Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ഓണ്‍ലൈന്‍ യോഗങ്ങളുമായി ബിജെപി, ജില്ലയില്‍ ഒരുലക്ഷം നമോ കിറ്റുകള്‍ വിതരണം ചെയ്തു

25, 000 മുഖാവരണങ്ങള്‍, പോലീസുകാര്‍ക്കും ആരോഗ്യമേഖലയിലെ പ്രവര്‍ത്തകര്‍ക്കും കണ്ടിജന്‍സി തൊഴിലാളികള്‍ക്കും ടര്‍ക്കി ടവലുകള്‍ കൂടാതെ അത്യാവശ്യക്കാര്‍ക്ക് മരുന്നുകളും ആശുപത്രികളില്‍ രക്തദാനവും നടക്കുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2020, 11:57 am IST
in Kozhikode

കോഴിക്കോട്: സംഘടനാ പ്രവര്‍ത്തനത്തില്‍ പുതുശൈലി സ്വീകരിച്ച് ഓണ്‍ലൈന്‍ യോഗങ്ങളുമായി ബിജെപി കോഴിക്കോട് ജില്ലാകമ്മറ്റി. ദേശീയ സംസ്ഥാന നേതൃത്വങ്ങള്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ ബൂത്ത് തലത്തില്‍ വരെ എത്തിക്കാനും നടപ്പാക്കാനുമാണ് നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി യോഗം സംഘടിപ്പിക്കുന്നത്. ചുമതലകള്‍ക്കനുസരിച്ച് കാറ്റഗറി തിരിച്ചുളള ഓഡിയോ, വീഡിയോ കോണ്‍ഫറന്‍സുകളാണ് നടത്തുന്നതെന്ന് ജില്ലാ അദ്ധ്യക്ഷന്‍ അഡ്വ.വി.കെ. സജീവന്‍ പറഞ്ഞു.  

ജില്ലയില്‍ ഇതിനകം ഒരു ലക്ഷത്തിലധികം നമോ കിറ്റുകള്‍ വിതരണം ചെയ്തതായി സജീവന്‍ പറഞ്ഞു.  25, 000 മുഖാവരണങ്ങള്‍, പോലീസുകാര്‍ക്കും ആരോഗ്യമേഖലയിലെ പ്രവര്‍ത്തകര്‍ക്കും കണ്ടിജന്‍സി തൊഴിലാളികള്‍ക്കും ടര്‍ക്കി ടവലുകള്‍ കൂടാതെ അത്യാവശ്യക്കാര്‍ക്ക് മരുന്നുകളും ആശുപത്രികളില്‍ രക്തദാനവും നടക്കുന്നുണ്ട്. തുടക്കത്തില്‍ പാകം ചെയ്ത ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തിരുന്നുവെങ്കിലും കമ്മ്യൂണിറ്റി കിച്ചനുകള്‍ സജീവമായതോടെ ആവശ്യക്കാര്‍ കുറഞ്ഞു. ഓരോദിവസവും ചെയ്ത കാര്യങ്ങള്‍ വൈകുന്നേരം അഞ്ചു മണിക്കു മുമ്പായി സംസ്ഥാന നേതൃത്വത്തിനും ആറു മണിക്കുമുമ്പായി ദേശീയ നേതൃത്വത്തിനും അയക്കും. ദേശീയ സെക്രട്ടറി എച്ച്. രാജയും കേന്ദ്രമന്ത്രി സദാനന്ദഗൗഡയും ആണ് കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ മോണിറ്റര്‍ ചെയ്യുന്നത്.  

സംസ്ഥാന ഓഫീസില്‍ നിന്ന് അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രനും സംഘടനാ സെക്രട്ടറി എം. ഗണേശും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നു. ജില്ലയിലെ സംസ്ഥാന നേതാക്കളായ വി.വി. രാജന്‍, പി. രഘുനാഥ്, അഡ്വ. കെ.പി. പ്രകാശ്ബാബു, ടി.പി. ജയചന്ദ്രന്‍, ചേറ്റൂര്‍ ബാലകൃഷണന്‍ തുടങ്ങിയവരും കിറ്റ് വിതരണത്തില്‍ സഹായഹസ്തവുമായി രംഗത്തുണ്ട്.  

