Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ഞണ്ണിക്കോ തന്തേ മൂന്നാല് ദിവസമായിട്ട് ഫ്രീ കിട്ടുന്നതല്ലേ’; സിപിഎമ്മിന്റെ അപമാനത്തില്‍ മനംനൊന്ത് ഭക്ഷണത്തിന്റെ പണം വയോധികന്‍ പഞ്ചായത്തിന് നല്‍കി

അവഹേളനത്തെ തുടര്‍ന്ന് ഭക്ഷണപൊതി തിരിച്ചുകൊടുത്ത ഇദ്ദേഹം അഞ്ചു ദിവസം കഴിച്ച ഭക്ഷണത്തിന് വിലയായി മൂന്നൂറ് രൂപ പഞ്ചായത്ത് ഓഫീസില്‍ കൊണ്ടുപോയി കൊടുത്തു. എന്നാല്‍, പണം വാങ്ങാതെ ക്ഷമ ചോദിച്ച് പഞ്ചായത്ത് സെക്രട്ടറി മടക്കിവിട്ടുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2020, 09:38 pm IST
in Kerala

മലപ്പുറം: കമ്യൂണിറ്റി കിച്ചണില്‍ നിന്നും ഭക്ഷണം കഴിച്ചതിനെ പഞ്ചായത്ത് മെമ്പറുടെ മകന്‍ അപമാനിച്ചതില്‍ മനംനൊന്ത് വയോധികന്‍ പഞ്ചായത്ത് ഓഫീസില്‍ നേരിട്ടെത്തി ഭക്ഷണത്തിന്റെ പണം അടച്ചു. നിലമ്പൂര്‍ കരുളായി പഞ്ചായത്തിലാണ് വിവാദമായ സംഭവം നടന്നത്. ‘വേണമെങ്കില്‍ ഞണ്ണിക്കോ തന്തേ മൂന്നാല് ദിവസമായിട്ട് ഫ്രീയായി ഞണ്ണുന്നതല്ലേ’ എന്നു ഭക്ഷണം കൊണ്ടുവന്ന് നല്‍കിയ സന്നദ്ധ പ്രവര്‍ത്തകന്‍ കൂടിയായ പഞ്ചായത്ത് മെമ്പറുടെ മകന്‍ പറഞ്ഞുവെന്ന് ഇദ്ദേഹം ആരോപിക്കുന്നു. ഇതിനെപറ്റി ഒരു വീഡിയോ പുറത്തായതോടെയാണ് സംഭവം വിവാദമായത്. സന്നദ്ധ പ്രവര്‍ത്തകനായ അബു നൗഫല്‍ കഴിച്ച ഭക്ഷണത്തിന് കണക്കു പറഞ്ഞുവെന്ന് പരാതിക്കാരനായ ഖാലിദ് പറയുന്നു.  

സൗജന്യ റേഷന്‍ കിട്ടുന്നില്ലേ, പിന്നെന്തിന് ഭക്ഷണം വാങ്ങുന്നുവെന്ന് ഇയാള്‍ ചോദിച്ചതായി ഖാലിദ് പറയുന്നു. അവഹേളനത്തെ തുടര്‍ന്ന് ഭക്ഷണപൊതി തിരിച്ചുകൊടുത്ത ഇദ്ദേഹം അഞ്ചു ദിവസം കഴിച്ച ഭക്ഷണത്തിന് വിലയായി മൂന്നൂറ് രൂപ പഞ്ചായത്ത് ഓഫീസില്‍ കൊണ്ടുപോയി കൊടുത്തു. എന്നാല്‍, പണം വാങ്ങാതെ ക്ഷമ ചോദിച്ച് പഞ്ചായത്ത് സെക്രട്ടറി മടക്കിവിട്ടുകയായിരുന്നു. അപമാനിക്കപ്പെട്ട സങ്കടത്തിലാണ് സമൂഹ അടുക്കള വഴി ഭക്ഷണം വാങ്ങിതിന് പണം തിരിച്ച് നല്‍കാന്‍ തയ്യാറായതെന്ന് ഖാലിദ് വ്യക്തമാക്കുന്നു.  സിപിഎം വനിതാ നേതാവും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ഫാത്തിമ സലിമിന്റെ മകനാണ് സന്നദ്ധ പ്രവര്‍ത്തകനായ അബു നൗഫല്‍.  

