Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

രോഗശമനത്തിനും ഓടിയെത്തി അഗ്‌നിശമന സേന

മരുന്ന് ആവശ്യമുള്ളവര്‍ക്ക് 101 എന്ന നമ്പറില്‍ വിളിച്ചാല്‍ വാട്‌സാപ്പ് നമ്പര്‍ നല്‍കും. മരുന്നിന്റെ കുറിപ്പടി ഈ വാട്‌സ്ആപ്പ് നമ്പറിലേക്ക് അയച്ചാല്‍ മരുന്ന് വാങ്ങി വീട്ടിലെത്തിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2020, 11:20 am IST
inKozhikode

കോഴിക്കോട്: കൊറോണക്കാലത്ത് പുറത്തിറങ്ങാന്‍ സാധിക്കാത്തവര്‍ക്ക്  ജീവന്‍ രക്ഷാ മരുന്നുകളെത്തിച്ചു കൊടുക്കുന്നതിന് സദാ സന്നദ്ധരായി ജില്ലയിലെ നരിക്കുനി അഗ്‌നിശമന സേനാംഗങ്ങള്‍. ഇതിനോടകം ഇവരുടെ നേതൃത്വത്തില്‍ 23 വീടുകളില്‍ മരുന്നെത്തിച്ചു. ദിവസം അഞ്ചു മുതല്‍ പത്തുവരെ രോഗികള്‍ക്കാണ് അവശ്യമരുന്നുകള്‍ വീടുകളില്‍ എത്തിക്കുന്നത്.

മരുന്ന് ആവശ്യമുള്ളവര്‍ക്ക് 101 എന്ന നമ്പറില്‍ വിളിച്ചാല്‍ വാട്‌സാപ്പ് നമ്പര്‍ നല്‍കും. മരുന്നിന്റെ കുറിപ്പടി ഈ വാട്‌സ്ആപ്പ് നമ്പറിലേക്ക് അയച്ചാല്‍ മരുന്ന് വാങ്ങി വീട്ടിലെത്തിക്കും. അഗ്‌നിശമന സേനാംഗങ്ങളും സിവില്‍ ഡിഫെന്‍സ് സന്നദ്ധ സേനാംഗങ്ങളും ചേര്‍ന്നാണ് മരുന്ന് എത്തിച്ചു കൊടുക്കുന്നത്. വില കൂടിയ മരുന്നുകള്‍ ഫാര്‍മസിയുമായി ബന്ധപ്പെട്ട് ഓണ്‍ലൈനായി അടക്കുകയും അല്ലാത്തവ മരുന്ന് എത്തിച്ചു നല്‍കുമ്പോള്‍ നേരിട്ട് സേനാംഗങ്ങള്‍ക്ക് നല്‍കുകയുമാണ് ചെയ്യുന്നത്.

തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ നിന്നും അങ്കമാലിയില്‍ നിന്നും വരെ മരുന്നുകള്‍ എത്തിച്ചു കൊടുത്തിട്ടുണ്ടെന്ന് സ്‌റ്റേഷന്‍ ഓഫീസര്‍ റോബി വര്‍ഗ്ഗീസ് അറിയിച്ചു. നരിക്കുനി യൂണിറ്റിന് കീഴില്‍ വരുന്ന കൊടുവള്ളി, ബാലുശ്ശേരി, എടക്കര, അമ്പലപ്പാട്, കിനാലൂര്‍, വാവാട്, കണ്ണാടി പൊയില്‍, പടനിലം, കളരിക്കണ്ടി, കളത്തില്‍പാറ തുടങ്ങി വിവിധ സ്ഥലങ്ങളിലും ഇതിനോടകം മരുന്ന് എത്തിച്ചു.

കാന്‍സര്‍ രോഗികള്‍, വൃക്കരോഗികള്‍, ഹൃദ്രോഗം, കരള്‍രോഗം എന്നീ അസുഖങ്ങള്‍ ബാധിച്ചവര്‍ക്കാണ് മരുന്ന് ആവശ്യമായി വരുന്നത്. നാട്ടിന്‍ പുറത്തുള്ള ഷോപ്പുകളില്‍ ഇവ ലഭ്യമല്ല. മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ ഷോപ്പുകളിലും കോഴിക്കോട് നഗരത്തിലുമാണ് ഇത്തരം മരുന്നുകള്‍ ലഭിക്കുന്നത്. ഇവിടെ നിന്ന് മരുന്ന് ശേഖരിച്ച് ആവശ്യക്കാര്‍ക്ക് വീട്ടില്‍ എത്തിച്ചു കൊടുക്കുകയാണ് അഗ്‌നിശമന സേന ചെയ്ത് വരുന്നത്.

കത്തിയാളുന്ന തീ അണയ്‌ക്കാന്‍ മാത്രമല്ല മനുഷ്യര്‍ക്ക് ആശ്വാസവും കാരുണ്യവുമേകാനും സേനക്ക് സാധ്യമാവുന്നു എന്നത് ഈ ദുരന്തമുഖത്തില്‍ ആശ്വാസകരമായ കാഴ്ചയാവുകയാണ്.

Tags: covidfire force
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

തിരുവനന്തപുരത്ത് ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി വാതക ചോർച്ച; ആളുകളെ ഒഴിപ്പിച്ചു, അപകടം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിക്കുന്നതിനിടെ

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പ്രണയനൈരാശ്യം; കൊളുക്കുമലയിൽ യുവാവ് കൊക്കയിലേക്ക് ചാടി ജീവനൊടുക്കി, മൃതദേഹം കണ്ടെത്തിയത് 400 അടി താഴ്ചയില്‍ നിന്നും

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.