Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

തബ്ലീഗ് മതസമ്മേളനത്തില്‍ പങ്കെടുത്തത് മറച്ചുവെച്ചു; കൊറോണ ബാധിതനായ കോണ്‍ഗ്രസ് നേതാവിന്റെ പ്രവര്‍ത്തിയില്‍ ദല്‍ഹിയിലെ ദീനാപൂര്‍ അടച്ചുപൂട്ടി

കഴിഞ്ഞ മാസമാണ് മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തത്. എന്നാല്‍ ഇയാള്‍ യാത്രാ വിവരങ്ങള്‍ മറച്ചു വയ്‌ക്കുകയായിരുന്നു. തുടര്‍ന്നാണ് പോലീസ് നടപടിയെടുത്തത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2020, 12:39 pm IST
inIndia

ന്യൂദല്‍ഹി: രാജ്യത്ത് കൊറോണ വ്യാപനം കൂടുതലായതിന് നിസാമുദ്ദീനിലെ തബ്ലീഗ് മതസമ്മേളനം കാരണമായെന്ന വിമര്‍ശനങ്ങള്‍ക്കിടയില്‍ സമ്മേളനത്തില്‍ പങ്കെടുത്ത വിവരങ്ങള്‍ മറച്ചു വെച്ച കോണ്‍ഗ്രസ് നേതാവിനെതിരെ കേസെടുത്തു.  

കഴിഞ്ഞ മാസമാണ് മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തത്. എന്നാല്‍ ഇയാള്‍ യാത്രാ വിവരങ്ങള്‍ മറച്ചു വയ്‌ക്കുകയായിരുന്നു. തുടര്‍ന്നാണ് പോലീസ് നടപടിയെടുത്തത്. കോണ്‍ഗ്രസ് നേതാവിന്റെ വീഴ്ച കാരണം ദക്ഷിണ പടിഞ്ഞാറന്‍ ദല്‍ഹിയിലെ ഗ്രാമമായ ദീനാപൂര്‍ അടച്ചുപൂട്ടേണ്ടി വന്നുവെന്ന് പോലീസ് പറയുന്നു.

നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തത് മറച്ചുവെച്ചതാണ് കേസിന് ആധാരം. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതാവിന് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. അന്വേഷണത്തിന്റെ തുടക്കത്തില്‍ ഇയാളില്‍ രോഗലക്ഷണങ്ങള്‍ കണ്ടിരുന്നില്ല. വിശദമായ അന്വേഷണത്തിലാണ് തബ്ലീഗ് സമ്മേളനവുമായുളള ബന്ധം കണ്ടെത്തിയതെന്ന് പോലീസ് പറയുന്നു.

തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത കാര്യം നിഷേധിക്കുന്ന നിലപാടാണ് തുടക്കം മുതല്‍ തന്നെ മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ സ്വീകരിച്ചത്. എന്നാല്‍ ഇയാളുടെ കോള്‍ വിവരങ്ങളും മറ്റും വിശദമായി അന്വേഷിച്ചതിലൂടെയാണ് ഇയാള്‍ക്ക് രോഗം പിടിപെട്ടത് എങ്ങനെയെന്ന് കണ്ടെത്തിയതെന്ന് പോലീസ് പറയുന്നു. നിലവില്‍ ദീനാപൂര്‍ ഗ്രാമത്തിലെ 250 വീടുകളാണ് കര്‍ശനമായ നിരീക്ഷണത്തില്‍ കഴിയുന്നത്.

ഇയാളുടെ ഭാര്യ, മകള്‍ എന്നിവര്‍ക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. മൂവരും ദല്‍ഹിയിലെ അംബേദ്ക്കര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.  

Tags: congresscovidcoronavirusനിസാമുദ്ദീന്‍Nizamuddin Corona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“സ്ത്രീയാണെന്ന് അവകാശപ്പെടുന്ന വീഡിയോയിൽ രാഹുൽ ഗാന്ധി പങ്കുവെച്ച വ്യക്തി യഥാർത്ഥത്തിൽ ഒരു ആൺകുട്ടിയാണ്,”: ആണേതാ പെണ്ണേതാന്ന് പോലും രാഹുലിനറിയില്ല

Kerala

സീമാറ്റ് അനധികൃത നിയമനം: കോൺഗ്രസ് നേതാവ് BRM ഷഫീറിന്റെ ഭാര്യ സീമാറ്റ് റിസർച്ച് ഓഫീസർ പദവി രാജിവച്ചു

Kerala

അടൂരില്‍ ഡിവൈഎഫ്ഐ-കെഎസ്യു സംഘര്‍ഷം, രാഹുല്‍ മാങ്കൂട്ടത്തിലിന് ഡിവൈഎഫ്ഐക്കാരുടെ മര്‍ദ്ദനം, രാഹുല്‍ എസ്എഫ്ഐക്കാരെ മര്‍ദ്ദിച്ചെന്ന് ആരോപണം

India

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

Kerala

കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരിന് ശമനമില്ല: അടൂര്‍ പ്രകാശിനെ തളളി മുഖ്യമന്ത്രി വി ഡി സതീശന്‍

പുതിയ വാര്‍ത്തകള്‍

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡ്യ സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

ബോളിവുഡിനെ തിരുത്തിയ താരജീവിതം

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

കൊച്ചിയിൽ അനധികൃത സ്പാകൾ സജീവമെന്ന് ആരോപണം; ലൈംഗിക ചൂഷണ ശൃംഖലയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

ജയ് ഹനുമാനിൽ ഋഷഭ് ഷെട്ടിയ്‌ക്കൊപ്പം മമിത ; പ്രശാന്ത് വർമ്മയുടെ ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ്: രേശ്മ കോട്ടക്കാട്ടിനെതിരെ ശക്തമായ പ്രതിഷേധം

ഇന്ത്യാസഖ്യത്തിന്റെ സുപ്രീംകോടതി മാർച്ചിൽ ഭിന്നത, ഗുരുദ്വാരയിൽ കയറി മുദ്രവാക്യം വിളിച്ചതിന് എഎപി നേതാക്കൾക്കെതിരെ കേസ്

കോൺഗ്രസ് തങ്ങളുടെ വിശ്വാസ്യതയില്ലാത്ത നേതൃത്വത്തെ മാറ്റേണ്ട സമയമായി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി യോഗി ആദിത്യനാഥ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.