Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പട്ടിണിയിൽ വലഞ്ഞ അമ്മയ്‌ക്കും മകനും ആഹാരവും മരുന്നും എത്തിച്ച് അഗ്നിശമന സേന

ആറു വർഷങ്ങൾക്കു മുൻപ് മസ്തിഷ്​കാഘാതം സംഭവിച്ച് കിടപ്പിലായ രഘുവിന് അമ്മ മാത്രമാണ് ആശ്രയം. സാവിത്രിക്കും മസ്തിഷ്​കാഘാതമുണ്ടായിട്ടുണ്ട്. ഇതിന് പുറമേ കണ്ണിന് ശസ്ത്രക്രിയ നടത്തിയതിനും പ്രമേഹത്തിനും മരുന്നുകൾ കഴിച്ച് വരുകയാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2020, 10:56 am IST
in Kollam

കൊല്ലം: ലോക്ക് ഡൗണിനെ തുടർന്ന് പട്ടിണിയിൽ വലഞ്ഞ അമ്മയ്‌ക്കും മകനും സഹായവുമായി അഗ്നിരക്ഷാസേനയെത്തി. എഴുകോൺ പരുത്തംപാറ ചരുവിള വീട്ടിൽ സാവിത്രിക്കും (75) മകൻ രഘുവിനുമാണ് (50) കുണ്ടറ അഗ്നിശമന സേനാംഗങ്ങൾ തുണയായത്.  

സ്റ്റേഷൻ ഓഫീസർ ഗിരീഷ് കുമാറിന് ലഭിച്ച ഫോൺ സന്ദേശത്തെ തുടർന്നാണ് ഓഫീസർമാരായ മിഥിലേഷ് കുമാർ, അരുൺ രാജ്, സഞ്ജയൻ, പ്രമോദ്, ബിനുലാൽ എന്നിവർ ഇവരുടെ വീട് അന്വേഷിച്ച് എത്തിയത്. ഇവർ തിരിച്ച് ഓഫീസിലെത്തി മറ്റ് സേനാംഗങ്ങളുമായി ചർച്ച നടത്തി സ്വരൂപിച്ച പണം കൊണ്ട് പച്ചക്കറികൾ ഉൾപ്പെടെയുള്ള സാധനങ്ങളും 5000 രൂപയും വീട്ടിൽ എത്തിച്ചു.  

ആറു വർഷങ്ങൾക്കു മുൻപ് മസ്തിഷ്​കാഘാതം സംഭവിച്ച് കിടപ്പിലായ രഘുവിന് അമ്മ മാത്രമാണ് ആശ്രയം. സാവിത്രിക്കും മസ്തിഷ്​കാഘാതമുണ്ടായിട്ടുണ്ട്. ഇതിന് പുറമേ കണ്ണിന് ശസ്ത്രക്രിയ നടത്തിയതിനും പ്രമേഹത്തിനും മരുന്നുകൾ കഴിച്ച് വരുകയാണ്. ലോക്ക് ഡൗൺ ആരംഭിച്ച സമയത്ത് സുമനസുകൾ നൽകിയ കുറച്ച് അരിയല്ലാതെ മറ്റൊന്നും വീട്ടിൽ ഉണ്ടായിരുന്നില്ല. ഇത് പാകം ചെയ്ത് ഉപ്പുംകൂട്ടി കഴിച്ചുവരുകയായിരുന്നു ഇരുവരും.  

പുത്തൂർ ഇ.എസ്.ഐ ആശുപത്രിയിൽ നിന്നും മെഡിക്കൽ സ്റ്റോറുകളിൽ നിന്നും മരുന്നുകൾ വാങ്ങി ഇവർക്ക് നൽകി. ദിവസവും നിരവധി കുടുംബങ്ങൾക്കാണ് കേരള ഫയർ ആൻഡ് റെസ്‌ക്യൂ സംഘം മരുന്നുകൾ വാങ്ങി വീട്ടിലെത്തിച്ച് നൽകു​ന്നത്.

Tags: motherfire forcemedicine
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

Thiruvananthapuram

തിരുവനന്തപുരത്ത് ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി വാതക ചോർച്ച; ആളുകളെ ഒഴിപ്പിച്ചു, അപകടം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിക്കുന്നതിനിടെ

Kerala

12% ൽ കൂടുതൽ ഈഥൈൽ ആൽക്കഹോൾ ഉള്ള സിറപ്പുകൾ കുറിപ്പില്ലാതെ കിട്ടില്ല

Kerala

അമ്മായിഅമ്മയുടെ സ്വർണം കൈക്കലാക്കാൻ ഗർഭനാടകം; യുവതിയും ഭർത്താവും പോലീസ് പിടിയിൽ

Kerala

നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ചത് വളര്‍ത്താന്‍ നിവൃത്തിയില്ലാത്തിനാലെന്ന് അമ്മ, അര്‍ബുദരോഗിയാണെന്നും യുവതി

പുതിയ വാര്‍ത്തകള്‍

സിജെപി നേതാക്കള്‍ ദല്‍ഹിയിലെ സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ വന്‍ വിജയാഹ്ളാദപാര്‍ട്ടി. സിജെപി വക്താവ് സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ ആടിപ്പാടുന്നത് വീഡിയോയില്‍ കാണാം.

ധര്‍മ്മേന്ദ്രപ്രധാനെ പുറത്താക്കിയ ശേഷം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നൃത്തവും അട്ടഹാസവും;സമൂഹത്തെ നന്നാക്കാന്‍ ഇറങ്ങിയ പാറ്റകളുടെ തനിനിറം ഇതാണ്…

പഞ്ചാബില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് കെജ്രിവാള്‍, ആറ് എണ്ണം ചോര്‍ന്നുവെന്ന് ഹര്‍സിമ്രത് കൗര്‍

നിറപുത്തരിക്കുള്ള കതിർ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ മേയര്‍ നല്‍കും

മോദിയെ പിന്തുണച്ച ഡോക്ടര്‍ വിഷ്ണു വാസുദേവിനെതിരെ മലപ്പുറത്ത് സൈബര്‍ ആക്രമണം

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.