Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

വൈറസ് ബാധിതര്‍ പതിമൂന്ന് ലക്ഷം; സ്പെയ്നിലും ഇറ്റലിയിലും ആശ്വാസം

ഇറ്റലിയിലും സ്പെയ്നിലും മരണനിരക്ക് കഴിഞ്ഞ ദിവസങ്ങളേക്കാള്‍ കുറഞ്ഞു. 24 മണിക്കൂറില്‍ 637 പേരാണ് സ്പെയ്നില്‍ വൈറസ് ബാധിച്ച് മരിച്ചത്. എന്നാല്‍, മാര്‍ച്ച് തുടക്കം മുതല്‍ രേഖപ്പെടുത്തുന്ന കുറഞ്ഞ മരണ നിരക്കാണിത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2020, 03:26 pm IST
inWorld

ജനീവ: നാല് മാസം മുമ്പ് ചൈനയിലെ വുഹാനില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ലോകത്ത് പതിമൂന്ന് ലക്ഷം പേരിലേക്ക് പടര്‍ന്നു കഴിഞ്ഞു. 71,000ലധികം പേരുടെ ജീവനെടുത്തു. 46,066 പേരുടെ നില ഗുരുതരമായി തുടരുന്നു. ഇത് ആശങ്കയ്‌ക്ക് ഇടയാക്കുമ്പോഴും 2,72,090 പേര്‍ക്ക് വൈറസിനെ അതിജീവിക്കാനായത് ലോകത്തിന് പ്രതീക്ഷയേകുന്നു.

വൈറസ് ബാധിച്ച 208 രാജ്യങ്ങളില്‍ സ്ഥിതി ഏറ്റവും രൂക്ഷമായ അമേരിക്കയില്‍ 3,40,000ത്തോളം പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. മരണം പതിനായിരത്തിലേക്കടുത്തു. 17,977 പേര്‍ വൈറസില്‍ നിന്ന് മുക്തരായി. 8702 പേരുടെ നില ഇപ്പോഴും ഗുരുതരം. ന്യൂയോര്‍ക്ക് സംസ്ഥാനത്ത് മാത്രം മരണം 4000 കടന്നു. ബാധിതരുടെ എണ്ണം 1,25,000ത്തിലേക്ക് അടുത്തു.

അതേസമയം, ഇറ്റലിയിലും സ്പെയ്നിലും മരണനിരക്ക് കഴിഞ്ഞ ദിവസങ്ങളേക്കാള്‍ കുറഞ്ഞു. 24 മണിക്കൂറില്‍ 637 പേരാണ് സ്പെയ്നില്‍ വൈറസ് ബാധിച്ച് മരിച്ചത്. എന്നാല്‍, മാര്‍ച്ച് തുടക്കം മുതല്‍ രേഖപ്പെടുത്തുന്ന കുറഞ്ഞ മരണ നിരക്കാണിത്. കഴിഞ്ഞ ദിവസങ്ങളില്‍ മരണ നിരക്ക് കുത്തനെ ഉയര്‍ന്ന സ്പെയ്നില്‍ 13,055 പേരാണ് ആകെ മരിച്ചത്. 1,35,032 പേര്‍ക്ക് വൈറസ് ബാധ കണ്ടെത്തുകയും ഇതില്‍ 40,437 പേര്‍ക്ക് ഭേദമാകുകയും ചെയ്തു.

ഇറ്റലിയില്‍ 525 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. രണ്ടാഴ്ചയ്‌ക്കിടെ രേഖപ്പെടുത്തുന്ന കുറഞ്ഞ മരണനിരക്കാണിത്. 15,887 പേര്‍ ഇതുവരെ ഇറ്റലിയില്‍ മരിച്ചു. 1,28,948 പേര്‍ക്ക് രാജ്യത്താകെ വൈറസ് ബാധിച്ചിട്ടുണ്ട്. 21,815 പേര്‍ക്ക് ഭേദമായി. 3977 പേരുടെ നില ഗുരുതരം.

വൈറസ് ബാധ ഒരു ലക്ഷം കടന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് ജര്‍മനിയും എത്തി. 1,00,315 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. എന്നാല്‍, കൊറോണ റിപ്പോര്‍ട്ട് ചെയ്യുന്നവരുടെ എണ്ണം കഴിഞ്ഞ ദിവസങ്ങളേക്കാള്‍ കുറഞ്ഞു.  

മറ്റു രാജ്യങ്ങളെ സംബന്ധിച്ച് മരണ നിരക്കില്‍ കുറവുള്ള ജര്‍മനിയില്‍ 1,597 പേരാണ് ഇതുവരെ മരിച്ചത്. 3,936 പേരാണ് ഇവിടെ ഗുരുതരാവസ്ഥയിലുള്ളത്. 21,815 പേര്‍ കൊറോണയില്‍ നിന്ന് മുക്തരായി.ഫ്രാന്‍സില്‍ വൈറസ് ബാധിതരുടെ എണ്ണം 92,839 ആയി. 8,078 പേര്‍ മരിച്ചു. 16,183 പേര്‍ക്ക് രോഗം ഭേദമായി. 6,838 പേര്‍ ഗുരുതരാവസ്ഥയിലാണ്.  

രണ്ടാം ലോക മഹായുദ്ധ കാലത്തിനു ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യത്തിലേക്ക് ഫ്രാന്‍സ് എത്തിക്കഴിഞ്ഞെന്ന് ഫ്രഞ്ച് സാമ്പത്തിക മന്ത്രി വ്യക്തമാക്കി.

Tags: സ്‌പെയിന്‍covidusaഇറ്റലിCorona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മെഗാ പ്രതിരോധ കരാറിൽ യുഎസ് സൗദിക്ക് നൽകുന്നത് എഫ്-35 ഉൾപ്പെടുന്ന 48 യുദ്ധവിമാനങ്ങൾ :  24.3 ബില്യൺ ഡോളറിന്റെ വിൽപ്പനയ്‌ക്ക് അനുമതി നൽകി

World

മിഷിഗണിൽ പരിശീലനത്തിനിടെ എഫ്-16 യുദ്ധവിമാനം തകർന്നുവീണു : പൈലറ്റ് സുരക്ഷിതമായി പുറത്തേക്ക് ചാടി, അന്വേഷണം പുരോഗമിക്കുന്നു

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

India

ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം 2026 ഉത്തരാഖണ്ഡിൽ ആരംഭിച്ചു

India

ബലപ്രയോഗം നടത്തുന്നവർക്ക് മുന്നിൽ വഴങ്ങില്ല : അമേരിക്കയ്‌ക്ക് മുന്നറിയിപ്പ് നൽകി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ 

പുതിയ വാര്‍ത്തകള്‍

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.