Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

രണ്ടുപേര്‍ക്ക് കൂടി നെഗറ്റീവ്; അധ്യാപികയും മകനും ആശുപത്രി വിട്ടു

ജില്ലയില്‍ മൂന്നാമതായി രോഗം സ്ഥിരീകരിച്ച പൊതുപ്രവര്‍ത്തകനായ എ.പി. ഉസ്മാനുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന ചുരുളി സ്വദേശിയായ തയ്യല്‍കാരനും ബൈസണ്‍വാലിയിലെ ഏകാദ്ധ്യാപികയുമാണ് ബുധനാഴ്ച രോഗമുക്തി നേടിയത്. പിന്നാലെ ഇന്നലെ ലഭിച്ച ഫലത്തില്‍ അധ്യാപികയുടെ ഏഴ് വയസുള്ള മകനും ചുരുളി സ്വദേശിയുടെ ഭാര്യയുടേയും ഫലവും നെഗറ്റീവായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2020, 10:53 am IST
inIdukki

ചെറുതോണി: ഇടുക്കിയില്‍ രണ്ട് ദിവസത്തിനിടെ കൊറോണ വൈറസ് ബാധിച്ച് ചികിത്സയിലിരുന്ന നാല് പേര്‍ രോഗ വിമുക്തി നേടി, രണ്ട് പേര്‍ ആശുപത്രി വിട്ടു. ഇതോടെ ജില്ലയിലെ രോഗ ബാധിതരുടെ എണ്ണം മൂന്നായി ചുരുങ്ങി.  

ജില്ലയില്‍ മൂന്നാമതായി രോഗം സ്ഥിരീകരിച്ച പൊതുപ്രവര്‍ത്തകനായ എ.പി. ഉസ്മാനുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന ചുരുളി സ്വദേശിയായ തയ്യല്‍കാരനും ബൈസണ്‍വാലിയിലെ ഏകാദ്ധ്യാപികയുമാണ് ബുധനാഴ്ച രോഗമുക്തി നേടിയത്. പിന്നാലെ ഇന്നലെ ലഭിച്ച ഫലത്തില്‍ അധ്യാപികയുടെ ഏഴ് വയസുള്ള മകനും ചുരുളി സ്വദേശിയുടെ ഭാര്യയുടേയും ഫലവും നെഗറ്റീവായി.  

നാല് പേരുടെയും രണ്ട് ഫലങ്ങള്‍ നെഗറ്റീവായതോടെയാണ് ഇവരെ വീടുകളിലേക്ക് വിടാന്‍ അധികൃതര്‍ തീരുമാനിച്ചത്. അധ്യാപികയും മകനും ഇന്നലെ വൈകിട്ടോടെ ഇടുക്കി ജില്ലാ ആശുപത്രി വിട്ടു. ഇവര്‍ 14 ദിവസം വീട്ടില്‍ ക്വാറന്റൈനില്‍ തുടരും.  

ചുരുളി സ്വദേശിയുടെ 10 വയസുള്ള മകനും 70 വയസുള്ള അമ്മയും ആശുപത്രിയില്‍ ചികിത്സയിലുണ്ട്. ഇവരുടെ കൂടി ഫലം വന്നതിന് ശേഷമാകും കുടുംബം ആശുപത്രി വിടുക. മാര്‍ച്ച് 29ന് ആണ് ചുരുളി സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചത്. പിന്നാലെ 30ന് അധ്യാപികയ്‌ക്കും കോവിഡ് 19 സ്ഥിരികരിച്ചു. ഏപ്രില്‍ രണ്ടിനാണ് മറ്റുള്ളവര്‍ക്കെല്ലാം രോഗം സ്ഥിരീകരിച്ചത്.  

അതേ സമയം നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത കുമ്പംകല്ല് സ്വദേശിയുടെ ഫലവും നെഗറ്റീവായി. ആദ്യ രണ്ട് ഫലം പോസിറ്റീവായിരുന്നു. ഇനിയൊരു ഫലം കൂടി വന്നാല്‍ ഇയാള്‍ക്കും ആശുപത്രി വിടാം. ആകെ പത്ത് പേര്‍ക്കാണ് ജില്ലയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നത്. ഇതില്‍ ബ്രിട്ടീഷ് സ്വദേശിയായ വിനോദ സഞ്ചാരി ഏപ്രില്‍ ഒന്നിനും കുമാരമംഗലം സ്വദേശിയായ പ്രവാസിയും പൊതുപ്രവര്‍ത്തകനായ ചെറുതോണി സ്വദേശിയും മൂന്നിനും ആശുപത്രി വിട്ടിരുന്നു. ഇവരെല്ലാം ഇപ്പോഴും വീടുകളില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്.  

അതേ സമയം ജില്ലയില്‍ രോഗം നിലവില്‍ സംശയിക്കുന്നവരില്ലെന്ന് കളക്ടര്‍ എച്ച്. ദിനേശന്‍ അറിയിച്ചു. ഇത് ജില്ലയ്‌ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്. കൃത്യസമയത്തെത്തിയ ലോക് ഡൗണാണ് രോഗം പടരുന്നത് തടയുന്നതിന് വലിയ സഹായകമായത്. ഇല്ലെങ്കില്‍ രോഗം കൂടുതല്‍ പേരിലേക്ക് വ്യാപിക്കുമായിരുന്നെന്നും ഈ മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Tags: idukkicovid
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

Kerala

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

പുഷ്പക്കണ്ടത്ത് വൈദ്യുതി സബ്സ്റ്റേഷന്‍; കാറ്റാടി സൗരവൈദ്യുതിക്ക് ഇനി പുതിയ വഴിയൊരുങ്ങും

Kerala

 80കാരിയുടെ ഉദരത്തില്‍നിന്ന് 16.8 കി.ഗ്രാം ഭീമന്‍ ട്യൂമര്‍ നീക്കം ചെയ്തു

പുതിയ വാര്‍ത്തകള്‍

ഈ എട്ടുശ്ലോകങ്ങള്‍ നിത്യം പാരായണം ചെയ്യുന്ന ഭക്തര്‍ ലോകത്തില്‍ ബഹുമാന്യരും ദീര്‍ഘായുസ്സുള്ളവരുമായി ഭവിക്കുന്നു

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.