Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara
Gulf

കൊറോണ ഗള്‍ഫ് സാമ്പത്തിക മേഖലക്ക് വലിയ ഭീഷണിയെന്ന് റിപ്പോര്‍ട്ട്: ഷെയര്‍ മാര്‍ക്കറ്റിലും റിയല്‍ എസ്റ്റേറ്റ് മേഖലക്കും വന്‍ തകര്‍ച്ച

വാണിജ്യവ്യവസായ മേഖല നിര്‍ജ്ജീവമാകുന്നതോടെ ആയിരക്കണക്കിന് വിദേശ തൊഴിലാളികള്‍ക്ക് തൊഴില്‍നഷ്ടമാകാന്‍ ഇത് കാരണമാകും. ചെറു കിട കച്ചവട സ്ഥാപനങ്ങളും വ്യാപാരവും വലിയ പ്രതിസന്ധി നേരിടുമെന്നാണ് വിലയിരുത്തല്‍.

സുജിത് സുരേശന്‍byസുജിത് സുരേശന്‍
Apr 11, 2020, 09:28 am IST
inGulf

കുവൈറ്റ് സിറ്റി– എണ്ണ വിലയിലുണ്ടായ വന്‍ ഇടിവ് ജി സി സി രാജ്യങ്ങളിലും ഗള്‍ഫ് മേഖലയിലും വലിയ സാമ്പത്തിക മാന്ദ്യം നേരിടുമെന്ന് മുന്‍ അറബ് ഓഡിറ്റിംഗ് യൂണിയന്‍ പ്രസിഡന്റും  സുപ്രീം പെട്രോളിയം കൗണ്‍സില്‍ അംഗവുമായ മുഹമ്മദ് ഹമൂദ് അല്‍ ഹാജിരിയുടെ മുന്നറിയിപ്പ്. ആഗോളതലത്തില്‍ തന്നെ ജനജീവിതത്തെ സ്തംഭിപ്പിച്ചുകൊണ്ട് വ്യാപിച്ച കൊറോണ വൈറസ് ആഗോള സാന്പത്തിക മേഖലക്ക് വലിയ ഭീഷണിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

വാണിജ്യവ്യവസായ മേഖല നിര്‍ജ്ജീവമാകുന്നതോടെ ആയിരക്കണക്കിന് വിദേശ തൊഴിലാളികള്‍ക്ക് തൊഴില്‍നഷ്ടമാകാന്‍ ഇത് കാരണമാകും. ചെറു കിട കച്ചവട സ്ഥാപനങ്ങളും വ്യാപാരവും വലിയ പ്രതിസന്ധി നേരിടുമെന്നാണ് വിലയിരുത്തല്‍.

കൊറോണ വൈറസ് പശ്ചാതലത്തില്‍ ആഗോള തലത്തില്‍ എണ്ണ ഉപയോഗത്തിന്റെ ആവശ്യകത കുത്തനെ കുറയുന്നതായാണു റിപ്പോര്‍ട്ട്. കൊറോണ വൈറസ് വ്യാപനം തുടങ്ങുന്നതിനു തൊട്ടു മുമ്പ് കുവൈത്ത് ഓയിലിനു ബാരലിന് 52 മുതല്‍ 56 ഡോളര്‍ വരെ വിലയുണ്ടായിരുന്നു. ഇപ്പോഴിത് 16.68 ഡോളറായി കൂപ്പുകുത്തി.

എണ്ണ വില കുത്തനെ ഇടിഞ്ഞതോടെ ഷെയര്‍ മാര്‍ക്കറ്റിലും റിയല്‍ എസ്റ്റേറ്റ് മേഖലക്കും വന്‍ തകര്‍ച്ച നേരിട്ടു. നിലവിലെ സ്ഥിതി മാസങ്ങള്‍ നീണ്ടു നില്‍ക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്.

ഗള്‍ഫ് നാടുകളില്‍ നിന്നുള്ള പണമിടപാടുകളില്‍ 50 ശതമാനം കുറവുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍.  അടിസ്ഥാന വര്‍ഗ തൊഴിലാളികള്‍ക്ക് ജോലിയും ശമ്പളവുമില്ലാതായതോടെ നേരിട്ടുള്ള പണമിടപാട് ഏതാണ്ട് നിശ്ചലമായി

Tags: ഐഎസ്സമ്പദ് വ്യവസ്ഥഗള്‍ഫ്Corona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Kerala

സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം:കെഎം ഷാജഹാന് ജാമ്യം

Kerala

അത് ബോംബായിരുന്നില്ല, രാഹുൽ വീണ്ടും വിയർക്കുന്നു; ആക്ഷേപം തള്ളി തെര.കമ്മീഷൻ

News

നേപ്പാൾ പ്രധാനമന്ത്രി കാർക്കിക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസ

India

മോദി പറഞ്ഞു: ‘വിഷമിക്കേണ്ട, നമുക്ക് ഇടയ്‌ക്ക് ഇംഗ്ലീഷും ഉപയോഗിക്കാം’, കെയര്‍ സ്റ്റാമര്‍ പുഞ്ചിരിച്ചു

പുതിയ വാര്‍ത്തകള്‍

മാസപ്പടി-ഹവാല കേസുകളിലെ പ്രാഥമിക അന്വേഷണം രക്ഷാപ്രവര്‍ത്തനം: കൃഷ്ണദാസ്

കേന്ദ്രീയ വിദ്യാലയത്തിന് ലീസിന് നല്‍കിയ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നല്‍കി; നടപടി വിവാദത്തില്‍

അമിത് ഷാ 26ന് കൊല്ലത്തും വള്ളിക്കാവിലും

അന്വേഷണം വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഇ ഡി

ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ തായിലാന്‍ഡിനെതിരെ ഭാരതത്തിന്റെ മത്സരത്തില്‍ നിന്ന്‌

ഹോക്കിയില്‍ വനിതകള്‍ക്ക് 20-1ന്റെ വിജയം

ഇന്ത്യ - വെസ്റ്റിന്‍ഡീസ് ഏകദിന മത്സരത്തിനായി വിരാട് കോലി .തിരുവനന്തപുരത്ത് എത്തിയപ്പോള്‍. വിമാനത്താവളത്തില്‍ നിന്നുള്ള ദൃശ്യം.

ഭാരത ക്രിക്കറ്റ് ടീം തലസ്ഥാനത്ത്

യുവേഫ നേഷന്‍സ് ലീഗ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം; ജര്‍മനിയും നെതര്‍ലന്‍ഡ്‌സും നേര്‍ക്കുനേര്‍; പോര്‍ച്ചുഗലും കളത്തില്‍

അണയാത്ത വെളിച്ചം

ഇന്ത്യയിൽ ആദ്യം നടതുറക്കുന്ന ഈ ക്ഷേത്രത്തിൽ കംസ നിഗ്രഹത്തിനു ശേഷം വിശന്നു വലഞ്ഞ കൃഷ്ണൻ കുടികൊള്ളുന്നു

പിണറായി വിജയന് യുഡിഎഫ് കവചം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.