Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Miniscreen

രാമായണം സീരിയല്‍ എല്ലാ റെക്കോഡുകളും ഭേദിക്കുന്നു; രാജ്യത്ത് ഏറ്റവുമധികം പ്രേക്ഷകരുള്ള ഷോ; പിന്നില്‍ മഹാഭാരതവും മോദിയുടെ അഭിസംബോധനയും

അപൂര്‍വം ചില പരിപാടികള്‍ മാത്രമാണ് ഇത്രയും അധികം പോയിന്റിലേക്ക് എത്തുന്നത്. ജനപ്രിയ ഷോകള്‍ക്ക് സാധാരണ ലഭിക്കുന്ന പോയിന്റ് നാലു മുതല്‍ അഞ്ചു വരെയാണ്. 4.7 പോയിന്റുമായി മഹാഭാരവും 1.9 പോയിന്റുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജ്യത്തോടുള്ള അഭിസംബോധനയുമാണു രാമായണത്തിനു പിന്നില്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2020, 02:15 pm IST
inMiniscreen

ന്യൂദല്‍ഹി: ലോക്ക്ഡൗണ്‍ കാലത്തെ വിരസത മാറ്റാന്‍ ദൂരദര്‍ശന്‍ പുന:സംപ്രേഷണം ആരംഭിച്ച രാമായണം സീരിയല്‍ എല്ലാ പ്രതീക്ഷകളും മറികടന്ന് റെക്കോഡ് ഭേദിക്കുന്നു. പുതിയ ടിആര്‍പി രേഖ പ്രകാരം രാജ്യത്ത് ഏറ്റവും അധികം ആള്‍ക്കാള്‍ കാണുന്ന ടെലിവിഷന്‍ ഷോ ആയി രാമായണം മാറി. 15.5 ആണ് രാമായണത്തിന്റെ ടിആര്‍പി പോയിന്റ്. ഇതു റെക്കോഡാണ്. അപൂര്‍വം ചില പരിപാടികള്‍ മാത്രമാണ് ഇത്രയും അധികം പോയിന്റിലേക്ക് എത്തുന്നത്. ജനപ്രിയ ഷോകള്‍ക്ക് സാധാരണ ലഭിക്കുന്ന പോയിന്റ് നാലു മുതല്‍ അഞ്ചു വരെയാണ്. 4.7 പോയിന്റുമായി മഹാഭാരവും 1.9 പോയിന്റുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജ്യത്തോടുള്ള അഭിസംബോധനയുമാണു രാമായണത്തിനു പിന്നില്‍. പുനസംപ്രേഷണം ചെയ്യുന്ന ശക്തിമാന്‍ സീരിയല്‍ 1. 4 പോയിന്റുമായി നാലാം സ്ഥാനത്തുണ്ട്.  

മാര്‍ച്ച് 28 മുതല്‍ സംപ്രേഷണം ആരംഭിച്ചതു മുതല്‍ സീരിയലിനു ലഭിക്കുന്നത് വന്‍ റേറ്റിങ്ങായിരുന്നു. നേരത്തേ, ഒരാഴ്ചത്തെ ബാര്‍ക്ക് റേറ്റിങ് പുറത്തുവന്നതോടെ 2015നു ശേഷം ഏറ്റവും അധികം റേറ്റിങ് ഉള്ള വിനോദപരിപാടിയായി ദൂരദര്‍ശനിലെ രാമായണം മാറിയിരുന്നു.  പ്രസാര്‍ ഭാരതി സിഇഒ ശശി ശേഖര്‍ തന്നെയാണ് ഇക്കാര്യം ട്വീറ്റിലൂടെ അറിയിച്ചത്. ബാര്‍ക്ക് റേറ്റിങ് പ്രകാരം 2015നു ശേഷം ഡിഡി നാഷണല്‍ സംപ്രേഷണം ചെയ്ത രാമയണം ഏറ്റവും വലിയ റേറ്റിങ് നേടിയത് ആവേശമുയര്‍ത്തുന്നതെന്നായിരുന്നു ശശി ശേഖരുടെ ട്വീറ്റ്. രാമായണത്തിനു പുറമേ ശക്തിമാന്‍, ശ്രീമാന്‍ ശ്രീമതി, ചാണക്യം, ദേഖ് ഭായി ദേഖ്, ബുനിയാദ്, സര്‍ക്കസ് എന്നിവ ഡിഡി നാഷണല്‍ പുന: സംപ്രേഷണം ചെയ്യുമ്പോള്‍ മഹാഭാരതം, ആലിഫ് ലൈല, ഉപനിഷത് ഗംഗ എന്നിവ ഡിഡി ഭാരതിയും പുന: സംപ്രേഷണം ചെയ്യുന്നുണ്ട്.  രാമായണവും മഹാഭാരതവും സംപ്രേഷണം ആരംഭിച്ചതോടെ ഓര്‍മകള്‍ പങ്കുവച്ച് നിരവധി പോസ്റ്റുകളാണ് സോഷ്യല്‍മീഡിയിയല്‍ നിറയുന്നത്.

