Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

ദല്‍ഹിയിലെ പ്രതിനിധി വിഷു ആഘോഷിക്കാന്‍ വീട്ടിലേയ്‌ക്ക് മുങ്ങി; മലയാളി നഴ്സുമാരടക്കം ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും മറുപടിയില്ല; തുറന്ന കത്തുമായി ബിജെപി

ദല്‍ഹിയിലെ പ്രവര്‍ത്തനം ഏകോപിക്കാനെന്ന പേരിലാണ് സമ്പത്തിനെ കേരളത്തിന്റെ പ്രതിനിധിയായി നിയമിക്കുന്നത്. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ഇതിനായി കോടികള്‍ മുടക്കിയിരുന്നു. കൊറോണ രോഗം വ്യാപകമായതോടെ ദല്‍ഹിയിലെ നഴ്‌സുമാര്‍ അടക്കമുള്ളവര്‍ സമ്പത്തിനെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2020, 07:05 pm IST
in BJP

തിരുവനന്തപുരം: കൊറോണക്കാലത്ത് ദല്‍ഹി മലയാളികള്‍ ദുരിതം അനുഭവിക്കുമ്പോള്‍ കേരളത്തിലേക്ക് മുങ്ങിയ കേരള സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി എ. സമ്പത്തിനെതിരെ ബിജെപി വ്യക്താവ് ബി. ഗോപാലകൃഷ്ണന്‍. കൊറോണ രാജ്യത്ത് ആദ്യം റിപ്പോര്‍ട്ട് ചെയ്ത ഉടന്‍ സമ്പത്ത് ദല്‍ഹിയില്‍ നിന്ന് കേരളത്തിലെ വീട്ടില്‍ എത്തിയിരുന്നു. ദല്‍ഹിയിലെ പ്രവര്‍ത്തനം ഏകോപിക്കാനെന്ന പേരിലാണ് സമ്പത്തിനെ കേരളത്തിന്റെ പ്രതിനിധിയായി നിയമിക്കുന്നത്. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ഇതിനായി കോടികള്‍ മുടക്കിയിരുന്നു. കൊറോണ രോഗം വ്യാപകമായതോടെ ദല്‍ഹിയിലെ നഴ്‌സുമാര്‍ അടക്കമുള്ളവര്‍ സമ്പത്തിനെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, ഇതുവരെ മറുപടി ലഭിച്ചില്ലെന്നാണ് ഇവര്‍ പറയുന്നത്. ഇതിനെ തുടര്‍ന്നാണ് ബിജെപി വ്യക്താവ് സമ്പത്തിന് തുറന്ന കത്ത് എഴുതിയത്.  

കത്തിന്റെ പൂര്‍ണരൂപം:  

പ്രിയപ്പെട്ട എ.സമ്പത്ത് അങ്ങ് കേരളത്തിലെ ജനങ്ങളുടെ മൊത്തം സമ്പത്തായി കാണാഗ്രഹിക്കുന്നത് കൊണ്ട് ഒരു സുഹൃത്ത് എന്ന നിലയിലാണ് ഇതെഴുന്നത്. ജാതി മത രാഷ്‌ട്രീയ ഭേദമന്യേ നാം കേരളീയര്‍ കൊറോണക്കെതിരെ ഒരു മനസ്സോടെ പൊരുതുകയാണല്ലൊ. താങ്കളും ധാരാളം കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്ന് എല്ലാവര്‍ക്കും അറിയാം എന്നാലും ഒരു അഭ്യര്‍ത്ഥന എന്ന നിലയില്‍ പായുകയാണ്. കേരള സര്‍ക്കാര്‍ താങ്കളെ ഏല്‍പിച്ച ചുമതല ദല്‍ഹിയില്‍ നിന്ന് മലയാളികളുടെ ക്ഷേമകാര്യങ്ങള്‍ക്ക് ശ്രമിക്കുക എന്നതാണല്ലൊ. 

ദല്‍ഹിയില്‍ താമസിക്കുന്ന, ജോലി നോക്കുന്ന മലയാളികളുടെ ക്ഷേമവും നോക്കേണ്ടതില്ല. കൊറോണ രോഗം മാരകാമായി ദല്‍ഹിയില്‍ പടരുകയും മലയാളി നേഴ്സമാരടക്കം നിരവധി പേര്‍ രോഗബാധിതരും ജീവിത മുദ്ധിമുട്ടുകളും നേരിടുന്ന കാര്യം അങ്ങേക്ക് അറിവുള്ളതാണല്ലോ. മാത്രമല്ല ബഹുമാനപ്പട്ട മുഖ്യമന്ത്രി മലയാളികളുടെ കഷ്ടത പരിഹരിക്കണമെന്ന് കേന്ദ്ര ഗവര്‍മേന്റില്‍ സമര്‍ദ്ദം ചെയ്യുന്ന ഈ സമയത്ത്  ലൈസണ്‍ ചുമതലയുള്ള താങ്കള്‍ ദല്‍ഹിയില്‍ താമസിച്ച് എല്ലാ കാര്യങ്ങളും ഏകോപിപ്പിച്ച് പ്രശ്ന പരിഹാരത്തിന് ശ്രമിക്കുന്നതിന് പകരം വിഷു ആഘോഷിക്കാന്‍ വീട്ടില്‍ ഇരിക്കുന്നത് ഇരിക്കുന്നത് ശരിയാണോ..

