Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തലചായ്‌ക്കാനിടമില്ല; കുടുംബം അന്തിയുറങ്ങുന്നത് ശൗചാലയത്തില്‍; തിരിഞ്ഞുനോക്കാതെ അധികൃതര്‍

എഴുപുന്ന പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ കാളേകാട്ട് വീട്ടില്‍ മുരളി(47)യാണ് തലചായ്‌ക്കാനിടമില്ലാതെ ശൗചാലയത്തില്‍ അന്തിയുറങ്ങുന്നത്.

ആശാ മുകേഷ്byആശാ മുകേഷ്
Apr 14, 2020, 05:15 pm IST
inKerala

ചേര്‍ത്തല: മുരളിയുടെ ദുരിതത്തിന് ഇതുവരെ പരിഹാരമായില്ല. ആ ദുരിതത്തിലേക്ക് തിരിഞ്ഞുനോക്കാന്‍ അധികൃതര്‍ സന്മനസ് കാണിക്കുന്നുമില്ല. ഇതോടെ, ശൗചാലയത്തിലാണ് ഇദ്ദേഹം അന്തിയുറങ്ങുന്നത്.

എഴുപുന്ന പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ കാളേകാട്ട് വീട്ടില്‍ മുരളി(47)യാണ് തലചായ്‌ക്കാനിടമില്ലാതെ ശൗചാലയത്തില്‍ അന്തിയുറങ്ങുന്നത്. ഷീറ്റുകൊണ്ട് കെട്ടിമറച്ച ഒറ്റമുറി വീട്ടില്‍ സഹോദരിമാരായ ശോഭനയോടും ലീലയോടുമൊപ്പമാണ് ഇദ്ദേഹത്തിന്റെ താമസം. ഡ്രൈവറായിരുന്ന മുരളി ഓടിച്ചിരുന്ന വാഹനം 24 വര്‍ഷം മുന്‍പ് അപകടത്തില്‍പെട്ടതോടെയാണ് ദുരിതം തുടങ്ങുന്നത്. തുടയില്‍ നിന്ന് മാംസമെടുത്താണ് അന്ന് ചികിത്സ നടത്തിയത്. പിന്നീടിങ്ങോട്ട് മുരളിക്ക് ജോലി ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. അപകടത്തില്‍പെട്ട വലതുകാല്‍ ഇടയ്‌ക്കിടെ പഴുക്കുന്നതാണ് ഇദ്ദേഹത്തെ വലയ്‌ക്കുന്നത്.  

മാസങ്ങളോളമെടുക്കും കാല് ഉണങ്ങാന്‍. വര്‍ഷത്തില്‍ ആറ് മാസവും ചികിത്സക്കായി ആശുപത്രിയില്‍ കഴിയേണ്ട അവസ്ഥയിലാണ് ഇവര്‍. പീലിങ് ഷെഡില്‍ പോകുന്ന സഹോദരിമാരാണ് കുടുംബത്തിന്റെ ആശ്രയം. ലോക്ഡൗണില്‍  പീലിങ് ഷെഡുകള്‍ അടച്ചതോടെ കുടുംബം പട്ടിണിയിലായി.  

അഞ്ച് സെന്റ് ഭൂമിയാണ് ഇവര്‍ക്ക് സ്വന്തമായുള്ളത്. 10 വര്‍ഷം മുന്‍പ് ഇവരുടെ അമ്മ ഗൗരിയുടെ പേരില്‍ പഞ്ചായത്ത് വീടിനായി ആദ്യ ഗഡു പണം നല്‍കി. തറകെട്ടി പൂഴി നിറച്ചു. അമ്മ മരിച്ചതോടെ വീട് പണി നിലച്ചു. പിന്നീട് പലതവണ ഇവര്‍ പഞ്ചായത്ത് ഓഫീസില്‍ കയറിയിറങ്ങി. എന്നാല്‍, വീടിന് ഇപ്പോള്‍ പണം നല്‍കുന്നില്ലെന്നാണ് അധികൃതര്‍ പറയുന്നതെന്ന് ഇവര്‍ വ്യക്തമാക്കുന്നു. ലൈഫില്‍പ്പെടുത്തി വീട് നല്‍കാമെന്ന് വാക്കു നല്‍കിയെങ്കിലും അതും  പാലിച്ചില്ല.  

കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ വീട് ഒരു വശത്തേക്ക് ചരിഞ്ഞു. വെള്ളം അകത്തേക്ക് വീഴുന്ന അവസ്ഥയാണ്. ഇതോടെയാണ് മുരളി കുളിമുറിക്കകത്ത് അന്തിയുറങ്ങാന്‍ തുടങ്ങിയത്. നാല് വര്‍ഷം മുന്‍പ് ലഭിച്ച ശൗചാലയമാണിപ്പോള്‍ മുരളിക്കും കുടുംബത്തിനും തണലാകുന്നത്. അര്‍ഹതയില്ലാത്തവര്‍ വരെ ലൈഫ് മിഷന്‍ പട്ടികയിലിടം പിടിക്കുമ്പോള്‍ മുരളിയെ പോലുള്ളവര്‍ തലചായ്‌ക്കാന്‍ ഒരിടം തേടി സര്‍ക്കാര്‍ ഓഫീസില്‍ കയറിയിറങ്ങുകയാണ്.

Tags: keralaകുടുംബംcherthala
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

പുതിയ വാര്‍ത്തകള്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

തീയാളിയല്ല , രാഹുൽ പോരാളിയാണെന്ന് വിഡി സതീശൻ ; മോദി സർക്കാരിനെ താഴെയിറക്കാൻ കഴിയുന്ന ഒരേ ഒരു നേതാവ് രാഹുൽ മാത്രമാണെന്നും മുഖ്യമന്ത്രി

ഹൂത്തികളുടെ ആക്രമണത്തിനിരയായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളം വീണ്ടും തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.