Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആയിരങ്ങള്‍ക്ക് ആശ്വാസമായി തിങ്കളാഴ്ച മുതല്‍ ഇളവുകള്‍; അറിയാം നിയന്ത്രണങ്ങളും ഇളവുകളും

തൊഴിലുറപ്പ് ജോലികള്‍ അനുവദിച്ച കേന്ദ്രം ഗ്രാമീണ മേഖലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്. ഇത് ദിവസവേതനക്കാരായ ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് വരുമാനം ഉറപ്പാക്കും.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Apr 16, 2020, 11:27 am IST
inIndia

ന്യൂദല്‍ഹി:  ഈ മാസം 20 വരെ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ മോദി സര്‍ക്കാര്‍. അതിനു ശേഷം പ്രഖ്യാപിച്ച ഇളവുകള്‍ ജനലക്ഷങ്ങള്‍ക്ക് ആശ്വാസമാകും. തൊഴിലുറപ്പ് ജോലികള്‍ അനുവദിച്ച കേന്ദ്രം ഗ്രാമീണ മേഖലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്. ഇത് ദിവസവേതനക്കാരായ ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് വരുമാനം ഉറപ്പാക്കും.  

  1. റോഡ്, റെയില്‍, മെട്രോ ട്രെയിന്‍, വ്യോമഗതാഗതത്തിനുള്ള വിലക്ക് ശക്തമായി തുടരും
  2. ബസുകളും ഓട്ടോകളും ടാക്‌സികളും ഓടില്ല.
  3. ചികില്‍സാ ആവശ്യങ്ങള്‍ക്കല്ലാതെ ജില്ലകളും സംസ്ഥാനങ്ങളും വിട്ടുള്ള സ്വകാര്യ യാത്രകളും അനുവദിക്കില്ല.
  4. വിദ്യാഭ്യാസ, പരിശീലന സ്ഥാപനങ്ങള്‍ തുറക്കില്ല
  5. സാമൂഹ്യ രാഷ്‌ട്രീയ മതപരിപാടികള്‍ക്കുള്ള വിലക്ക് തുടരും.
  6. ആരാധനാലയങ്ങളും തീര്‍ഥാടന കേന്ദ്രങ്ങളും അടഞ്ഞുതന്നെ കിടക്കും.
  7. ബാറുകളും ഓഡിറ്റോറിയങ്ങളും സിനിമാ തിയേറ്ററുകളും മാളുകളും ഷോപ്പിങ് കോംപ്ലക്‌സുകളും ജിംനേഷ്യങ്ങളും  സ്‌പോര്‍ട്ട്‌സ് കോംപ്ലക്‌സുകളും നീന്തല്‍ക്കുളങ്ങളും എന്റര്‍ടൈന്‍മെന്റ് പാര്‍ക്കുകളും അടഞ്ഞുകിടക്കും.
  8. ശവസംസ്‌കാര ചടങ്ങുകള്‍ക്ക് ഇരുപതിലേറെപ്പേരെ അനുവദിക്കില്ല.
  9. ഹോട്ട്‌സ്‌പോട്ടുകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ തുടരും
  10. കാര്‍ഷിക, അനുബന്ധ മേഖലകളിലെ പ്രവര്‍ത്തനം അനുവദിക്കും.  
