Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

കൊറോണക്കെതിരെ യുദ്ധം നയിക്കുന്നത് ഭാരതത്തിലെ ഡോക്ടര്‍മാര്‍; ലോകാരോഗ്യ സംഘടനയെ തള്ളി സ്വന്തം കഴിവിലുറച്ച് ഇന്ത്യ; രാഷ്‌ട്രത്തെ ഒന്നാക്കി നിര്‍ത്തി മോദി

വീടിനു പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് കേന്ദ്രസര്‍ക്കാരും പ്രധാനമന്ത്രിയും ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത് ഐസിഎംആറിന്റെ അഭിപ്രായം കണക്കിലെടുത്താണ്. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ മാത്രം മാസ്‌ക് ധരിച്ചാല്‍ മതിയെന്നായിരുന്നു ലോകാരോഗ്യ സംഘടനയുടെ ഉപദേശം.രോഗബാധയുണ്ടായ സമയത്ത് ചൈനയിലേക്ക് പോകുന്നതിനും വരുന്നതിനും വിലക്ക് ഏര്‍പ്പെടുത്തണമെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞിരുന്നില്ല. പക്ഷെ ഐസിഎംആറിന്റെ നിര്‍ദേശ പ്രകാരം ഇന്ത്യ ചൈന യാത്രയും മടക്കയാത്രയും ജനുവരി 25ന് തന്നെ വിലക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2020, 08:57 pm IST
inHealth

ന്യൂദല്‍ഹി: കൊറോണയടക്കമുള്ള ആരോഗ്യകാര്യങ്ങളില്‍ മോദി സര്‍ക്കാര്‍ നീങ്ങുന്നത് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎംആര്‍) ഉപദേശപ്രകാരം മാത്രം. ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശങ്ങള്‍ തള്ളി, നമ്മുടെ സ്വന്തം കഴിവില്‍ വിശ്വസിച്ചാണ് കേന്ദ്രത്തിന്റെ മുഴുവന്‍ തീരുമാനങ്ങളും. ഇതിനു പുറമേ സംസ്ഥാനങ്ങളുടെ അനുഭവസമ്പത്തും കേന്ദ്രത്തിന് വലിയ സഹായമാകുന്നുണ്ട്. കൊറോണയ്‌ക്കെതിരായ പോരാട്ടത്തില്‍ ഐസിഎംആറിനെ പൂര്‍ണമായും വിശ്വസിച്ച് നീങ്ങുന്നതിനാലാണ് രോഗത്തെ ഒരു തരത്തില്‍ നിയന്ത്രിച്ച് നിര്‍ത്താന്‍ ഇന്ത്യക്ക് ആകുന്നതും.

വീടിനു പുറത്തിറങ്ങുമ്പോള്‍  നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് കേന്ദ്രസര്‍ക്കാരും പ്രധാനമന്ത്രിയും ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത് ഐസിഎംആറിന്റെ അഭിപ്രായം കണക്കിലെടുത്താണ്. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ മാത്രം മാസ്‌ക് ധരിച്ചാല്‍ മതിയെന്നായിരുന്നു ലോകാരോഗ്യ സംഘടനയുടെ ഉപദേശം.രോഗബാധയുണ്ടായ സമയത്ത് ചൈനയിലേക്ക് പോകുന്നതിനും വരുന്നതിനും വിലക്ക് ഏര്‍പ്പെടുത്തണമെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞിരുന്നില്ല. പക്ഷെ ഐസിഎംആറിന്റെ നിര്‍ദേശ പ്രകാരം ഇന്ത്യ ചൈന യാത്രയും  മടക്കയാത്രയും ജനുവരി 25ന് തന്നെ വിലക്കി.

വന്‍തോതില്‍ പരിശോധന നടത്തണമെന്നാണ് മാര്‍ച്ച് 16ന് ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിച്ചത്. എന്നാല്‍ ഡോ. ബല്‍റാം ഭാര്‍ഗയുടെ നേതൃത്വത്തിലുള്ള ഐസിഎംആര്‍ പറഞ്ഞു ഐസൊലേഷന്‍ മാത്രമാണ് രക്ഷാമാര്‍ഗമെന്ന്. രാജ്യം അത് അതേ പടി നടപ്പാക്കി. വിമാനത്താവളങ്ങളില്‍ സ്‌ക്രീന്‍ ചെയ്യുന്നതിനേക്കാള്‍ നല്ലതും ഫലപ്രദവും ക്വാറന്‍ൈറന്‍ ആണെന്ന് ഐസിഎംആര്‍ ആണ് കേന്ദ്രത്തോട് നിര്‍ദേശിച്ചത്. അതും കേന്ദ്രം നടപ്പാക്കി.രോഗം കൂടുതലായി പടരാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ റാപ്പിഡ് ആന്‍ഡിബോഡി ടെസ്റ്റ് നടത്താന്‍ ഉപദേശിച്ചതും ഐസിഎംആര്‍ തന്നെ.  

