Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kozhikode

വിഷുവെത്തിയിട്ടും പ്രഖ്യാപിച്ച ധനസഹായമെത്തിയില്ല, തീരദേശ മേഖല ദുരിതത്തില്‍

നിയന്ത്രണങ്ങളുടെ ഭാഗമായി പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ചെറുവള്ളങ്ങളില്‍ മീന്‍ പിടിക്കാന്‍ അനുവാദമുണ്ടെങ്കിലും കൊറോണക്കാലത്ത് വറുതിമാറ്റാന്‍ ഇതൊന്നും പ്രായോഗികമായിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2020, 11:10 am IST
inKozhikode
കടലില്‍ ചെറുബോട്ടുകളില്‍ മീന്‍പിടിക്കുന്നതിന് തയ്യാറെടുക്കുന്നവര്‍... വെള്ളയില്‍ നിന്നുള്ള ദൃശ്യം

കടലില്‍ ചെറുബോട്ടുകളില്‍ മീന്‍പിടിക്കുന്നതിന് തയ്യാറെടുക്കുന്നവര്‍... വെള്ളയില്‍ നിന്നുള്ള ദൃശ്യം

കോഴിക്കോട്: വിഷുവെത്തിയിട്ടും തീരദേശ മേഖല വറുതിയില്‍. കോവിഡ് പാക്കേജിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 2000 രൂപ ധനസഹായം ഇതുവരെ ഗുണഭോക്തക്കള്‍ക്ക് ലഭിച്ചിട്ടില്ല. ജില്ലയില്‍ ഏതാണ്ട് 11000 പേര്‍ക്കാണ് ആനുകൂല്യം ലഭിക്കേണ്ടത്. എന്നാല്‍ ഇതുവരെ പണം ലഭിക്കാത്തതുമൂലം മത്സ്യ തൊഴിലാളികള്‍ വിഷുവിനും പട്ടിണി കിടക്കേണ്ട അവസ്ഥയിലാണ്. നിയന്ത്രണങ്ങളുടെ ഭാഗമായി  പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ചെറുവള്ളങ്ങളില്‍ മീന്‍ പിടിക്കാന്‍ അനുവാദമുണ്ടെങ്കിലും കൊറോണക്കാലത്ത് വറുതിമാറ്റാന്‍ ഇതൊന്നും പ്രായോഗികമായിട്ടില്ല. കടുത്ത നിബന്ധനകളോടെ നടപ്പാക്കുന്ന മത്സ്യബന്ധന അനുവാദത്തോട് മത്സ്യത്തൊഴിലാളി സമൂഹം അനുകൂലമായല്ല പലയിടങ്ങളിലും പ്രതികരിച്ചതും.

സര്‍ക്കാര്‍ പ്രഖ്യാപിച്ച 2000 രൂപ ധനസഹായം വിഷുവിന് മുമ്പ് ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു തൊഴിലാളികള്‍ . ഇന്ന് ഫയല്‍ ട്രഷറിയില്‍ നല്‍കുമെന്നാണ് ഫിഷറീസ് വകുപ്പ് പറയുന്നത്.ശനി, ഞായര്‍ അവധി ദിവസങ്ങളാണെങ്കിലും ഓഫീസില്‍ ഇതിനായി അടിയന്തര സ്വഭാവത്തോടെ പ്രവര്‍ത്തനം നടക്കുന്നുണ്ടെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയരക്ടര്‍ സുദീപ് കിഷന്‍ പറഞ്ഞു. ട്രഷറിയില്‍ നിന്ന് ഗുണഭോക്തക്കളുടെ അക്കൗണ്ടുകളിലേക്ക് ഇന്നു തന്നെ തുക കൈമാറുമെന്നാണ് പ്രതീക്ഷ.  