എം. മോഹനന്‍, ടി. ബാലസോമന്‍, പ്രശോഭ് കോട്ടൂളി എന്നിവരാണ് ജില്ലയിലെ നമോ ഹെല്‍പ് ഡെസ്‌ക്കിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.’പിഎം കെയറിലേക്ക് സംഭാവന ചെയ്യാന്‍ പ്രേരിപ്പിക്കുക, കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ സേതു ആപ്പ് പ്രചരിപ്പിക്കുക, കോവിഡ് കാല സേവനത്തിന് ആരോഗ്യ, സുരക്ഷാ, ശുചീകരണ മേഖലകളിലെ ജീവനക്കാരെ ആദരിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളും നമോ ഹെല്‍പ് ഡസ്‌ക്ക് വളണ്ടിയര്‍മാര്‍ ചെയ്യുന്നുണ്ട്.  

Tags: bjpഓണ്‍ലൈന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉദയനിധി സ്റ്റാലിന്റെ അറസ്റ്റിനെ സ്വാ​ഗതം ചെയ്ത് ബിജെപി, തൃഷയ്‌ക്കെതിരെയുള്ള പരാമർശത്തിൽ ഉദയനിധി മാപ്പ് പറയണമെന്നും ബി.ജെ.പി

Kerala

സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാളി; പ്രളയഭൂമിയില്‍ ഇടതു-വലതു രാഷ്‌ട്രീയക്കളി: അനൂപ് ആന്റണി

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

Kerala

ജയിലിൽ കഴിയുന്ന സി.കെ. രാമചന്ദ്രൻ കൊലക്കേസിലെ ഒന്നാംപ്രതി നന്ദകുമാർ ബാലസംഘം കൺവീനർ

Vicharam

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

പുതിയ വാര്‍ത്തകള്‍

നമാമി രാമം 19 : മോഹചഞ്ചലം ഘോരമാനസം

ചൈനയുടെ വീ ചാറ്റ് ആപ്പിന് വേണ്ടി വാട്‌സ്ആപ്പ് നീക്കം ചെയ്ത് പാക് സൈന്യം : ചാരവൃത്തിയും ഹാക്കിംഗും ഭയന്നാണെന്ന് പാകിസ്ഥാൻ 

യമന്‍ തീരത്ത് ആക്രമണം; ഇന്ത്യന്‍ കപ്പല്‍ മുങ്ങി, കപ്പലിലുണ്ടായിരുന്ന 14 പേരെയും രക്ഷപ്പെടുത്തി , അപലപിച്ച് ഷിപ്പിങ് മന്ത്രാലയം

റഷ്യയിലും യുക്രെയ്നിലും ഡ്രോൺ ആക്രമണം; മരണ സംഖ്യ ഉയരുന്നു, ആക്രമണത്തിനിരയായത് തുറമുഖ ടെർമിനലും

വഴിയേ പോയവനെ വിളിച്ചു വരുത്തി സദ്യ കൊടുത്തിട്ട് വീട്ടിൽ ചോറില്ലേ എന്ന് ചോദിക്കുന്നതുപോലെ ആണ് പ്രിയദർശിനി ബസ് സൗജന്യ യാത്ര- സന്തോഷ് പണ്ഡിറ്റ്

ജി.കെ.അജിത്തിന് ബിഎംഎസിന്റെ അന്ത്യാഞ്ജലി; തൊഴിലാളി ക്ഷേമത്തിനായി സമര്‍പ്പിച്ച ജീവിതം

അബിൻ വർക്കി എംഎൽഎയ്‌ക്ക് കാറപകടത്തിൽ പരിക്ക്: മറ്റ് മൂന്ന് പേർക്ക് കൂടി അപകടത്തിൽ പരിക്കേറ്റു

കനത്ത മഴയില്‍ ആലപ്പുഴ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്ര പരിസരം വെള്ളത്തില്‍ മുങ്ങിയ നിലയില്‍

പ്രളയദുരിതം കാണാതെ അധികാര ധാര്‍ഷ്ട്യം

മൃഡാനന്ദ സ്വാമികളുടെ 110-ാം ജന്മവാര്‍ഷികം ഇന്ന്; വേദാന്ത വിജ്ഞാനം പകര്‍ന്ന മഹാഗുരു

ഗുരുവായൂര്‍ ക്ഷേത്രത്തിലെ വെര്‍ച്വല്‍ ക്യൂ ദര്‍ശനത്തിന്റെ ഉദ്ഘാടനം ദേവസ്വം ചെയര്‍മാന്‍ എ.വി. ഗോപിനാഥ് നിര്‍വഹിക്കുന്നു

ഗുരുവായൂരില്‍ വെര്‍ച്വല്‍ ക്യൂ ദര്‍ശനം തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.