Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സമൂഹവ്യാപനം ഇല്ല: കേന്ദ്രം; 170 ജില്ലകള്‍ ഹോട്ട്‌സ്‌പോട്ടുകള്‍

രാജ്യത്ത് 24 മണിക്കൂറിനിടെ 1076 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ രോഗബാധിതര്‍ 11,933 ആയി. രോഗം ബാധിച്ച് 377 പേരാണ് മരിച്ചത്. മഹാരാഷ്‌ട്രയില്‍ ബുധനാഴ്ച 117 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ഇവിടുത്തെ രോഗബാധിതര്‍ 2,801 ആയി

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Apr 16, 2020, 12:30 pm IST
inIndia
കൊറോണ നിരീക്ഷണത്തിലുള്ളവരെ കൊണ്ടു പോകുന്ന ആമ്പുലൻസിന് റൂട്ട് ക്ലിയർ ചെയ്തു കൊടുക്കുന്ന പോലീസ്.

കൊറോണ നിരീക്ഷണത്തിലുള്ളവരെ കൊണ്ടു പോകുന്ന ആമ്പുലൻസിന് റൂട്ട് ക്ലിയർ ചെയ്തു കൊടുക്കുന്ന പോലീസ്.

ന്യൂദല്‍ഹി: ഇന്ത്യയില്‍ കൊറോണയുടെ സാമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവില്‍ ചിലയിടങ്ങളില്‍  പ്രാദേശികമായി രോഗം പടര്‍ന്നിട്ടുണ്ട്. രാജ്യത്ത് 170 ജില്ലകളെ ഹോട്ട്‌സ്‌പോട്ടുകളായും 207 ജില്ലകളെ നോണ്‍ ഹോട്ട്‌സ്‌പോട്ടുകളായും പ്രഖ്യാപിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. പുതിയ രോഗബാധയില്ലാത്ത ജില്ലകളെ ഹരിത മേഖലകളായും പ്രഖ്യാപിച്ചിട്ടുണ്ട്.

രാജ്യത്ത് 24 മണിക്കൂറിനിടെ 1076 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ രോഗബാധിതര്‍ 11,933 ആയി. രോഗം ബാധിച്ച് 377 പേരാണ് മരിച്ചത്. മഹാരാഷ്‌ട്രയില്‍  ബുധനാഴ്ച 117 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ഇവിടുത്തെ രോഗബാധിതര്‍ 2,801 ആയി.

വരുന്ന മൂന്നാഴ്ചകള്‍ ഇന്ത്യയെ സംബന്ധിച്ച് നിര്‍ണായകമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ധന്‍ പറഞ്ഞു. രോഗത്തോട് ആദ്യം മുതല്‍ നന്നായി പ്രതികരിച്ച രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ജനുവരി ആദ്യ ആഴ്ച തന്നെ ഇന്ത്യയില്‍ പ്രതിരോധ നടപടികള്‍ ആരംഭിച്ചു.  ജനുവരി 17ന് എല്ലാ സംസ്ഥാനങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കി.

മദ്യവിലക്ക്: സൂപ്പറായി കേന്ദ്ര നടപടി

ന്യൂദല്‍ഹി: ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീക്കാന്‍ കാത്തിരിക്കുകയായിരുന്നു കേരളമടക്കം പല സംസ്ഥാനങ്ങളും. എന്നിട്ടുവേണം അതിന്റെ മറവില്‍ മദ്യവില്‍പ്പന പുനരാരംഭിക്കാന്‍, അങ്ങനെ നഷ്ടപ്പെട്ട വരുമാനം തിരിച്ചുപിടിക്കാന്‍.

സംസ്ഥാനങ്ങള്‍ മനസ്സില്‍ കണ്ടത് കേന്ദ്രം നേരത്തെ മാനത്തു തന്നെ കണ്ടിരുന്നു. ബാറുകള്‍ അടഞ്ഞുകിടക്കുമെന്നാണ് ഇന്നലെ കേന്ദ്രം പ്രഖ്യാപിച്ച, ഇളവുകള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളിലുള്ളത്. ബാര്‍ തുറക്കാനാവില്ലെന്ന് അര്‍ഥം. നിയന്ത്രണം കടുപ്പിക്കുകയും സാമൂഹ്യഅകലം നിര്‍ബന്ധമാക്കുകയും ചെയ്തതിനാല്‍ ബിവറേജസും  തുറക്കാന്‍ കഴിയില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പരീക്ഷകള്‍ ഓണ്‍ലൈനാക്കാന്‍ എന്‍ടിഎ നടപടി തുടങ്ങി

Kerala

അദ്ധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കെഎസ്‌യു നേതാവ് പിടിയില്‍

Kerala

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പ്രസ്താവന; ആര്‍എസ്എസിന്റെ മേല്‍ കുതിരകയറി എം.എ. ബേബി

ത്രിഭുവന്‍ യൂണിവേഴ്‌സിറ്റി ടീച്ചിങ് ആശുപത്രിയിലെ 'മിസിങ് വാള്‍'
India

മിസിങ് വാള്‍ അവസാന പ്രതീക്ഷ; പ്രിയപ്പെട്ടവരെ തേടി ബന്ധുക്കള്‍; നുവാകോട്ടിലെ സ്‌കൂള്‍ ഭാരതം പുനര്‍നിര്‍മിക്കും

Kerala

ശ്രീകൃഷ്ണ ജയന്തി: ഇന്ന് ബാങ്ക് അവധി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഔദ്യോഗിക വളർച്ചയും വസ്ത്രാഭരണ നേട്ടങ്ങളും!: സമ്പൂർണ്ണ രാശിഫലം (04 സെപ്റ്റംബർ 2026) – AI ജ്യോതിഷം

ബഹിരാകാശത്ത് വീണ്ടും ഭാരതത്തിന്റെ കുതിപ്പ്; EOS-05 ഉപഗ്രഹം വിക്ഷേപിച്ചു

മായ വിട്ടുണരൂ, മാനവനാകൂ

മഞ്ജുളാല്‍ത്തറയും ഭക്തമഞ്ജുളയും

കൃഷ്ണസ്പര്‍ശം: കംസവധം

ഭാഷാ സൗന്ദര്യലഹരി

ദൂതനും അവധൂതനുമായ കണ്ണന്‍

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

അഞ്ച് വര്‍ഷത്തിന് ശേഷം മിത്ഷുബിഷി പജീറോ ഓഫ് റോഡര്‍ പുറത്തിറക്കി

തേജസ് എംകെ1എ യുദ്ധവിമാനം (മുകളില്‍ ) എഫ് 404 എഞ്ചിന്‍ (താഴെ)

വീണ്ടും തേജസ്സ് കുതിപ്പ്….എച്ചഎഎല്ലിന് മൂന്ന് എഫ് 404 എഞ്ചിനുകൾ കൂടി കിട്ടി; തേജസ് എംകെ1എ യുദ്ധവിമാന നിര്‍മ്മാണം കുതിയ്‌ക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.