  11. മുഴുവന്‍ ചരക്കുകളുടെയും നീക്കം അനുവദിക്കും. കാര്‍ഷികോല്‍പ്പന്നങ്ങളുടെ ശേഖരണം, വില്‍പ്പന, ഉല്‍പ്പാദനം, ചെറുകിട വളം. കീടനാശിനി, വിത്ത് വില്‍പ്പന, കടല്‍ മല്‍സ്യബന്ധനം, നദികളിലെയും കായലുകളിലെയും മീന്‍പിടിത്തം, മൃഗസംരക്ഷണ പ്രവര്‍ത്തനം, ക്ഷീരകാര്‍ഷിക വൃത്തി,  കോഴി വളര്‍ത്തല്‍, പകുതി ജീവനക്കാരെ വച്ച് തേയില,  കാപ്പി റബര്‍ തോട്ടങ്ങളുടെ പ്രവര്‍ത്തനം  എന്നിവ അനുവദിക്കും.  
  12. ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകള്‍ അടക്കം ഗ്രാമീണ മേഖലകളിലെ വ്യവസായങ്ങള്‍, റോഡ് നിര്‍മാണം, ജലസേചന പദ്ധതികള്‍, ഗ്രാമീണ മേഖലകളിലെ കെട്ടിട, നിര്‍മാണം, വ്യവസായ പദ്ധതികള്‍. ജലസേചനം, ജലസംരക്ഷണം എന്നിവയ്‌ക്ക് മുന്‍തൂക്കം നല്‍കിയുള്ള തൊഴിലുറപ്പ് പദ്ധതികള്‍, ഗ്രാമീണ മേഖലകളിലെ പൊതു സേവന കേന്ദ്രങ്ങള്‍ എന്നിവ അനുവദിക്കും.  
  13. പ്രത്യേക സാമ്പത്തിക മേഖലയിലും ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റുകളിലും ഇന്‍ഡസ്ട്രിയല്‍  ടൗണ്‍ ഷിപ്പുകളിലുമുള്ള ഉല്പ്പാദന സ്ഥാപനങ്ങള്‍ക്കും ഇതര വ്യവസായ സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തിക്കാം. പക്ഷെ സാമൂഹ്യഅകലം പാലിക്കല്‍ കര്‍ക്കശമായിരിക്കണം.  
  14. ഐടി ഹാര്‍ഡ്‌വെയര്‍ നിര്‍മാണം, അവശ്യവസ്തുക്കളുടെ ഉല്‍പ്പാദനം, പാക്കിംഗ്, എന്നിവ അനുവദിക്കും.  
  15. കല്‍ക്കരി, ധാതുക്കള്‍, എണ്ണ ഉല്‍പ്പാദനം എന്നിവ അനുവദിക്കും.
  16. ആര്‍ബിഐ, ബാങ്കുകള്‍, എടിഎമ്മുകള്‍, ഓഹരിവിപണി,  ഇന്‍ഷ്വറന്‍സ് കമ്പനികള്‍ എന്നിവയും തുറക്കും.
  17. ഡിജിറ്റല്‍ എക്കണോമി മേല്‍പ്പറഞ്ഞ മേഖലകളുടെ പ്രവര്‍ത്തനത്തിന് അത്യാവശ്യമായതിനാല്‍, ഇ. കൊമേഴ്‌സ്, ഐടി, ഐടി അധിഷ്ഠിത സേവനങ്ങള്‍ ഡേറ്റാ, കോള്‍ സെന്റുകള്‍ വിദൂര വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ എന്നിവയും അനുവദിക്കും.
  18. അവശ്യ വസ്തുക്കളുടെ വിതരണ ശൃംഖല പൂര്‍ണമായും പ്രവര്‍ത്തിക്കും.  
  19. പ്രധാനപ്പെട്ട കേന്ദ്ര, സംസ്ഥാന, തദ്ദേശ സ്വയംഭരണ ഓഫീസുകള്‍ തുറക്കും. (പ്രതിരോധ, കേന്ദ്ര സായുധ പോ
  20. ലീസ്, കുടുംബക്ഷേമം, ദുരന്ത നിവാരണം, ഫുഡ് കോര്‍പ്പറഷേന്‍, എന്‍സിസി, നെഹ്‌റു യുവകേന്ദ്ര, കസ്റ്റംസ് എന്നിവക്ക് ഒരു നിയന്ത്രണവും ഇല്ല. മറ്റ് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഡപ്യൂട്ടി സെക്രട്ടറിക്ക് മുകളിലുള്ള മുഴുവന്‍ ഉദ്യോഗസ്ഥരും എത്തണം. അതിനു താഴെയുള്ള 30 ശതമാനം ജീവനക്കാരെ വച്ച് പ്രവര്‍ത്തിക്കണം.’