കൊറോണയ്‌ക്ക് പ്രത്യേക ചികിത്സയൊന്നും ഇല്ലെന്നാണ് ലോകാരോഗ്യ സംഘടന പറഞ്ഞത്. എന്നാല്‍ ആ വാദം തള്ളി, ഇന്ത്യ ആദ്യം പരീക്ഷണത്തിലിരിക്കുന്ന ലോപ്പിനവിര്‍, റിറ്റണവിര്‍ എന്നീ ആന്റിവൈറല്‍ മരുന്നുകള്‍ രോഗികളില്‍ ഉപയോഗിച്ചു നോക്കി. പിന്നെ അത് മാറ്റി ഹൈഡ്രോക്‌സി ക്‌ളോറോക്വിനും അസിത്രോമൈസിന്‍ എന്ന ആന്റിബയോട്ടിക്കും ചേര്‍ത്ത് ഉപയോഗിക്കാന്‍ തുടങ്ങി.

Tags: modiworld health organizationhealthmodi governmentcovidCoronacoronavirus
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

ദേശീയ കായിക ദിനം: ധ്യാൻചന്ദിൽ നിന്ന് ഒളിമ്പിക്സിലേക്ക് ഭാരതത്തിന്റെ വിജയക്കുതിപ്പ്.

News

പ്രധാനമന്ത്രി ഉസ്ബക്കിസ്ഥാനിലേക്ക്, കിർഗിസ്ഥാനിൽ എസ് സി ഒ ഉച്ചകോടിയിൽ പങ്കെടുക്കും

India

ഇന്ന് തെരഞ്ഞെടുപ്പ് നടന്നാൽ പോലും അധികാരത്തിലേറുക മോദി തന്നെ : പിന്തുണച്ച് 49 ശതമാനം പേർ ; രാഹുലിന്റെ പിന്തുണ 27 ശതമാനം

India

എസ്‌സി‌ഒ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി ഓഗസ്റ്റ് 29 മുതൽ ഉസ്‌ബെക്കിസ്ഥാനും കിർഗിസ്ഥാനും സന്ദർശിക്കും

Health

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കാത്ത ഗ്ലൈസെമിക് സൂചിക കുറവുള്ള ഭക്ഷണങ്ങൾ ഇവ, പ്രഭാതത്തിൽ കഴിക്കാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അന്തരിച്ച സജ്ജൻകുമാറിന്റെ വീട്് സന്ദർശിച്ചതിന് 3 എംപിമാരെ ബിജെപി ശാസിച്ചു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമതാ ബാനർജിക്കും കൂട്ടർക്കുമെതിരേ കേസ്

മഞ്ചേരിയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 10 കിലോയിലധികം മയക്കുമരുന്നുമായി മൂന്നു പേർ അറസ്റ്റിൽ

നാം കൃഷ്ണബോധത്തിലേക്ക് ഉണരണം; ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

യു.എസ് ഡോളറിനെ പൂർണ്ണമായും ഒഴിവാക്കാൻ ഇറാൻ; പ്രാദേശിക കറൻസികളും യൂറോയും ഉപയോഗിച്ച് പുതിയ സാമ്പത്തിക മുന്നേറ്റം

യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച എസ്എഫ്ഐ നേതാവിനെതിരെ കേസ്

പേരറിവാളന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാം; നിയമതടസമില്ലെന്ന് കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം

സ്ത്രീകളെ പൊതുനിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ലെന്ന സമസ്തയുടെ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധമെന്ന് KK ശൈലജ

കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ വയോധികൻ കൊല്ലപ്പെട്ട കേസിൽ ഒളിവിലായിരുന്ന പ്രതിയെ വിശാഖപട്ടണത്ത് നിന്ന് അറസ്റ്റ് ചെയ്തു

8 ഭീകരരെ കാലപുരിയ്‌ക്കയച്ച കേണൽ വസന്തിന്റെ മകൾ : ഇസ്ലാമിസ്റ്റ് ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച അച്ഛന്റെ ഓർമ്മയിൽ ‘ടോക്സിക്’ താരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.