷകർ.കോവിഡ് 19 ന്റെ വ്യാപനത്തെ തുടർന്നു ഈ പ്രദേശത്തെ100 കണക്കിന് ഏക്കർ സ്ഥലത്തെ കൃഷിയാണ് നശിക്കുന്നത്. 

അര ഏക്കർ മുതൽ 100 കണക്കിന് ഏക്കർ വരെ കൃഷി ചെയ്യുന്ന കേരളത്തിലെ കർഷകർ  വൻ കടക്കെണിയിലാകും.ലോക് ഡൗൺ കാരണം പൈനാപ്പിൾ ചക്ക വെട്ടുന്നതിനോ കയറ്റി വിൽപന നടത്താനോ സാധിക്കുന്നില്ല. ഇതര സംസ്ഥാന തൊഴിലാളികളാണ് ഈ മേഖലയിലെ തൊഴിലാളികളേറെയും ഇവരാകട്ടെ പൂർണ്ണമായ ലോക് ഡൗണിലും.

സർക്കാർ ഈ മേഖലയിൽ പ്രവർത്തിക്കുന്ന നടുക്കര പൈനാപ്പിൾ ഫാക്ടറി മുഖേനയും മറ്റു സ്വകാര്യ ഫാക്ടറികൾ മുഖേന പൈനാപ്പിൾ എടുപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട് എന്നറിയിച്ചിട്ടുണ്ടെങ്കിലും പല കർഷകരുടേയും പൈനാപ്പിൾ പഴുത്ത് ചീഞ്ഞും മുഗങ്ങൾ കടിച്ചും കിടക്കുന്നു. വണ്ടിയിൽ കയറ്റിയ പൈനാപ്പിളാകട്ടെ ഉദ്ദേശിച്ച സ്ഥലത്തേക്കയക്കാൻ പറ്റാതെ വാഴക്കുളത്ത് വണ്ടിയിൽ തന്നെ പഴുത്ത് കിടക്കുന്നു.

കഴിഞ്ഞ 30 വർഷത്തിനിടയിൽ ഇത്തരത്തിലൊരവസ്ഥ ഉണ്ടായിട്ടില്ല എന്നാണ് പ്രമുഖ പൈനാപ്പിൾ കർഷകനായ മാത്യു മൈലാടിക്കുന്നേൽ  പറയുന്നത്. കേരളത്തെ തകർത്ത പ്രളയകാലത്തെ പോലും കർഷകർ അതിജീവിച്ചെങ്കിലും ഇപ്പോഴത്തെ സ്ഥിതി തുടർന്നാൽ പൈനാപ്പിൾ കൃഷിക്കാർ, ബാങ്ക് ലോണും വായ്‌പകളും തിരിച്ചടക്കാനാവാതെ തകർന്നടിയുമെന്നും അദ്ദേഹം പറഞ്ഞു. 

അടിയന്തിരമായി ഈ രംഗത്ത് ഇടപെണമെന്നാണ് കർഷകരുടെ ആവശ്യം’

Tags: ലോക്ഡൗണ്‍പൈനാപ്പിൾ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Agriculture

വിലയില്ല, വാങ്ങാനാളില്ല; ടണ്‍ കണക്കിന് കൈതച്ചക്ക നശിക്കുന്നു, സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത് രണ്ട് കൈതച്ചക്ക കര്‍ഷകര്‍

India

പ്രേതബാധ കാരണം ഭീതിയിലായി ഒരു ഗ്രാമം; നിഗൂഢമരണത്തിന് ഇരയായത് നാല് പേര്‍; പിശാചുക്കളെ തുരത്താന്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് വെണ്ണലവലസ ഗ്രാമവാസികള്‍

ഷാങ്ഹായില്‍ പതിനായിരങ്ങള്‍ കോവിഡ് ടെസ്റ്റിനായി തിക്കിത്തിരക്കുന്നു (ഇടത്ത്) നഗരത്തില്‍ റോന്തുചുറ്റുന്ന ആരോഗ്യപ്രവര്‍ത്തകര്‍
World

സീറോ കോവിഡ് ധാര്‍ഷ്ട്യം തകര്‍ന്ന് ചൈന; ഹോങ്കോങില്‍ റെക്കോഡ് മരണനിരക്ക്; ഷാങ്ഹായില്‍ കര്‍ശനലോക്ഡൗണ്‍; ഭീതിയില്‍ ചൈന

World

‘ചൈന വീണ്ടും ലോക്ഡൗണിലേക്ക്’; കോവിഡ് കേസുകളില്‍ വന്‍ വര്‍ധന; വീടിന് പുറത്ത് ഇറങ്ങുന്നതിനും വിലക്ക്; നിയന്ത്രണങ്ങള്‍ കര്‍ശനം

Kerala

ഇന്ന് ലോക്ഡൗണിന് സമാന നിയന്ത്രണങ്ങള്‍, അവശ്യ സര്‍വീസുകള്‍ മാത്രം; ദീര്‍ഘദൂര ബസ്സുകളും ട്രെയിനുകളും ഓടുന്നതിന് തടസ്സമില്ല

പുതിയ വാര്‍ത്തകള്‍

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ 3 സി പി എം പ്രവര്‍ത്തകര്‍ക്ക് കഠിനതടവും പിഴയും

കെഎസ്ആര്‍ടിസിയുടെ കെ എല്‍ 15 ബ്രാന്‍ഡ് കുപ്പിവെള്ളം ഉടന്‍ വിപണിയിലെത്തും

ലെന്‍സ് കാര്‍ട്ടില്‍ ഹിജാബ് ധരിക്കാം, പൊട്ടോ ചന്ദനക്കുറിയോ തൊടാന്‍ സമ്മതിക്കുന്നില്ലെന്ന് ജീവനക്കാരുടെ പരാതി; കോര്‍പറേറ്റ് ജിഹാദ് തുടരുമ്പോള്‍…

പോര്‍ക്ക് മന്തിയുടെ ചിത്രത്തോടെ റംസാന്‍ ആശംസ പോസ്റ്റര്‍; ചേര്‍ത്തല സ്വദേശിക്കെതിരെ സ്വമേധയാ കേസെടുത്ത് പൊലീസ്

ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് ബന്ധുക്കളായ സ്ത്രീപുരുഷന്മാര്‍ മരിച്ചു

മന്തിയ്‌ക്ക് പിന്നാലെ വിഷുക്കണിയിൽ ചെരിപ്പ് വച്ചും പോസ്റ്റർ ; ലക്ഷ്യം ഹിന്ദു വിശ്വാസങ്ങളോ ?

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പരിഗണിക്കണം:മല്ലികാര്‍ജുന ഖര്‍ഗെയോട് ആവശ്യപ്പെട്ട് കെ സുധാകരന്‍

വിഴിഞ്ഞത്ത് യുവാവിനെ ബാറിലിട്ട് മര്‍ദ്ദിച്ച് കൊന്ന പ്രതികളെ ചൊവ്വാഴ്ച കസ്റ്റഡില്‍ വാങ്ങുമെന്ന് പൊലീസ്

അര്‍ബന്‍ നക്സല്‍ രൂപേഷ് റായി അറസ്റ്റില്‍; മസ്ദൂര്‍ ബിഗുല്‍ ദസ്തയുടെ നേതാവ്; നോയിഡ അക്രമം നക്സലിസത്തെ പുനരുദ്ധരിക്കാനുള്ള ശ്രമമോ?

കാസര്‍കോട് വെയിലില്‍ പണിയെടുക്കുന്നതിനിടെ യുവാവിന് സൂര്യാതപമേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.