ദല്‍ഹിയില്‍ മലയാളികള്‍ താങ്കളെ അന്വേഷിച്ച് കേരള ഹൗസില്‍ എത്തിയപ്പോള്‍ താങ്കള്‍ കേരളത്തില്‍ വീട്ടിലാണന്നാണ് അറിയാന്‍ കഴിഞ്ഞത്. ഈ സമയം മലയാളികളേയും മുഖ്യമന്ത്രിയുടെ ദൗത്യത്തേയും ഡല്‍ഹിയില്‍ ഇരുന്ന് ശിരസ്സാ വഹിക്കേണ്ടതാങ്കള്‍ കേരളത്തിലെ വീട്ടിലേക്ക് മടങ്ങിയത് ശരിയല്ലന്നാണ് എന്റെ അഭിപ്രായം. കഷ്ടത വരുമ്പോഴാണല്ലൊ നാം കൂടുതല്‍ സഹായിക്കേണ്ടത്. താങ്കള്‍ ഈ സമയം കേരളത്തിലല്ല ഉണ്ടാകേണ്ടത്, അത് ശരിയല്ല, അപകടസമയത്താണ് ചുമതല പൂര്‍ണ്ണമായി നിര്‍വ്വഹിക്കേണ്ടത്, അല്ലാതെ പേരും പെരുമയും അനുകൂല്യങ്ങളും പറ്റി നടക്കുന്നതല്ല പൊതുപ്രവര്‍ത്തകരുടെ കടമ. താങ്കള്‍ നല്ലൊരു പൊതു പ്രവര്‍ത്തകനാണന്നതില്‍ യാതൊരു സംശയവുമില്ല. 

അതു കൊണ്ട് തന്നെ താങ്കളുടെ മനസ്സ് അവിടെ കഷ്ടത അനുഭവിക്കുന്നവരുടെ കൂടെ ആകുമെന്നറിയാം പക്ഷെ താങ്കളുടെ നേരിട്ടുള്ള നിരീക്ഷണവും സഹായവും കേന്ദ്ര സര്‍ക്കാരുമായുള്ള ലൈസണ്‍ വര്‍ക്കും ആവശ്യമുള്ള ഈ കോറോണ കാലത്ത് താങ്കള്‍ എത്രയും വേഗം കേരളത്തില്‍ നിന്ന് ദല്‍ഹിയിലെത്തി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കണമെന്നും മുഖ്യമന്ത്രി ഏല്‍പിച്ച ചുമതല നിര്‍വ്വഹിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു ‘അല്ലാത്തപക്ഷം താങ്കള്‍ ചുമതല രാജിവെക്കണം’

അഡ്വ. ബി ഗോപാലകൃഷ്ണന്‍

ബിജെപി വക്താവ്

Tags: B GopalakrishnancovidcpimCoronacoronavirusA Sampath
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

11 ദിവസമായി കോക്രോച്ച് പാര്‍ട്ടിയുടെ സമരം നടക്കുന്നു, നിങ്ങള്‍ ഇപ്പോള്‍ പിന്തുണ പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട്? ഉരുണ്ടുകളിച്ച് ബൃന്ദ കാരാട്ട്

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

Kerala

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

Kerala

മകള്‍ക്ക് മാസം എട്ട് ലക്ഷം വരെ നേടിക്കൊടുക്കാന്‍ ഒത്താശ ചെയ്യുന്ന പിണറായി വിജയന് ഗ്യാസിന് 29 രൂപ കൂടിയതില്‍ അമര്‍ഷം, സാധാരണക്കാര്‍ക്ക് ദുരിതമായെന്ന്

Kerala

എംപി, എംഎൽഎയുടെ മേൽ ഇഡിയുടെ പിടി വീണു; സിപിഎം നേതാക്കളും അണികളും വിറയ്‌ക്കുന്നു

പുതിയ വാര്‍ത്തകള്‍

ഹാഫിസ് സയീദിനോട് കൂറ് പുലർത്തിയ മൂന്ന് പേരടക്കം 23 പേർ തീവ്രവാദി പട്ടികയിൽ ; കൈയ്യിൽ കിട്ടിയാൽ തീർത്തേക്കണമെന്ന് കേന്ദ്രം ; തയ്യാണെന്ന് സൈന്യം

എട്ടാം ശമ്പള കമ്മീഷൻ: വിവരങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31 വരെ നീട്ടി

മൂട്ട കഥ പൊളിഞ്ഞു; കട്ടില്‍ മോഷ്ടിക്കാന്‍ ശ്രമിച്ച മഹാരാജാസ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി പിടിയില്‍

മോഹൻലാലിന്റെ പക്കലുള്ളത് 2 ജോഡി ആന കൊമ്പുകളും 13 കരകൗശല വസ്തുക്കളും; വിവരങ്ങള്‍ വനംവകുപ്പിന് കൈമാറി

മംഗളൂരുവില്‍ മലയാളി കുടുംബത്തെ ആക്രമിച്ച് സ്വർണവും കാറും കവർന്ന സംഭവം: കണ്ണൂർ സ്വദേശി ഉൾപ്പെടെ 3 പേർ പിടിയിൽ

ഫിഫ ലോകകപ്പ് 2026: മിശിഹായുടെ റിക്കാര്‍ഡുകള്‍

മെസി പരിശീലനത്തിനിടെ

ലോകകപ്പ് സൗജന്യമല്ല; ടീമിന്റെ പോരായ്‌മകള്‍ തുറന്നുപറഞ്ഞ് മെസി

പാറപോലെ കേപ്പ്; മത്സരം ജയിച്ച് അര്‍ജന്റീന

മത്സരശേഷം കേപ്പ് വെര്‍ദെ ടീം

ഓ…ഹ് വെര്‍ദൂ…. ! ഹൃദയം കവര്‍ന്ന് കേപ്പ്

കൊട്ടാരക്കര ടിപ്പര്‍ അപകടം: അമിത വേഗതയും മൊബൈല്‍ ഉപയോഗവുമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.