Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഐക്യദീപം; പിണറായിയെ തള്ളി പി. ജയരാജന്‍; അസംതൃപ്തരെ കൂടെക്കൂട്ടി പാര്‍ട്ടിക്കുള്ളില്‍ മറ്റൊരു ഗ്രൂപ്പ് തട്ടിക്കൂട്ടാന്‍ ശ്രമം

ജയരാജനെ അനുകൂലിച്ചും എതിര്‍ത്തും സൈബര്‍ സഖാക്കളും രംഗത്തെത്തി. 'മുഖ്യന്‍ ഏറ്റെടുക്കുന്നു... മുഖ്യന്‍ കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ മുഖ്യനല്ലതാക്കിയ ഒരാള്‍ അത് നിരസിക്കുന്നു... ഇത് കണ്ട പ്രജകള്‍ ആശയക്കുഴപ്പത്തില്‍' എന്നാണ് ഒരു പ്രതികരണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2020, 02:51 pm IST
inKerala

കണ്ണൂര്‍: രാജ്യമാകെ കൊറോണയ്‌ക്കെതിരെ ഐക്യദീപം തെളിച്ചപ്പോള്‍ തന്റെ വീട്ടിലെ ബള്‍ബുകള്‍ ഓഫ് ചെയ്യില്ലെന്ന് സിപിഎം കണ്ണൂര്‍ ജില്ല മുന്‍  സെക്രട്ടറി പി. ജയരാജന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത് വിവാദമാകുന്നു.  

പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ പിന്തുണയ്‌ക്കുകയും ക്ലിഫ് ഹൗസില്‍ ഞായറാഴ്ച രാത്രി ഒന്‍പത് മണിക്ക് വൈദ്യുതി വിളക്കുകള്‍ അണയ്‌ക്കുകയും ചെയ്തപ്പോഴാണ് പി. ജയരജന്റെ വിവാദ നിലപാട്. പവര്‍ ഗ്രിഡ് തകരാതിരിക്കാന്‍ ഞായറാഴ്ച രാത്രി ഒന്‍പത് മണി മുതല്‍ 10 നിമിഷം വൈദ്യുതി ഉപയോഗം പരമാവധി വര്‍ധിപ്പിക്കുകയാണ് ചെയ്യേണ്ടതെന്നും ജയരാജന്‍ ഫേസ്ബുക്ക് പോസ്റ്റില്‍  പറഞ്ഞിരുന്നു.

ജയരാജനെ അനുകൂലിച്ചും എതിര്‍ത്തും സൈബര്‍ സഖാക്കളും രംഗത്തെത്തി. ‘മുഖ്യന്‍ ഏറ്റെടുക്കുന്നു… മുഖ്യന്‍ കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ മുഖ്യനല്ലതാക്കിയ ഒരാള്‍ അത് നിരസിക്കുന്നു… ഇത് കണ്ട പ്രജകള്‍ ആശയക്കുഴപ്പത്തില്‍’ എന്നാണ് ഒരു പ്രതികരണം.  

നിലപാട് പിണറായിയെ കൂടി ബോധ്യപ്പെടുത്തണമെന്ന നിലപാടും ചില പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രകടിപ്പിക്കുന്നുണ്ട്.നേരത്തേ കണ്ണൂര്‍ ജില്ലയില്‍  പിണറായി വിജയന്റെ ശക്തനായ വക്താവായിരുന്നു പി. ജയരാജന്‍. എന്നാല്‍ പിന്നീട് ജയരാജന്‍  പിണറായിക്ക് അനഭിമതനായി.  

സ്വയം മഹത്വവല്‍ക്കരിക്കുന്നുവെന്ന നേതൃത്വത്തിന്റെ വിലയിരുത്തലില്‍ ജയരാജന് സംഘടനാ സംവിധാനത്തില്‍ അപ്രഖ്യാപിത വിലക്കേര്‍പ്പെടുത്തുകയായിയരുന്നു.കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തിയാണ് ജയരാജനെ വടകര ലോക്‌സഭാ മണ്ഡലത്തില്‍  മത്സരിപ്പിച്ചത്.  

ദയനീയമായി പരാജയപ്പെട്ട ജയരാജനെ പിന്നീട് സംഘടനാ ചുമതലയിലേക്ക് കൊണ്ടുവന്നില്ല.  കണ്ണൂരില്‍ പ്രവാസി വ്യവസായി സാജന്‍ പാറയിലിന്റെ ആത്മഹത്യയിലുള്‍പ്പെടെ പാര്‍ട്ടി നേതൃത്വവുമായി ഏറ്റുമുട്ടിയ ജയരാജന്‍ ഇപ്പോള്‍  പിണറായിയുടെ നിലപാടിനെ പാടേ തള്ളിക്കൊണ്ടുള്ള നിലപാട് സ്വീകരിച്ചത് സിപിഎമ്മില്‍ വീണ്ടും വിവാദത്തിന്  തിരികൊളുത്തിയിരിക്കുകയാണ്.  

Tags: Pinarayi Vijayankannurpinarayicovidcpimലോക്ഡൗണ്‍Corona
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഐയുടെ അഭിമാനത്തിന് വിലയിടാന്‍ പിണറായി ആയിട്ടില്ലെന്ന് ബിനോയ് വിശ്വം, പ്രസ്താവന പദവിക്കു നിരക്കാത്തത്

Kerala

പിണറായിക്കും കുടുംബത്തിനുമെതിരായ ഇഡി അന്വേഷണത്തില്‍ വിഡി സതീശന്‌റെ മൗനം ദുരൂഹമെന്ന് കെ. സുരേന്ദ്രന്‍

Editorial

മാസപ്പടിയില്‍ ഹവാലയും, മരുമകനും കുടുങ്ങുന്നു

Kerala

പിണറായി വിജയൻ വൈദ്യുതി മന്ത്രിയായിരുന്ന കാലം മുതൽ അഴിമതിപ്പണം വെളുപ്പിച്ചു; ഇതിന് ഉപയോഗിച്ചത് മകളുടെ കമ്പനികളെ: ഷോൺ ജോർജ്

Kerala

വിഴിഞ്ഞം പോസ്റ്ററിൽ മുഖ്യമന്ത്രി വി ഡി സതീശന് പകരം പിണറായി വിജയൻ; വാർത്താക്കുറിപ്പിലും പിഴവ് വരുത്തി- രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

പാലക്കാട് റെയിൽവേ ഡിവിഷൻ: വിഭജനം തുടങ്ങിയത് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ചേർന്ന് 2006 ൽ

മൂവാറ്റുപുഴ ജില്ല പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.