Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തത് മറച്ചുവെച്ചു; കോണ്‍ഗ്രസ് നേതാവിനും കുടുംബത്തിനും കോവിഡ്; ഗ്രാമത്തെ ഹോട്ട്‌ സ്‌പോട്ടായി പ്രഖ്യാപിച്ചു

വീണ്ടും വീണ്ടും അദ്ദേഹത്തോട് ഇതേക്കുറിച്ച് അന്വേഷിച്ചെങ്കിലും സമ്മേളനവുമായി ബന്ധമില്ലെന്നാണ് അദ്ദേഹം ആവര്‍ത്തിച്ചത്. തുടര്‍ന്ന് മൊബൈല്‍ വിവരങ്ങള്‍ പരിശോധിച്ചാണ് സമ്മേളനത്തില്‍ പങ്കെടുത്തതായി കണ്ടെത്തിയതെന്ന് അധികൃതര്‍ അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2020, 05:23 pm IST
inIndia

ന്യൂദല്‍ഹി : തബ്‌ലീഗ് മത സമ്മേളനത്തില്‍ പങ്കെടുത്തത് മറച്ചുവെച്ച കോണ്‍ഗ്രസ് നേതാവിനും കുടുംബത്തിനും കോവിഡ്. മുന്‍ കൗണ്‍സിലര്‍ കൂടിയായ നേതാവാണ് നിസാമുദ്ദീനില്‍ മത സമ്മേളനത്തില്‍ പങ്കെടുത്തത്. തബ്‌ലീഗ് പ്രവര്‍ത്തകര്‍ക്കിടയില്‍ കോവിഡ് ബാധ പടര്‍ന്നുപിടിക്കുന്നുണ്ടെന്ന് രാജ്യവ്യാപകമായി മാധ്യമങ്ങളിലൂടെയും മറ്റും നിര്‍ദ്ദേശങ്ങള്‍ പുറത്തുവന്നെങ്കിലും അതെല്ലാം അവഗണിച്ച് ഇയാള്‍ ഇക്കാര്യം മറച്ചുവെയ്‌ക്കുകയായിരുന്നു.  

കോണ്‍ഗ്രസ് നേതാവിനൊപ്പം ഇയാളുടെ ഭാര്യയ്‌ക്കും മകള്‍ക്കുമാണ് ഇപ്പോള്‍ കോവിഡ് സ്ഥിരീകരിച്ചത്. മൂന്നുപേരെയും അംബേദ്കര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. അതേസമയം കോണ്‍ഗ്രസ് നേതാവിന്റെ ഗ്രാമമായ ദീന്‍പുറിനെ ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിച്ചു. ഗ്രാമത്തിലെ 250 ഓളം വീടുകളും സീല്‍ ചെയ്തു. ഇവരോട് വീടിനുള്ളില്‍ തുടരാനും പുറത്തേയ്‌ക്കിറങ്ങരുതെന്നും നിര്‍ദ്ദേശം നല്‍കി.

അവശ്യസാധനങ്ങള്‍ വേണമെങ്കില്‍ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ ഏജന്‍സികളുമായി ബന്ധപ്പെടാം. അവര്‍ എത്തിച്ചു നല്‍കുന്നതായിരിക്കും. അതേസമയം വീണ്ടും വീണ്ടും അദ്ദേഹത്തോട് ഇതേക്കുറിച്ച് അന്വേഷിച്ചെങ്കിലും സമ്മേളനവുമായി ബന്ധമില്ലെന്നാണ് അദ്ദേഹം ആവര്‍ത്തിച്ചത്. തുടര്‍ന്ന് മൊബൈല്‍ വിവരങ്ങള്‍ പരിശോധിച്ചാണ് സമ്മേളനത്തില്‍ പങ്കെടുത്തതായി കണ്ടെത്തിയതെന്ന് അധികൃതര്‍ അറിയിച്ചു.  

ദല്‍ഹിയില്‍ ഇതുവരെ കോവിഡ് ബാധിച്ച് 12 പേരാണ് മരണമടഞ്ഞത്. 720 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത 60 ശതമാനത്തിലധികം കേസുകളും നിസാമുദ്ദീന്‍ സമ്മേളനവുമായി ബന്ധപ്പെട്ടാണ്.

