നാളെ ലോക സംസ്‌കൃത ദിനം: ഭാഷാപഠനം; രീതിശാസ്ത്രവും പരിഹാരമാര്‍ഗ്ഗങ്ങളും
ഭാരതത്തില്‍ ഒട്ടേറെ ഭാഷകളുണ്ട്. കൃത്യമായ എണ്ണം തിട്ടപ്പെടുത്താന്‍ കഴിയാത്തത്ര ഭാഷാവൈവിധ്യത്താല്‍ സമ്പന്നമാണ് നമ്മുടെ രാജ്യം. ഭാഷ മനുഷ്യനെ ബാഹ്യലോകവുമായി ബന്ധിപ്പിക്കുന്നു; അവന്റെ ചുറ്റുപാടുകളുമായി മധ്യസ്ഥത വഹിക്കുന്നു. വികാരങ്ങളും...





