Tags: രാമായണംDoordarshan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാമാനന്ദ സാഗറിന്‍റെ മരുമകള്‍ നിഷ ബെന്‍ സാഗര്‍ (ഇടത്ത്) രാമാനന്ദ സാഗറിന്‍റെ രാമായണത്തിലെ രാമനും സീതയുമായി അരുണ്‍ ഗോവിലും ദീപിക് ചിക്ലിയയും (വലത്ത്)
India

“പുതിയ തലമുറ രാമായണം കാണട്ടെ, തനിക്ക് പണം വേണ്ട”…രാമാനന്ദ സാഗറിന്റെ രാമായണം പുനസംപ്രേഷണത്തിന് ദൂരദര്‍ശന്റെ 19.5 ലക്ഷം നിരസിച്ച് മരുമകള്‍

Samskriti

ധര്‍മം: രാമായണത്തിന്റെ ശാശ്വത സന്ദേശം

വാല്‍മീകി മഹര്‍ഷി രാമായണ രചന ആരംഭിക്കുന്നു
Samskriti

ചിത്രരാമായാണം-1: അനുഭൂതിയോടെ രാമായണം

Samskriti

രാമായണം: ഒരു വെളിച്ചത്തിന്റെ തുടക്കം

Editorial

വന്ദേ മാതരം കരുത്തോടെ തിരിച്ചെത്തുമ്പോള്‍

പുതിയ വാര്‍ത്തകള്‍

വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് വൈവാഹിക സൈറ്റുകളിലൂടെ വനിതകളെ കബളിപ്പിച്ച് പണം തട്ടുന്ന യുവാവ് അറസ്റ്റില്‍

‘ അവരുടെ കണ്ണീരും കഷ്ടപ്പാടും ഞാൻ കണ്ടു ‘ ; ജാർഖണ്ഡിലെ വിദ്യാർത്ഥീ പ്രതിഷേധത്തിന് പിന്തുണയുമായെത്തി നടൻ പീയൂഷ് മിശ്ര ; സാമ്പത്തിക സഹായവും നൽകും

അര്‍ജുന്‍ ആയങ്കിയുടെ 4 സഹായികള്‍ക്ക് ജാമ്യം

എഫ്‌സിആര്‍എ ഭേദഗതിയും ദേശസുരക്ഷയും

വന്ദേമാതരം മുഴുവന്‍ ആലപിക്കേണ്ടെന്ന് കുഞ്ഞാലിക്കുട്ടി, ഉത്തരവിനെക്കുറിച്ച് അറിയില്ല, ചീഫ് സെക്രട്ടറിക്കെതിരെ നടപടി വരുമോ?

കോട്ടയം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേയ്‌ക്ക് പ്രവേശനം വിലക്കി

സെക്രട്ടേറിയറ്റ് നടയില്‍ അനിശ്ചിതകാല നിരാഹാരസമരം നടത്തുന്ന എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുകൊണ്ട് യുവമോര്‍ച്ച തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റിയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് വി. മുരളീധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

പിഎസ്‌സി ഭരണത്തിലിരിക്കുന്നവരുടെ കറവപ്പശു; പാര്‍ട്ടി സര്‍വീസ് കമ്മിഷനായിട്ടാണ് പിഎസ്‌സി പ്രവര്‍ത്തിക്കുന്നത്: വി. മുരളീധരന്‍

മ്യൂള്‍ അക്കൗണ്ട് ഉടമകളാകാതെ ശ്രദ്ധിക്കുക; സുരക്ഷാ നിര്‍ദ്ദേശങ്ങളുമായി കേരള പോലീസ്

തൊഴിൽരഹിതരായ ചെറുപ്പക്കാരുടെ രോഷം 35 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ അലയടിക്കുന്നു, രഞ്ജിനി ഹരിദാസിന് ഇതൊന്നും പ്രശ്നമല്ലേ?

പാര്‍ട്ടിക്ക് വേണ്ടി തിരിച്ചടിച്ചതിന്റെ ഭാഗമായി ജയിലില്‍ കിടന്നിട്ടുമുണ്ട്, പിന്നില്‍ നിന്ന് കുത്തരുത്- എം വി ജയരാജനോട് അര്‍ജുന്‍ ആയങ്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.