Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Technology

രോഗ വ്യപനത്തിനെതിരെ പ്രചരണം; പുത്തന്‍ മാര്‍ഗം കൊറോണ കാറുമായി സുധാകര്‍

കാറിന് തീര്‍ത്തും കൊറോണ വൈറസിന്റെ രൂപമാണ്. ഒരാള്‍ക്ക് മാത്രം ഇരിക്കാവുന്ന കാറില്‍ 100 സിസി എഞ്ചിനും ആറ് വീലുകളുമാണ് ഘടിപ്പിച്ചിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2020, 05:34 pm IST
inTechnology

ഹൈദരാബാദ്: കൊറോണയാണെന്ന് വച്ച് വീട്ടില്‍ വെറുതെ ഇരിക്കുന്നത് എങ്ങനെ? സ്വന്തം കഴിവുകള്‍ പുറത്തെടുക്കാന്‍ ഇതിലും മികച്ച സമയം ഇനി കിട്ടില്ലെന്ന് ഹൈദരാബാദ് സ്വദേശി സുധാകറിന് കൃത്യമായി അറിയാം. കൊറോണ വൈറസിന്റെ വ്യാപ്തി ജനങ്ങളിലേക്കെത്തിക്കുന്നതിന്റെ ഭാഗമായി കൊറോണ കാര്‍ എന്ന സങ്കല്‍പ്പത്തിലേക്ക് എത്തിയിരിക്കുകയാണ് സുധാകര്‍. ആദ്യം ചിരിപ്പിക്കുമെങ്കിലും ഹൈദരാബാദില്‍ ഇത് യാഥാര്‍ഥ്യമായി കഴിഞ്ഞു. കാറിനോടുള്ള അമിത കമ്പമാണ് സുധാകറിനെ കൊറോണ കാറിലേക്ക് നയിച്ചത്.  

കാറിന് തീര്‍ത്തും കൊറോണ വൈറസിന്റെ രൂപമാണ്. ഒരാള്‍ക്ക് മാത്രം ഇരിക്കാവുന്ന കാറില്‍ 100 സിസി എഞ്ചിനും ആറ് വീലുകളുമാണ് ഘടിപ്പിച്ചിരിക്കുന്നത്. 40 കി.മീ വരെ വേഗമുണ്ട്. വീട്ടില്‍ സ്വയം സുരക്ഷിതരായി ഇരിക്കുകയെന്ന ആശയമാണ് ഇതിലൂടെ നല്‍കുന്നതെന്ന് സുധാകര്‍ പറഞ്ഞു.  

ഹൈദരാബാദ് പോലീസിന് ഉടനെ വാഹനം കൈമാറും. ബോധവത്കരണ പ്രവര്‍ത്തനങ്ങളില്‍ പോലീസിന് ഇത് സഹായകമാകുമെന്നും സുധാകര്‍ പറഞ്ഞു. ഇതാദ്യമായല്ല സാമൂഹിക സന്ദേശവുമായി സുധാകര്‍ കാര്‍ നിര്‍മിക്കുന്നത്. നേരത്തെ പക്ഷികളെ കൂട്ടിലടക്കരുതെന്ന സന്ദേശവുമായി കാര്‍ നിര്‍മിച്ചിരുന്നു. പിന്നീട് സിഗരറ്റിന്റെ ദോഷ ഫലങ്ങള്‍ ചൂണ്ടിക്കാട്ടി സിഗരറ്റ് കാറും എയ്ഡ്‌സ് രോഗബാധയെക്കുറിച്ച് ബോധവത്കരിക്കാന്‍ കോണ്ടം കാറും നിര്‍മിച്ചു. റോഡ് സുരക്ഷയുടെ ഭാഗമായി ഹെല്‍മറ്റ് കാറും നിര്‍മിച്ചിട്ടുണ്ട്. ഹൈദരാബാദില്‍ സുധാ കാര്‍സ് എന്ന മ്യൂസിയം നടത്തുകയാണ് ഇദ്ദേഹം. ജനങ്ങള്‍ക്കായുള്ള സന്ദേശം കാര്‍ നിര്‍മാണത്തിലൂടെ ആകര്‍ഷണമാക്കുന്ന സുധാകറിന്റെ പ്രവര്‍ത്തനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്.  

Tags: വാഹനംcovidTechnicalലോക്ഡൗണ്‍coronavirus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Vicharam

എഐ ഉച്ചകോടിയില്‍ ചരിത്രം കുറിക്കുന്ന ഭാരതം

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.