  21. ആശുപത്രികളും നഴ്‌സിങ് ഹോമുകളും ക്ലിനിക്കുകളും, (ആയുര്‍വേദ, ഹോമിയോ, യുനാനി അടക്കം) തുറക്കും. ഡിസ്‌പെന്‍സറികളും ജനൗഷധി കേന്ദ്രങ്ങള്‍ അടക്കം മുഴുവന്‍ മെഡിക്കല്‍ സ്‌റ്റേറാറുകളും തുറക്കാം.
  22. ലാബറട്ടറികളും സ്രവ, രക്തസാമ്പിള്‍ ശേഖരണ കേന്ദ്രങ്ങളും തുറക്കും.
  23. മൃഗാശുപത്രികള്‍ ലാബുകള്‍ എന്നിവ തുറക്കാം.
  24. ആശുപത്രികളുടെയും ക്ലിനിക്കുകളുടെയും നിര്‍മാണ പ്രവര്‍ത്തനം നടത്താം. ഔഷധ നിര്‍മാണ ശാലകള്‍ തുറക്കാം.
  25. ഡോക്ടമാര്‍, നഴ്‌സുമാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, പാരാമെഡിക്കല്‍ സ്റ്റാഫ്, ലാബ് ടെക്‌നീഷ്യന്മാര്‍ എന്നിവര്‍ക്ക് ജില്ല വിട്ടും സംസ്ഥാനം വിട്ടും സഞ്ചരിക്കാം.
  26. എല്ലാത്തരം കൃഷിയും അനുബന്ധപ്രവര്‍ത്തനങ്ങളും നടത്താം. കാര്‍ഷികോപകരണങ്ങളുടെ കടകള്‍ തുറക്കാം. വളം, കീടനാശിനി, വിത്ത് എന്നിവയുടെ ഉല്‍പ്പാദനവും വിതരണവും നടത്തുന്ന കടകള്‍, സ്ഥാപനങ്ങള്‍ എന്നിവ തുറക്കാം. കൊയ്‌ത്ത്, വിത യന്ത്രങ്ങളുടെ നീക്കത്തിന് അനുമതി.
  27. ബാങ്കുകള്‍ക്ക് പതിവുപോലെ (രാവിലെ പത്തു മുതല്‍ വൈകിട്ട് അഞ്ചുവരെ)  പ്രവര്‍ത്തിക്കാം.
  28. പെട്രോള്‍ പമ്പുകള്‍ക്ക് പതിവുപോലെ പ്രവര്‍ത്തിക്കാം.
  29. തപാലോഫീസുകള്‍ തുറക്കും.
  30. തുറമുഖങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം.
  31. ലോറികള്‍ (ട്രക്കുകള്‍) ഓടിക്കാം.
  32. ടൂറിസ്റ്റുകളെ താമസിപ്പിക്കുന്ന ഹോട്ടലുകള്‍ ഹോം സ്‌റ്റേകള്‍, ലോഡ്ജുകള്‍ എന്നിവ തുറക്കാം. ഇലക്ട്രീഷ്യന്‍മാര്‍, പ്ലംബര്‍മാര്‍, മോട്ടോര്‍ മെക്കാനിക്കുകള്‍, തടിപ്പണിക്കാര്‍ എന്നിവരെപ്പോലെ സ്വയം തൊഴില്‍ കണ്ടെത്തിയവര്‍ക്ക് പ്രവര്‍ത്തിക്കാം.  
  33. ഇഷ്ടികക്കളങ്ങള്‍ തുറക്കാം.
  34. മുനിസിപ്പല്‍, കോര്‍പ്പറേഷന്‍ പരിധികള്‍ക്ക് പുറത്ത്, റോഡ് നിര്‍
  35. മിക്കാം, ജലസേചന പദ്ധതികളുടെ നിര്‍മാണം നടത്താം.
  36. കോര്‍പ്പറഷേന്‍ മുനിസിപ്പല്‍ പരിധിക്കകത്ത് നടന്നുവന്നിരുന്ന നിര്‍മാണങ്ങള്‍ തുടരാം.
  37. കൊറിയറുകള്‍ തുറക്കാം.

