Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
Mollywood

വിവാഹം ഉടനില്ല; കല്ല്യാണ നിശ്ചയ വാര്‍ത്ത അത്ഭുതപ്പെടുത്തിയെന്ന് കീര്‍ത്തി സുരേഷ്

'' വാര്‍ത്ത എനിക്കും അത്ഭുതമാായിരുന്നു. എങ്ങനെയാണ് അത്തരമൊരു വാര്‍ത്തപ്രചരിച്ചതെന്നറിയില്ല. കല്ല്യാണ പദ്ധതികളൊന്നും ഇപ്പോള്‍ ഇല്ല. ,''

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2020, 09:19 am IST
inMollywood

തിരുവനന്തപുരം:  കൊറാണയെ തുടര്‍ന്ന് ലൊക്ഡൗണിലായ സിനിമാ രംഗത്തുനിന്ന് വന്ന ചൂടുള്ള വാര്‍ത്ത യായിരുന്നു നടി കീര്‍ത്തി സുരേഷിന്റെ വിവാഹം. പ്രമുഖ വ്യവസായിയുമായി കീര്‍ത്തിയുടെ വിവാഹം വീട്ടുകാര്‍  ഉറപ്പിച്ചെന്നെയിരുന്നു  പ്രചരണം.. പിതാവ് ജി. സുരേഷ് കുമാറോ മാതാവ് നടി മേനകയോ അറിയാത്ത വിവാഹം ഉറപ്പിക്കല്‍ നടത്തിയത് സോഷ്യല്‍ മീഡിയകളാണ്. ‘ഉടനെ  വിവാഹം കഴിക്കാന്‍ തീരുമാനിച്ചിട്ടില്ല’ എന്നു വ്യക്തമാക്കി, കിംവദന്തികള്‍ക്കെതിരെ കീര്‍ത്തി തന്നെ രംഗത്തു വന്നിരിക്കുകയാണ്.

” വാര്‍ത്ത എനിക്കും അത്ഭുതമായിരുന്നു. എങ്ങനെയാണ് അത്തരമൊരു വാര്‍ത്ത പ്രചരിച്ചതെന്നറിയില്ല.  കല്ല്യാണ പദ്ധതികളൊന്നും  ഇപ്പോള്‍ ഇല്ല. ,” കീര്‍ത്തി പറയുന്നു. ”തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് പരിഹാസ്യമായ കിംവദന്തികള്‍” പ്രചരിപ്പിക്കുന്നതിനേക്കാള്‍, കൈകാര്യം ചെയ്യേണ്ട കൂടുതല്‍ പ്രധാനപ്പെട്ട കാര്യങ്ങളാണ് രാജ്യത്ത് ഇപ്പോളുള്ളതെന്നും കീര്‍ത്തി പറഞ്ഞു.

‘അടിസ്ഥാനരഹിതമായ അഭ്യൂഹങ്ങള്‍ക്ക് പകരം കോവിഡ് -19 മഹാമാരിക്കെതിരെ  പോരാടുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്.  സുരക്ഷിതരായി തുടരുക, സാമൂഹിക അകലം പാലിക്കുക, നിങ്ങളുടെ പ്രിയപ്പെട്ടവരെ സുരക്ഷിതമായി സൂക്ഷിക്കാന്‍ ശ്രമിക്കുക ” കീര്‍ത്തി സുരേഷ്്കൂട്ടിച്ചേര്‍ത്തു.

Keerthy With Family

നാഗേഷ് കുകുനൂരിന്റെ ‘ഗുഡ് ലക്ക് സഖി’യില്‍ അഭിനയിച്ചുവരികയായിരുന്നു കീര്‍ത്തി. ചിത്രത്തില്‍ ഒരു ഷാര്‍പ്പ് ഷൂട്ടറുടെ വേഷത്തിലാണ് കീര്‍ത്തി എത്തുന്നത്.  ചെന്നൈയിലാണ് കീര്‍ത്തി ഇപ്പോള്‍. തിരുവന്തപുരത്തെ വീട്ടിലേക്ക് വരാനിരുന്നതാണ്. ‘മിസ് ഇന്ത്യാ’ സിനിമയുടെ ചെറിയ ജോലികള്‍ ബാക്കിയുള്ളതിനാല്‍ യാത്ര രണ്ടു ദിവസത്തേക്ക് നീട്ടി. ലോക് ഡൗണ്‍ വന്നതിനാല്‍ യാത്ര മുടങ്ങി.

2000-ല്‍ ബാലതാരമായി ചലച്ചിത്രങ്ങളില്‍ അഭിനയിച്ച കീര്‍ത്തി, പഠനവും ഫാഷന്‍ ഡിസൈനില്‍ ബിരുദവും നേടിയ ശേഷം മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് ചലച്ചിത്രരംഗത്തേക്ക് തിരിച്ചു വന്നു. 2013-ല്‍ പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ഗീതാഞ്ജലി എന്ന ചിത്രമാണ് നായികയായുള്ള കീര്‍ത്തിയുടെ ആദ്യ ചലച്ചിത്രം

വിഖ്യാത അഭിനേത്രി സാവിത്രിയുടെ ജീവിതം പറഞ്ഞ തെലുങ്ക്് ചിത്രം  ‘മഹാനടി’ക്ക് ശേഷം തെന്നിന്ത്യയിലെ തിരക്കേറിയ താരമായി മാറി.  ‘മഹാനടി’യിലെ സാവിത്രിയായുള്ള പ്രകടനത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചു. മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന  ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹട മാണ് കീര്‍ത്തിയുടെ പുതിയ മലയാള ചിത്രം.  ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹമാണ് കീര്‍ത്തിയുടെ മലയാള ചിത്രം. ദൂബായായില്‍ ‘ജന്മഭൂമി’ സംഘടിപ്പിച്ച് ‘മോഹന്‍ലാലും കൂട്ടുകാരും’ മെഗാഷോയില്‍ കീര്‍ത്തിയെ ആദരിച്ചിരുന്നു.

Tags: cinemaകീര്‍ത്തി സുരേഷ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

Mollywood

നിർമൽ ബേബി – ജെഫിൻ ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്നത് നിരവധി പ്രോജക്ടുകൾ

ജന്മനാടായ മുതുകുളത്ത് 2021-ല്‍ ജഗദമ്മയ്ക്ക് ആദരവ് നല്‍കിയപ്പോള്‍
Mollywood

വെള്ളിവെളിച്ചത്തിന്റെ പ്രഭയില്‍നിന്ന് വീട്ടിലേക്ക് ഒതുങ്ങിയത് വലിയൊരു കലാകാരി

Bollywood

ഇന്ത്യൻ ബോക്‌സ് ഓഫീസിൽ 300 കോടി രൂപ പിന്നിട്ട് ‘ഹനുമാൻ’; ‘ത്രീ ഇഡിയറ്റ്‌സി’നെ മറികടന്നു

Kerala

ചെക്ക് കാണാതെ പോയെന്ന് പറയുന്നത് പച്ചക്കള്ളം; രാധ തനിക്കെതിരെ നൽകിയ പരാതികൾ നിഷേധിച്ച് നടി അംബിക

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.