Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മകന്‍ ആനന്ദതീരത്തെത്തി; ആശുപത്രിയില്‍ ആശ്വാസത്തോടെ അച്ഛന്‍

മൂന്നുകൊല്ലമായി അഞ്ചാലുംമൂട്ടിലെ ലോഡ്ജില്‍ ഒറ്റമുറിയില്‍ കഴിയുകയായിരുന്നു മുന്‍ വ്യാപാരിയായ രഘുനാഥന്‍നായരും (67) മകന്‍ ഹരിശങ്കറും (32).

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2020, 02:13 pm IST
inKerala

കൊല്ലം: നിസ്സഹായനായ അച്ഛന്റെ കണ്ണുകളിലേക്ക് അവസാനവട്ടം അവന്‍ നോക്കി. നിറഞ്ഞൊഴുകുകയായിരുന്നു ആ കണ്ണുകള്‍. അവന്റെ കണ്ണുകളും ഈറനണിഞ്ഞു. ജില്ലാ ആശുപത്രിയില്‍ ഭിന്നശേഷിക്കാരനായ മകനെ ദുരിതക്കിടക്കയിലായ അച്ഛന്‍ വേര്‍പിരിഞ്ഞ ദൃശ്യം അവര്‍ക്ക് കൈത്താങ്ങായ സാമൂഹ്യപ്രവര്‍ത്തകന്‍ ഗണേഷന്റെ മനസില്‍നിന്നും ഇനിയും മായുന്നില്ല.  

മൂന്നുകൊല്ലമായി അഞ്ചാലുംമൂട്ടിലെ ലോഡ്ജില്‍ ഒറ്റമുറിയില്‍ കഴിയുകയായിരുന്നു മുന്‍ വ്യാപാരിയായ രഘുനാഥന്‍നായരും (67) മകന്‍ ഹരിശങ്കറും (32). ഉറ്റവരാരുമില്ല. സാനിട്ടറി വ്യാപാരം തകര്‍ന്നതോടെ രഘുനാഥന്‍ വലിയ കടക്കാരനായി. 28 വര്‍ഷം മുമ്പ് ഭാര്യ മരിച്ചു. രണ്ടാമത് വിവാഹിതനായെങ്കിലും അവര്‍ ആദ്യ ഭാര്യയിലുള്ള മകനെ നോക്കുവാനാകില്ലെന്ന് പറഞ്ഞ് പിണങ്ങിപ്പോയി.  

ഏകമകനെ പൊന്നുപോലെയാണ് അച്ഛന്‍ നോക്കുന്നത്. ചങ്ക് പറിച്ചെടുക്കുന്ന വേദനയോടെയാണ്  ഭിന്നശേഷിക്കാരനായ മകനെ ചാത്തന്നൂരിലെ അഭയകേന്ദ്രമായ ആനന്ദത്തീരത്തേക്ക് അദ്ദേഹം കഴിഞ്ഞ ദിവസം യാത്രയാക്കിയത്. ശനിയാഴ്ച രോഗം കടുത്ത് രഘുനാഥനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിനുശേഷം നോക്കാന്‍ ആരുമില്ലാതെ, വിശന്നുകരയുന്ന നിലയില്‍ ഹരിശങ്കറിനെ അഞ്ചാലുംമൂട് പോലീസാണ് സാമൂഹ്യപ്രവര്‍ത്തകരായ ഗണേഷിനെയും ബാബുവിനെയും ഏല്‍പ്പിച്ചത്. അച്ഛനെ കണ്ട ശേഷമാണ് അവന്റെ മുഖം തെളിഞ്ഞത്, ആഹാരം കഴിച്ചത്. പിന്നീട് അച്ഛന്റെ അനുവാദത്തോടെ ആനന്ദതീരത്തെത്തിക്കുകയായിരുന്നു.  

അച്ഛനോട് മാത്രം വലിയ  ആത്മബന്ധമുള്ള മകന്‍  

ഈ അച്ഛന്റെയും മകന്റെയും സ്‌നേഹം കാണാത്തവരായി ആരുമില്ല.  കഷ്ടപ്പാടുകള്‍ക്കിടയിലും മകനെ നല്ല വസ്ത്രങ്ങള്‍ അണിയിച്ച് എല്ലായിടവും കൊണ്ടു നടക്കുന്നത് പതിവുകാഴ്ചയാണ്. എല്ലാ ദിവസവും ഇവര്‍ കൊട്ടാരക്കുളം ഗണപതി ക്ഷേത്രത്തിലെത്തി വണങ്ങും.  

സൂരജ് തിരുമുല്ലവാരം

Tags: kollam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിൽ വീണ്ടും കാട്ടാന ആക്രമണം; വയോധികയ്‌ക്ക് ദാരുണാന്ത്യം, ആക്രമണം തൊഴിലുറപ്പ് ജോലിക്ക് പോകുന്നതിനിടെ

Kerala

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

Kerala

കൊല്ലത്ത് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ

ജന്മനാട്ടില്‍ ബാലഗോകുലത്തിലെ കുരുന്നുകള്‍ക്കൊപ്പം എംഎ സാര്‍ (ഫയല്‍ ചിത്രം)
Kerala

ഐവര്‍കാലയുടെ കുഞ്ഞുണ്ണി, കേരളത്തിന്റെ എം.എ. സാര്‍; കണ്ണീരോടെ ജന്മനാട് വിട ചൊല്ലുമ്പോള്‍…

Kollam

കൊല്ലം റൂറലില്‍ പ്രതിവര്‍ഷം കാണാതാകുന്നത് 700 പേരെ; ഏറ്റവും കൂടുതല്‍ മിസ്സിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 2023ൽ

പുതിയ വാര്‍ത്തകള്‍

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.