സന്നദ്ധപ്രവര്‍ത്തകനില്‍ നിന്ന് നേരിട്ട അപമാനത്തെപ്പറ്റി ഖാലിദ് വീഡിയോയില്‍ പറയുന്നത് ഇങ്ങനെ: ഒരു വളണ്ടിയര്‍ ഒരു വീട്ടില്‍ ചെന്നാല്‍ അവരോട് എങ്ങനെയാണ് സംസാരിക്കേണ്ടത് എന്ന മര്യാദയുള്ളവരെ അയക്കാവൂ എന്ന് സെക്രട്ടറിയോട് പറഞ്ഞു. എനിക്ക് അവരുടെ ഭക്ഷണമേ വേണ്ട. പഞ്ചായത്തില്‍ ഭക്ഷണത്തിന്റെ പൈസ കൊടുക്കാനായിട്ട് പോയതാണ്. ഞാന്‍ നക്കിയതല്ലേ അതിന്റെ പൈസ കൊടുക്കണ്ടേ? ഞണ്ണിയല്ലോ എന്നതിന്റെ അര്‍ത്ഥം എന്താ ?, നാലഞ്ചുദിവസം ഞണ്ണിയല്ലോ എന്നാ പറഞ്ഞതെന്ന് ഇദ്ദേഹം പറയുന്നു.  

Tags: malappuramcpimcommunity kitchen
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച സംഭവം: അധ്യാപകൻ അറസ്റ്റിൽ

Kerala

മലപ്പുറത്ത് ചേലാകര്‍മത്തിലെ ചികിത്സാപ്പിഴവിന് എട്ടുവയസ്സുകാരന് 50 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി

Kerala

ഒടുവില്‍ മാതൃഭൂമിയും സമ്മതിച്ചു കേരള സ്റ്റോറി ശരിയാണ്, കേരളത്തില്‍ ലവ് ജിഹാദുണ്ട്….

Kerala

ഉസ്ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട സാവരിയയെ മതപരിവർത്തനത്തിന് നിർബന്ധിച്ചെന്ന് ബന്ധുക്കൾ, കുട്ടി ഇന്ന് നാട്ടിലെത്തേണ്ടതായിരുന്നെന്ന് റിപ്പോർട്ട്

Kerala

ഉസ്‌ബെക്കിസ്താനിൽ വിദ്യാർത്ഥിനി കൊല്ലപ്പെട്ട സംഭവം; കൊലയാളി മലപ്പുറം സ്വദേശിയായ സദറുല്‍ അനമിനെതിരെ കേരളത്തിൽ കേസെടുത്തു , ഇന്ന് റീ പോസ്റ്റ്മോർട്ടം

പുതിയ വാര്‍ത്തകള്‍

രാജ്യസഭയുടെ യഥാർത്ഥ ഭൂരിപക്ഷ സംഖ്യയായ 123 സീറ്റുകൾ തികയ്‌ക്കാൻ ബിജെപിക്ക് ഇനി കേവലം ആറ് സീറ്റുകൾ മാത്രം

ചരിത്രം കുറിക്കാന്‍ അനിൽമേനോൻ ഇന്ന് ബഹിരാകാശത്തേക്ക് ; മലയാളികള്‍ക്ക് ഇത് അഭിമാന നിമിഷം

ആറന്മുള വിമാനത്താവള പദ്ധതി: വിവാദഭൂമിയില്‍ എയര്‍സ്ട്രിപ്പെന്ന് ഏബ്രഹാം കലമണ്ണില്‍

കായലിലേക്ക് വെള്ളമൊഴുക്കാൻ നിർമിച്ച തുരങ്കത്തിനുള്ളിൽ പാട്ടും ബഹളവുമായി യുവാവ്; നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് പുറത്തെത്തിച്ചു. കയ്യിൽ കഞ്ചാവ്

ഭരണത്തില്‍ നുഴഞ്ഞുകയറാന്‍ സമസ്തയുടെ നീക്കം

ഭാരതത്തിന് ഒരു പൊന്‍തൂവല്‍ കൂടി.ലോര്‍ഡ്‌സ് മൈതാനത്ത് ചരിത്രം തീര്‍ത്ത് റാണിമാര്‍

ഭൂമി ഇടപാടുകളും സാമ്പത്തിക വിജയവും: സമ്പൂർണ്ണ രാശിഫലം (14 ജൂലൈ 2026) – AI ജ്യോതിഷം

ഹോർമുസ് കടലിടുക്കിൽ യുഎഇ എണ്ണക്കപ്പലുകൾക്ക് നേരെ ഇറാന്റെ മിസൈലാക്രമണം; ഭാരത നാവികൻ കൊല്ലപ്പെട്ടു, എട്ടുപേർക്ക് പരിക്ക്

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

chakkulam temple

സ്ത്രീകളെ ശക്തിസ്വരൂപിണിയായി കണ്ടു പൂജിക്കുന്ന ചക്കുളത്തു കാവിലെ വനദുർഗാ ക്ഷേത്രം: പ്രസിദ്ധമായ മരുന്നു വെള്ളം  

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.