ഈ വര്‍ഷത്തെ മത്സ്യത്തൊഴിലാളി സമ്പാദ്യ സമാശ്വാസ പദ്ധതിയിലേക്കുള്ള അവസാന ഗഡു അടക്കാന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് കഴിഞ്ഞിട്ടില്ല. കോവിഡ് നിയന്ത്രണങ്ങളില്‍ പെട്ടതിനാലാണ് അവസാന ഗഡു അടക്കാന്‍ കഴിയാതെ വന്നത്. അവസാന ഗഡു അടക്കുന്നത് ഒഴിവാക്കണമെന്നാണ് തൊഴിലാളികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്. മത്സ്യബന്ധനം അവശ്യ സേവനമായി പ്രഖ്യാപിച്ച് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ചെറുവള്ളങ്ങളില്‍ നിബന്ധനകളോടെ മീന്‍ പിടിക്കാന്‍ അനുവാദം നല്‍കിയിട്ടുണ്ടെങ്കിലും പല ഹാര്‍ബറുകളിലും തൊഴിലാളികള്‍ ഇത് ബഹിഷ്‌കരിച്ചിരിക്കുകയാണ്. ഹാര്‍ബര്‍ മാനേജിംഗ് കമ്മിറ്റി അടിച്ചേല്‍പ്പിച്ചതില്‍ ഭൂരിഭാഗം മത്സ്യത്തൊഴിലാളികളും അസംതൃപ്തരാണ്. ചോമ്പാല്‍, കൊയിലാണ്ടി ഹാര്‍ബറുകളില്‍ സര്‍ക്കാര്‍ അനുവദിച്ച ഇളവ് അനുസരിച്ച് മീന്‍പിടിക്കേണ്ടെന്ന് സംയുക്തമായി തീരുമാനിക്കുകയായിരുന്നു. സിപിഎമ്മിന്റെ രാഷ്‌ട്രീയ മേല്‍ക്കോയ്‌മ അടിച്ചേല്‍പ്പിക്കാനാണ് മാനേജിംഗ് സമിതി എന്നാണ് മത്സ്യത്തൊഴിലാളികള്‍ പരാതിപ്പെടുന്നത്. എന്നാല്‍ ബേപ്പൂര്‍ ഹാര്‍ബറില്‍ മാതൃകാപരമായി ഇത് നടപ്പാക്കുന്നുണ്ടെന്ന് ഫിഷറീസ് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു.

കഴിഞ്ഞ അഞ്ചാറു മാസമായി തൊഴിലില്ലാതെ വലയുന്ന കടലോര ജനതയ്‌ക്ക് കൊറോണ രോഗവ്യാപനഭീതിമൂലമുണ്ടായ നിയന്ത്രണങ്ങള്‍ കൂടുതല്‍  ദുരിതമാണ് സമ്മാനിച്ചത്. തീരദേശ മേഖലയില്‍ ജനസാന്ദ്രത കൂടിയതിനാല്‍ ലോക്ഡൗണ്‍ നിബന്ധനകള്‍ പൂര്‍ണ്ണമായും നടപ്പാക്കാനാണ് മത്സ്യതൊഴിലാളി സമൂഹം തീരുമാനിച്ചത്. എന്നാല്‍ ഇതിനിടയില്‍ സാമ്പത്തികമായി പിന്നാക്കമുള്ള തൊഴിലാളികള്‍ ദുരിതത്തിലായിരിക്കുകയാണ്.  

സന്നദ്ധ സംഘടനകളുടെ സഹായങ്ങള്‍ മാത്രമാണ് ഒരേയൊരു സഹായം. ജന്‍ധന്‍ അക്കൗണ്ടിലൂടെ സ്ത്രീകള്‍ക്കു കേന്ദ്ര സഹായമായി ലഭിച്ച 500 രൂപയാണ് ഏക ആശ്വാസം. അടിയന്തിര ധനസഹായമായി 5000 രൂപയെങ്കിലും അനുവദിക്കണമെന്നും തീരദേശ മേഖലയെ സംരക്ഷിക്കാന്‍ പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്നുമാണ് തീരദേശമത്സ്യത്തൊഴിലാളി സമൂഹം ആവശ്യപ്പെടുന്നത്.