നിബന്ധനകള്‍

  1. മുഖാവരണവും സാനിറ്റൈസറും  നിര്‍ബന്ധം.
  2. സാമൂഹ്യ അകലം പാലിക്കല്‍ നിര്‍ബന്ധം
  3. അഞ്ചിലധികം പേരുള്ള യോഗങ്ങള്‍ പാടില്ല.
  4. വിവാഹങ്ങളും ശവസംസ്‌കാര ചടങ്ങുകളും ജില്ലാ മജിസ്‌ട്രേറ്റുമാരുടെ അനുമതി പ്രകാരം മാത്രം.
  5. പുകയില, പുകയില ഉല്‍പ്പന്ന  വില്‍പ്പനക്കുള്ള വിലക്ക് തുടരും.
  6. പൊതുസ്ഥലത്ത് തുപ്പിയാല്‍ കനത്ത പിഴ.
  7. ജോലി സ്ഥലങ്ങളില്‍  തെര്‍മല്‍ സ്‌ക്രീനിങ്ങ് നിര്‍ബന്ധം
  8. തൊഴിലിടങ്ങളില്‍ ഷിഫ്റ്റുകള്‍ തമ്മില്‍ ഒരു മണിക്കൂര്‍ വ്യത്യാസം വേണം.
  9. 65 വയസില്‍ കൂടുതലുള്ളവര്‍ക്ക് വര്‍ക്ക് അറ്റ്‌ഹോം അനുവദിക്കണം.
  10. പൊതു സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ആരോഗ്യ സേതു ആപ്പ് ഉപയോഗിക്കുന്നത് പ്രോല്‍സാഹിപ്പിക്കണം.
  11. ഗേറ്റ്, കാന്റീന്‍, ഓഫീസ് മുറികള്‍, കോണ്‍ഫറന്‍സ് ഹാള്‍. ലിഫ്റ്റ്,  ഉപകരണങ്ങള്‍, വാഷ്‌റൂം, ടോയ്‌ലറ്റ്, വരാന്ത, ഭിത്തികള്‍ എന്നിവ അണുവിമുക്തമാക്കാണം.
  12. പൊതു വാഹനങ്ങള്‍ ഇല്ലാത്ത സാഹചര്യത്തില്‍, ജീവനക്കാര്‍ക്ക് തൊഴില്‍ സ്ഥാപനങ്ങള്‍ പ്രത്യേക വാഹന സൗകര്യം ഏര്‍പ്പാടാക്കി നല്‍കണം.
  13. ജീവനക്കാര്‍ക്ക് മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് നിര്‍ബന്ധമാക്കി.
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കരുത്തോടെ ഭാരത സമ്പദ് വ്യവസ്ഥ; അംഗീകരിച്ച് ജപ്പാന്‍ വായ്‌പത്തിരിച്ചടവ് ശേഷി ഉയര്‍ത്തി

India

2 കിലോ സ്വർണം, 1.42 കിലോ തൂക്കമുള്ള സ്വർണപാത്രം! തിരുപ്പതി ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ഓഫീസറുടെ വീട്ടിൽ നിന്ന് കണ്ടെത്തിയ അനധികൃത സ്വത്തുക്കൾ..

India

ജന്മാഷ്ടമി ആശംസകള്‍ നേര്‍ന്ന് രാഷ്‌ട്രപതി

Kerala

ഇന്ന് ശ്രീകൃഷ്ണജയന്തി: സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

Astrology

അനുകൂല ഫലങ്ങൾ ലഭിക്കും. കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, സ്ഥാനലാഭം, ധനലാഭം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജ്യോതിഷ പണ്ഡിതനും മാധ്യമ പ്രവര്‍ത്തകനുമായ എ.പി. ജയശങ്കര്‍ അന്തരിച്ചു

പരീക്ഷകള്‍ ഓണ്‍ലൈനാക്കാന്‍ എന്‍ടിഎ നടപടി തുടങ്ങി

അദ്ധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കെഎസ്‌യു നേതാവ് പിടിയില്‍

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പ്രസ്താവന; ആര്‍എസ്എസിന്റെ മേല്‍ കുതിരകയറി എം.എ. ബേബി

ത്രിഭുവന്‍ യൂണിവേഴ്‌സിറ്റി ടീച്ചിങ് ആശുപത്രിയിലെ 'മിസിങ് വാള്‍'

മിസിങ് വാള്‍ അവസാന പ്രതീക്ഷ; പ്രിയപ്പെട്ടവരെ തേടി ബന്ധുക്കള്‍; നുവാകോട്ടിലെ സ്‌കൂള്‍ ഭാരതം പുനര്‍നിര്‍മിക്കും

ശ്രീകൃഷ്ണ ജയന്തി: ഇന്ന് ബാങ്ക് അവധി

ഔദ്യോഗിക വളർച്ചയും വസ്ത്രാഭരണ നേട്ടങ്ങളും!: സമ്പൂർണ്ണ രാശിഫലം (04 സെപ്റ്റംബർ 2026) – AI ജ്യോതിഷം

ബഹിരാകാശത്ത് വീണ്ടും ഭാരതത്തിന്റെ കുതിപ്പ്; EOS-05 ഉപഗ്രഹം വിക്ഷേപിച്ചു

മായ വിട്ടുണരൂ, മാനവനാകൂ

മഞ്ജുളാല്‍ത്തറയും ഭക്തമഞ്ജുളയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.