Tags: delhicongressദല്‍ഹി പോലീസ്covidതബ്‌ലീഗ് ജമായത്ത്CoronaNizamuddin Corona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മാലിന്യം നിറഞ്ഞ സംസ്ഥാനം ; രാഹുൽ ജനാധിപത്യം ശരിയാക്കാൻ നടക്കും മുൻപ് കോൺഗ്രസ് ഭരിക്കുന്ന ഹിമാചലിലെ കാര്യങ്ങൾ ശരിയാക്കൂ ; ഗായിക സോന മൊഹപാത്ര

India

മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് പദ്മ പുരസ്‌കാരങ്ങളും രാഷ്‌ട്രീയ പദവികളും നൽകി പ്രീണിപ്പിച്ചത് കോൺഗ്രസ്; രൂക്ഷ വിമർശനവുമായി പീയുഷ് ഗോയൽ

India

ഗാന്ധിനഗർ കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: 38 സീറ്റുമായി ബിജെപിക്ക് വൻ വിജയം; കോൺഗ്രസിന് 5, അക്കൗണ്ട് തുറക്കാതെ എഎപി

India

ഉച്ചകഴിഞ്ഞുള്ള പത്രസമ്മേളനം, 4 മണിക്ക് പാറ്റകൾക്കായി രാഹുലിന്റെ വീട്ടിൽ ഹൈ ടീ പാർട്ടി : അടുത്ത പൊറാട്ടുനാടകം ആസൂത്രണം ചെയ്യാൻ രാഹുലും കൂട്ടരും

India

കേരളം, കർണാടക, തെലങ്കാന സർക്കാരുകൾ രാജിവച്ചാൽ ബാലറ്റ് പേപ്പർ തിരഞ്ഞെടുപ്പിന് തയ്യാറാണ് : കോൺഗ്രസിനെ വെല്ലുവിളിച്ച് ഹിമന്ത

പുതിയ വാര്‍ത്തകള്‍

ഹമീദ് അൻസാരിയുടെ പത്മ പുരസ്‌കാരം പിൻവലിക്കണം ; പാക് പത്രപ്രവർത്തക നുസ്രത്ത് മിർസയുമായുള്ള ബന്ധത്തെ പറ്റി അന്വേഷിക്കണം ; അമിത് ഷായ്‌ക്ക് കത്ത്

നെടുമ്പാശേരിയില്‍ മിനി കുപ്പര്‍ അപകടം: പ്രതി സുഹൈലിന്റെ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കും,അട്ടിമറി സംശയിച്ച് മരിച്ചവരുടെ കുടുംബം

കൃഷ്ണനാട്ടം – ശില്പപ – ചുമർചിത്ര കലാകാരന്മാരെ അവാർഡുകൾക്കായി പരിഗണിക്കണം. – തപസ്യ

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി ദൽഹിയിൽ അടിയന്തിര യോഗത്തിന് പോയി

പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ് കൂട്ടുനിൽക്കുന്നു: ബിജെപി

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ വിവാദ പോസ്റ്റ് : കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ പിരിച്ചുവിടും

2025ല്‍ കാളീവിഗ്രഹം പൊലീസ് വാനില്‍ കയറ്റി, 2026ലെ നവരാത്രിയില്‍ അധികാരം നഷ്ടപ്പെട്ട് പൊലീസ് വാനില്‍ കയറി മമത: യുവരാജ് ഗോകുല്‍

യുപിയിൽ സ്ത്രീസുരക്ഷയും ജീവിതവും ഏറ്റവും മെച്ചപ്പെട്ടു: യോഗി ആദിത്യനാഥ്

റം അല്ലാത്ത റം വിറ്റത് തടഞ്ഞു: ഓൾഡ് മങ്കിന്റെ കമ്പനി മോഹൻ റോക്കിക്ക് നഷ്ടമായത് 500 കോടി

ആസൂത്രണബോര്‍ഡ് പരീക്ഷ ക്രമക്കേട്: സര്‍ക്കാരിന് നടപടികളുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി,

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.