Tags: മത്സ്യത്തൊഴിലാളികള്‍Vishu
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

വിഷു ആഘോഷിച്ചതിന് എന്നെ അവർ തീവ്ര വാദിയെന്നും വർഗീയ വാദിയെന്നും വിളിച്ചു; സംസ്‌കൃതി ഷേണായ്

Kerala

മന്തി പ്ലേറ്റിന് മുന്നില്‍ ശ്രീകൃഷ്ണ ഭഗവാന്റെ ചിത്രം പ്രചരിപ്പിച്ച മലപ്പുറത്തെ ഹോട്ടല്‍ ഉടമകള്‍ അറസ്റ്റില്‍

Kerala

മന്തി കഴിക്കുന്ന ഉണ്ണിക്കണ്ണന്റെ ചിത്രം വച്ച് വിഷു ആശംസാസന്ദേശം; വിദ്വേഷ പ്രചാരണം നടത്തിയാല്‍ നിയമനടപടിയെന്ന് പൊലീസ്

ചേര്‍ത്തലയിലെ മെഹര്‍ എന്ന കുഴിമന്തിക്കട വിഷുവിനോടനുബന്ധിച്ച് പുറത്തിറക്കിയ കൃഷ്ണന്‍ കുഴിമന്ത്രിക്ക് മുന്നിലിരിക്കുന്ന വിവാദ പോസ്റ്റര്‍ (ഇടത്ത്)
Kerala

കൃഷ്ണൻ മാംസാഹാരി ആയതിനാല്‍ മതവികാരം വ്രണപ്പെടുന്നത് സംഘി ഹിന്ദുക്കൾക്കാണെന്നും പറഞ്ഞ് അന്തം കമ്മികളും ഇസ്ലാമിസ്റ്റുകളും രംഗത്ത്

Kerala

ചിക്കൻ മന്തി കഴിക്കുന്ന ഉണ്ണിക്കണ്ണൻ; മെഹർ മന്തി ആൻ്റ് ഗ്രിൽസ് ഹോട്ടൽ ഉടമ അർഷാദ് അറസ്റ്റിൽ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

വഖഫ് ബോര്‍ഡ് ഭരണസമിതി പിരിച്ചുവിട്ടതിനെ വിമര്‍ശിച്ച് പിണറായി വിജയന്‍

ഒരു വര്‍ഷം കലാപം നടത്തരുതെന്ന വ്യവസ്ഥയില്‍ വിട്ടയക്കപ്പെട്ട അഭിജിത് ദീപ്കെയുടെ കലാപാഹ്വാനം വീണ്ടും, അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉയരുന്നു

പാക്കറ്റുകളില്‍ തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങള്‍: നെസ്ലെ ഇന്ത്യ, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ കമ്പനികള്‍ക്ക് നോട്ടീസ് നല്‍കി എഫ് എസ് എസ് എ ഐ

പന്തല്‍ വീഴാന്‍ പോകുന്നുവെന്ന് മൈക്കിലൂടെ അനൗണ്‍സ് ചെയ്തത് ആര്? ബംഗാളില്‍ ദുര്‍ഗ്ഗാപൂജാപന്തല്‍ തകര്‍ന്നതിന് പിന്നില്‍ ഗൂഢാലോചന?

തിരുവനന്തപുരത്ത് ആറ്റില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

ബേക്കറികളിലൂടെ 15 ശതമാനം വീര്യമുള്ള ഹോര്‍ട്ടിവൈന്‍: എക്‌സൈസ് വകുപ്പിന്റെ ഉത്തരവ് മരവിപ്പിച്ചു

ഇന്ത്യ ബംഗ്ലാദേശിനെയോ ഫ്രാന്‍സിനെപ്പോലെയോ അല്ല, ഇവിടെ തെരഞ്ഞെടുപ്പിലൂടെ മാത്രമേ ഭരണമാറ്റം നടക്കൂവെന്ന് കിരണ്‍ റിജിജു

പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമര്‍ശം: യൂട്യൂബര്‍ മുംതാസ് അബ്ദുല്‍ സലാം അറസ്റ്റില്‍

ബേക്കറി വഴി ഹോര്‍ട്ടിവൈന്‍ വില്‍പന: എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ സി കെ അനില്‍ കുമാറിനെ സ്ഥാനത്ത് നിന്ന് മാറ്റി

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണത്തില്‍ ദുരൂഹത, താര 10 വര്‍ഷത്തിനിടെ 7 തവണ പ്രസവിച്ചെന്ന് നാട്ടുകാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.